ഒരു വർഷം നീണ്ടു നില്ക്കുന്ന സ്വർണ്ണ വർഷത്തിൽ സെമിനാറുകൾ, സിമ്പോസിയങ്ങൾ, ഷാഷൻ ഷോകൾ, ഗോൾഡൻ ഗേൾ പുരസ്ക്കാരങ്ങൾ തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. സ്വർണ്ണത്തിന്റെ സ്വാധീനം പുതിയ തലമുറയെ കൂടുതൽ ആകർഷിക്കുന്നു. സ്വർണ്ണത്തിന്റെ ഫാഷനുകളുടെയും ഡിസൈനുകളുടെയും അവബോധം നല്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം.
