28.6 C
Kollam
Wednesday, March 12, 2025
HomeNewsCrimeകീഴ്‌ വഴക്കം ലംഘിച്ച് സിപിഐ; കറിവേപ്പിലയായി രാജ

കീഴ്‌ വഴക്കം ലംഘിച്ച് സിപിഐ; കറിവേപ്പിലയായി രാജ

സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച പൊതുസമ്മേളനത്തില്‍ കീഴ്‍വഴക്കം ലംഘിച്ച് സിപിഐ. പുത്തിരിക്കണ്ടത്തെ വിപുലമായ പൊതസമ്മേളനത്തെ കുറിച്ച് ജനറൽ സെക്രട്ടറി ഡി രാജ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. പരിപാടികളെ കുറിച്ചൊന്നും ഡി രാജയെ അറിയിച്ചില്ല. സമ്മേളനം നടക്കുമ്പോൾ തൈക്കാട് ഗസ്റ്റ് ഹൗസിൽ തനിച്ചിരുന്ന രാജ ഇതെക്കുറിച്ച് പ്രതിരിക്കാനും തയ്യാറായില്ല.

- Advertisment -

Most Popular

- Advertisement -

Recent Comments