25.9 C
Kollam
Wednesday, March 12, 2025
HomeNewsഹർ ഘർ തിരംഗ് പ്രചാരണത്തിന് ഇന്ന് മുതൽ തുടക്കം; രാജ്യം ത്രിവർണ ശോഭയിൽ

ഹർ ഘർ തിരംഗ് പ്രചാരണത്തിന് ഇന്ന് മുതൽ തുടക്കം; രാജ്യം ത്രിവർണ ശോഭയിൽ

ചരിത്രമായി ആസാദി കാ അമൃത് മഹോത്സവം മാറിയതോടെ
രാജ്യം ത്രിവർണ ശോഭയിൽ.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഹർ ഘർ തിരംഗ് പ്രചാരണത്തിന് ഇന്ന് മുതൽ തുടക്കം. രാജ്യവ്യാപകമായി വിപുലമായ ആഘോഷങ്ങൾക്കാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.

കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തെ രാഷ്ട്രീയപാർട്ടികൾ അടക്കം ഏറ്റെടുത്തിട്ടുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments