ഇറാഖിൽ ഷിയാ അനുകൂലികൾ പാർലമെന്റ് കെട്ടിടം കയ്യേറി

ഇറാഖിൽ ഷിയാ അനുകൂലികൾ പാർലമെന്റ് കെട്ടിടം കയ്യേറി; തൊഴിലില്ലായ്മയും വിലക്കയറ്റവും

0
ശ്രീലങ്കയിൽ ജനകീയ പ്രതിഷേധത്തെ തുടർന്ന് ജനം പ്രസിഡന്റിന്റെ ഔദ്യോഗിക വസതി പിടിച്ചെടുത്തെങ്കിൽ ജനകീയ പ്രതിഷേധത്തെ തുടർന്ന് ഇറാഖിൽ ഷിയാ അനുകൂലികൾ പാർലമെന്റ് കെട്ടിടം കയ്യേറി.തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമായതോടെയാണ് രാജ്യത്ത് ജനകീയ പ്രക്ഷോഭം ശക്തമായത്....
വെസ്റ്റിൻഡീസിനെതിരായ മത്സരം

വെസ്റ്റിൻഡീസിനെതിരായ മത്സരം; പരമ്പര തൂത്തുവാരി ഇന്ത്യ

0
വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 119 റൺസിന്റെ ജയം. ഇതോടെ വിന്‍ഡീസിനെതിരായ പരമ്പര ഇന്ത്യ തൂത്തുവാരി (3-0). മഴ കാരണം ഓവറുകള്‍ വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 3 വിക്കറ്റ്...
കർണാടക പൊലീസ് കേരളത്തിലേക്ക്

മംഗ്ലൂരു കൊലപാതകം; കർണാടക പൊലീസ് കേരളത്തിലേക്ക്

0
മംഗളുരു യുവമോർച്ച നേതാവ് പ്രവീണ്‍ നെട്ടാരെയുടെ കൊലപാതക കേസിൽ അന്വേഷണത്തിന്റെ ഭാഗമായി കർണാടക പൊലീസ് കേരളത്തിലേക്ക്. പ്രത്യേക അന്വേഷണ സംഘം കേരളത്തിലെത്തും. അന്വേഷണത്തിൽ സഹകരണമാവശ്യപ്പെട്ട് മംഗളുരു എസ്പി, കാസർകോട് എസ്പിയുമായി സംസാരിച്ചു. സഹായം ഉറപ്പ്...
പ്ലസ് വണ്‍ പ്രവേശനം

പ്ലസ് വണ്‍ പ്രവേശനം; ട്രയൽ അലോട്ട്മെന്റ് നാളെ

0
സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇന്ന് നടത്താനിരുന്ന ട്രയൽ അലോട്ട്മെന്റ് നാളത്തേക്ക് മാറ്റിയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഹയർ സെക്കന്ററി പ്രവേശനത്തിന്റെ സമയക്രമം വ്യക്തമാക്കി കഴിഞ്ഞ ദിവസം സർക്കാർ പുറത്തിറക്കിയ...
സ്നാനഘട്ടങ്ങളിൽ തിരക്കേറി

വാവുബലി തർപ്പണം; സ്നാനഘട്ടങ്ങളിൽ തിരക്കേറി

0
കഴിഞ്ഞ രണ്ടു വർഷക്കാലമായി കോവിഡ് മൂലം മുടങ്ങിക്കിടന്ന കർക്കിടക വാവുബലിക്കായി ഇത്തവണ വിശ്വാസികളുടെ തിരക്കേറി. പുലർച്ചെ മുതൽ വാവുബലി തർപ്പണത്തിനായി സ്നാനഘട്ടങ്ങളിൽ വൻ തിരക്കാണ്. ആലുവ, തിരുവനന്തപുരം വർക്കല, വയനാട് തിരുനെല്ലി, കൊല്ലം തിരുമുല്ലവാരം...
ബിഷപ്പിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

സിഎസ്‌ഐ ബിഷപ്പിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ഇനിയും തുടരുമെന്ന് ഇ.ഡി

0
കാരക്കോണം മെഡിക്കല്‍ കോളേജ് കോഴ കേസില്‍ സിഎസ്‌ഐ ബിഷപ്പ് ധര്‍മരാജ് റസാലത്തിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ചോദ്യം ചെയ്യല്‍ നടപടികള്‍ പത്ത് മണിക്കൂറോളം നീണ്ടു നിന്നു. ബിഷപ്പിന്റെ ചോദ്യം...
ജിഎസ്ടി വകുപ്പ് പുഃസംഘടനയ്ക്ക് അംഗീകാരം

ജിഎസ്ടി വകുപ്പ് പുഃസംഘടനയ്ക്ക് അംഗീകാരം; മന്ത്രിസഭായോഗം അംഗീകാരം നല്‍കി

0
ചരക്കു സേവന വകുപ്പിന്റെ (ജിഎസ്ടി) പുഃസംഘടനയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. നികുതി സമ്പ്രദായത്തില്‍ പുതിയ കാഴ്ചപാട് രൂപപ്പെട്ടതോടെ പുതിയ നിയമത്തിനും ചട്ടത്തിനും അനുസൃതമായി കാലോചിതമായ പരിഷ്‌കരണം വകുപ്പിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലും നടപ്പില്‍ വരുത്തുന്നതിന്റെ...
തമിഴ്‌നാട്ടില്‍ പടക്കശാലയില്‍ സ്‌ഫോടനം

തമിഴ്‌നാട്ടില്‍ പടക്കശാലയില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു.12 പേര്‍ക്ക് പരിക്ക്

0
തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയില്‍ പടക്കശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. വളയപ്പെട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന മുത്തുമീന ഫയര്‍ വര്‍ക്‌സ് എന്ന പടക്കശാലയാണ് കത്തിനശിച്ചത്. പ്രദേശവാസിയും തൊഴിലാളിയുമായ ജയരാമന്‍ ആണ് മരിച്ചത്. 12 പേര്‍ക്ക് പരിക്കേറ്റു....
ഗണേഷ്‌കുമാറിനതിരേ കെ രാജു

ഗണേഷ്‌കുമാറിനതിരേ കെ രാജു; മന്ത്രിയാകാത്തതാണോ അദ്ദേഹത്തിന്റെ പ്രശ്‌നം

0
കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എക്ക് എതിരേ സി.പി.ഐ നേതാവും മുന്‍ മന്ത്രിയുമായ കെ രാജു രംഗത്ത്. കെ.ബി ഗണേഷ്‌കുമാറിന് തലക്കനമാണെന്നും അദ്ദേഹത്തിന്റെ മണ്ഡലമായ പത്തനാപുരത്ത് വികസനമുരടിപ്പാണെന്നും രാജു പറഞ്ഞു....
സ്‌നാനഘട്ടങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തായായി

സ്‌നാനഘട്ടങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തായായി; സംസ്ഥാനത്ത് നാളെ കര്‍ക്കിടക വാവുബലി

0
സ്‌നാനഘട്ടങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തായായി.സംസ്ഥാനത്ത് നാളെ കര്‍ക്കിടക വാവുബലി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷവും കര്‍ക്കിടക വാവ് ദിനത്തില്‍ ബലിതര്‍പ്പണം അനുവദിച്ചിരുന്നില്ല. പിതൃക്കള്‍ക്ക് ബലിയിടാന്‍ ഏറെ പേരെത്തുന്ന തിരുനെല്ലി,ആലുവ, തിരുവല്ലം, വര്‍ക്കല...