നേതൃത്വത്തിനും മുഖ്യമന്ത്രിക്കും രൂക്ഷ വിമർശനം; കാനം രാജേന്ദ്രന്ടെ പേരെടുത്ത് വിമർശനം
സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പേരെടുത്താണ് പ്രതിനിധികൾ വിമർശിച്ചത്. എം എം മണിയുടെ നിലപാടുകളിൽ പാർട്ടി നേതാക്കൾ മൗനം പാലിച്ചു. എം...
ചിന്തൻ ശിബിരത്തിന് കല്ലുകടി; വിട്ടു നിന്ന് മുല്ലപ്പള്ളിയും സുധീരനും
തിരിച്ചു വരവിന് വഴി തേടി കോഴിക്കോട് തുടങ്ങിയ കോണ്‍ഗ്രസ് ചിന്തൻ ശിബിരിന് മുല്ലപ്പള്ളിയും സുധീരനുമെത്തിയില്ല.
കെ പി സി സി ,ഡിസിസി ഭാരവാഹികള്‍ക്ക് പുറമേ പോഷകസംഘടനാ ഭാരവാഹികളടക്കം 200ഓളം പ്രതിനിധികളാണ് കോഴിക്കോട്...
സ്വര്‍ണ്ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റരുത്; തടസ ഹര്‍ജിയുമായി എം ശിവശങ്കര്‍
സ്വര്‍ണ്ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഇഡി ഹര്‍ജിക്കെതിരെ തടസ ഹർജിയുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കർ. സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു. ഉത്തരവ് പുറപ്പെടുവിക്കും മുൻപ്...
കുഞ്ഞിന്‍റെ കാലില്‍ സൂചി ഒടിഞ്ഞ് തറച്ചു; ഡ്രിപ്പ് ഇടാന്‍ നേരത്തു
നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയില്‍ കുഞ്ഞിന്‍റെ കാലില്‍ കുത്തിയ സൂചി ഒടിഞ്ഞ് തറച്ചു. ഡ്രിപ്പ് ഇടാന്‍ കുത്തിയ സൂചിയാണ് ഒടിഞ്ഞത്. ബുധനാഴ്ച്ച പനി ബാധിച്ച് ചികിത്സ തേടിയെത്തിയതായിരുന്നു കുട്ടി. ആദ്യം കുട്ടിയുടെ കയ്യിലാണ്...
ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; കൊല്ലത്തു മാറ്റമില്ല
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചു. എറണാകുളം ജില്ലയുടെ പുതിയ കളക്ടറായി രേണു രാജിനെ നിയമിച്ചു. തിരുവനന്തപുരത്ത് ജെറോമിക് ജോർജ്ജ് കളക്ടറാവും. കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ...
ആയിരം രൂപ വരെയുള്ള ബില്ലുകള്‍ കൗണ്ടറില്‍ അടയ്ക്കാം; കെഎസ്ഇബി ഉത്തരവ് തിരുത്തി വൈദ്യുതി മന്ത്രി
ബില്ലുകള്‍ അടയ്ക്കുന്നത് സംബന്ധിച്ചുള്ള കെഎസ്ഇബിയുടെ പുതിയ ഉത്തരവ് തിരുത്തി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ആയിരം രൂപ വരെയുള്ള ബില്ലുകള്‍ കൗണ്ടറുകളിൽ അടയ്ക്കാമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. 500...
വീടിന് മുന്നിൽ മൂത്രമൊഴിച്ചു; പൊലീസുകാരും വീട്ടുടമയും തമ്മിൽ കൈയാങ്കളി
ചങ്ങനാശേരിയിൽ വീടിന് മുന്നിൽ മൂത്രമൊഴിച്ചതിന് ചൊല്ലി പൊലീസുകാരും വീട്ടുടമയും തമ്മിൽ കൈയാങ്കളി.റെയിൽവെ ഉദ്യോഗസ്ഥനായ ആളുടെ വീടിന് മുന്നിലാണ് മൂന്ന് പൊലീസുകാർ മൂത്രം ഒഴിച്ചത്. ബിവറേജസ് കോർപറേഷൻ ഔട്ട്‌ലെറ്റിൽ നിന്ന് മദ്യം വാങ്ങിയ ശേഷം...
അഞ്ച് വയസുകാരിക്ക് പീഡനം; പ്രതിക്ക് തടവ് ശിക്ഷ
പാലക്കാട് അഞ്ച് വയസുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ കഠിന തടവിന് ശിക്ഷിച്ചു. പാലക്കാട് യാക്കര സ്വദേശി അമൽ ദേവിനെയാണ് പാലക്കാട് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. 14 വർഷം കഠിന...
യുവതിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു; ഭർത്താവും സുഹൃത്തും അറസ്റ്റിൽ
യുവതിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിൽ ഭർത്താവും സുഹൃത്തും അറസ്റ്റിലായി. പഴുന്നാന ചെമ്മന്തിട്ട സ്വദേശികളെയാണ് കന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ അതിക്രൂരമായി പീഡിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ ബിയർ ബോട്ടിൽ കയറ്റുകയും ചെയ്തു....
ഫോണ്‍ വിളിച്ചിട്ട് എടുത്തില്ല; പരപുരുഷ ബന്ധം ആരോപിച്ച് ഭാര്യയെ വെട്ടിയ യുവാവ് പിടിയില്‍
ഫോണ്‍ വിളിച്ചിട്ട് എടുക്കാതിരുന്നത് പരപുരുഷ ബന്ധമുള്ളതുകൊണ്ടാണെന്ന് ആരോപിച്ച് ഭാര്യയെ വെട്ടുകത്തികൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റിലായി .
കൊല്ലം പൂതക്കുളം പുന്നേക്കുളം മാടന്‍നട തൊടിയില്‍ വീട്ടില്‍ കലക്കോട് കിഴക്കേപണ്ടാരവിയില്‍ വിനേഷ് (33) ആണ്...























