27.8 C
Kollam
Saturday, December 21, 2024
HomeNewsപോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നതിന് കോണ്‍ഗ്രസിന് എതിർപ്പില്ല; കെ.സി വേണുഗോപാല്‍

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നതിന് കോണ്‍ഗ്രസിന് എതിർപ്പില്ല; കെ.സി വേണുഗോപാല്‍

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നതിൽ കോണ്‍ഗ്രസിന് എതിർപ്പില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെ സി വേണുഗോപാല്‍. കേന്ദ്ര സർക്കാരിന് കൃത്യമായ കാരണമുണ്ടെങ്കിൽ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ജോഡോ യാത്രക്കിടെയാണ് ഇക്കാര്യം അദ്ദേഹം സ്വകാര്യ ചാനലിനോട് പറഞ്ഞത്.

- Advertisment -

Most Popular

- Advertisement -

Recent Comments