25.8 C
Kollam
Sunday, November 16, 2025
HomeNewsപരവൂരിൽ കാറിടിച്ചു രണ്ട് യുവാക്കൾ മരിച്ചു; ഉത്സവം കഴിഞ്ഞ് സംഘം മടങ്ങുന്നതിനിടയിൽ

പരവൂരിൽ കാറിടിച്ചു രണ്ട് യുവാക്കൾ മരിച്ചു; ഉത്സവം കഴിഞ്ഞ് സംഘം മടങ്ങുന്നതിനിടയിൽ

കൊല്ലം പരവൂരിൽ കാറിടിച്ചു രണ്ട് യുവാക്കൾ മരിച്ചു. കോട്ടുവൻകോണം സ്വദേശികളായ ഷിബു, സജാദ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. അപകടമുണ്ടായിട്ടും നിർത്താതെ പോയ കാറിനായി പൊലീസ് അന്വേഷണം തുടങ്ങി. സമീപത്തെ ഉത്സവം കഴിഞ്ഞ് സംഘം മടങ്ങുന്നതിനിടയായിരുന്നു അപകടം.

- Advertisment -

Most Popular

- Advertisement -

Recent Comments