27 C
Kollam
Tuesday, October 1, 2024
HomeNewsCrimeവടക്കഞ്ചേരിയിലുണ്ടായ അപകടത്തില്‍ അനുശോചിച്ചു രാഷ്ട്രപതിയും പ്രധാനമന്ത്രിയും; പ്രധാനമന്ത്രി ധനസഹായവും പ്രഖ്യാപിച്ചു

വടക്കഞ്ചേരിയിലുണ്ടായ അപകടത്തില്‍ അനുശോചിച്ചു രാഷ്ട്രപതിയും പ്രധാനമന്ത്രിയും; പ്രധാനമന്ത്രി ധനസഹായവും പ്രഖ്യാപിച്ചു

പാലക്കാട് വടക്കഞ്ചേരിയിലുണ്ടായ അപകടത്തില്‍ രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചിച്ചു.

തികഞ്ഞ അനാസ്ഥ; വരുത്തിയത് അതി ദാരുണമായ ദുരന്തം

അതീവ ദുഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ധനസഹായവും പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്നും 2 ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് അന്‍പതിനായിരം രൂപവീതവും സഹായധനം നല്‍കും. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കാനായി പ്രാർത്ഥിക്കുന്നുവെന്നും നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ചവരിൽ ദേശീയ ബാസ്കറ്റ് ബോൾ താരവും; 24കാരനായ രോഹിത് രാജ്

- Advertisment -

Most Popular

- Advertisement -

Recent Comments