25.1 C
Kollam
Tuesday, October 8, 2024
HomeNewsവീണ്ടും തെരഞ്ഞെടുപ്പ് സമിതിക്ക് പരാതിയുമായി തരൂർ; ടിക്ക് മാർക്ക് ഇടുന്നതാണ് അഭികാമ്യം

വീണ്ടും തെരഞ്ഞെടുപ്പ് സമിതിക്ക് പരാതിയുമായി തരൂർ; ടിക്ക് മാർക്ക് ഇടുന്നതാണ് അഭികാമ്യം

വീണ്ടും തെരഞ്ഞെടുപ്പ് സമിതിക്ക് പരാതിയുമായി തരൂർ.വോട്ട് രേഖപ്പെടുത്തുന്ന രീതിക്കെതിരെയാണ് അദ്ദേഹം രംഗത്തെതതിയത്.ഒന്ന് (1)എന്നെഴുതുന്നത് ആശയക്കുഴപ്പമുണ്ടാക്കും .ടിക്ക് മാർക്ക് ഇടുന്നതാണ് അഭികാമ്യം.വോട്ട് നൽകാൻ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥിയുടെ നേർക്ക് 1 എന്നെഴുതണമെന്നാണ് തെരഞ്ഞെടുപ്പ് സമിതി നിർദ്ദേശം .ഗുണന ചിഹ്നമോ, ശരി മാർക്കോ ഇട്ടാൽ വോട്ട് അസാധുവാകും.ബാലറ്റ് പേപ്പറിൽ ആദ്യം പേരുള്ള ഖർഗെക്ക് വോട്ട് ചെയ്യാനുള്ള സന്ദേശമാണിതെന്നും തരൂർ കുറ്റപ്പെടുത്തി.

- Advertisment -

Most Popular

- Advertisement -

Recent Comments