മങ്കിപോക്സ് കൊവിഡിൽ നിന്നും വ്യത്യസ്തം

മങ്കിപോക്സ് കൊവിഡിൽ നിന്നും വ്യത്യസ്തം; ഈ വെെറസ് ആശങ്കയുണ്ടാക്കുന്നു

0
കൊവിഡിന് പിന്നാലെ പടരുന്ന ഈ വെെറസ് ആശങ്കയുണ്ടാക്കുമെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.എന്നാൽ, കൊറോണ വൈറസിന് സമാനമായ ഒരു സാഹചര്യം മങ്കിപോക്സ് സൃഷ്ടിക്കാൻ സാധ്യതയില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക മേധാവി ഡോ. മരിയ വാൻ കെർഖോവ് പറഞ്ഞു. മുൻകാലങ്ങളിൽ,...
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ്

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ്; ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

0
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി (35) മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം ജില്ലയിലാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ഈ മാസം 6ന് യുഎ.ഇയില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്. 13ന്...
കര്‍ണാടകയിൽ മകൻ മത്സരിക്കുമെന്ന് യെദ്യൂരപ്പ

മക്കൾ മാഹാത്മ്യം; കര്‍ണാടകയിൽ മകൻ മത്സരിക്കുമെന്ന് യെദ്യൂരപ്പ

0
ശിക്കാരിപുര നിയോജകമണ്ഡലം ഇനി വിജയേന്ദ്രയ്ക്ക് താൻ പ്രതിനിധീകരിക്കുന്ന ശിക്കാരിപുര നിയോജകമണ്ഡലം മകൻ വിജയേന്ദ്രയ്ക്ക് വിട്ടു നൽകുന്നതായി ബിജെപി നേതാവും മുൻകര്‍ണാടക മുഖ്യമന്ത്രിയുമായ ബി.എസ്.യെദ്യൂരപ്പ പ്രഖ്യാപിച്ചു. കര്‍ണാടകയിലെ ശിവമോഗ ജില്ലയിൽ ഉൾപ്പെട്ട ശിക്കാരിപുര മണ്ഡലത്തിലാണ് ഇനി...
പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തിയതി നീട്ടി

പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തിയതി നീട്ടി; തിങ്കളാഴ്ച വരെ നീട്ടി

0
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയത് തിങ്കളാഴ്ച വരെ നീട്ടി. ഹൈക്കോടതിയുടേതാണ് തീരുമാനം. സി ബി എസ് ഇ സിലബസില്‍ പഠിച്ച വിദ്യാർഥികൾ ആണ് തിയതി നീട്ടണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.പ്ലസ്...
ഇന്റിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി

കൈവശം ബോംബുണ്ടെന്ന് യാത്രക്കാരൻ; ഇന്റിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി

0
യാത്രക്കാരന്റെ ബോംബ് ഭീഷണിയെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി. ബിഹാറിലെ പാറ്റ്ന വിമാനത്താനവളത്തിലാണ് വിമാനം ലാന്റ് ചെയ്തത്. ദില്ലിയിലേക്ക് പുറപ്പെട്ട വിമാനമാണ് നിലത്തിറക്കിയത്. കൈവശമുള്ള ബാഗിൽ ബോംബ് ഉണ്ടെന്നായിരുന്നു യാത്രക്കാരന്റെ അവകാശവാദമെന്ന് വാർത്താ...
ടി-20 ലോകകപ്പ്

ലോകകപ്പിനു മുൻപ് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇന്ത്യൻ പര്യടനംനടത്തും; ബിസിസിഐ

0
ഒക്ടോബർ 16നാണ് ടി-20 ലോകകപ്പ് ആരംഭിക്കുന്നത്. ടി-20 ലോകകപ്പിനു മുൻപ് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇന്ത്യയിൽ പര്യടനം നടത്തുമെന്ന് ബിസിസിഐ. മൂന്ന് വീതം മത്സരങ്ങളാണ് ഇരു ടീമുകൾക്കെതിരെയും ഇന്ത്യ കളിക്കുക. റാഞ്ചി, നാഗ്പൂർ, ഹൈദരാബാദ്, ലക്നൗ,...
കെ കെ രമയുടെ സാന്നിധ്യം മുഖ്യമന്ത്രി ഭയക്കുന്നു

നിയമസഭയില്‍ കെ കെ രമയുടെ സാന്നിധ്യം മുഖ്യമന്ത്രി ഭയക്കുന്നു; കെ സുധാകരൻ

0
കെ കെ രമയ്‌ക്കെതിരായ വധഭീഷണിയില്‍ വിശദമായ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. സിപിഐഎമ്മിലെ ഉന്നതരുടെ പങ്ക് അന്വേഷിക്കണം. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്‍റെയും തെറ്റായ ചെയ്തികളെ തുറന്ന് കാട്ടിയതിന്‍റെ പേരിലാണ് കെ കെ...
യുവതിയുടെ ആത്മഹത്യയിലെ അന്വേഷണത്തിൽ പൊലീസിന് വിമർശനം

സ്ത്രീധന പീഡനവും ജാതി അധിക്ഷേപവും; യുവതിയുടെ ആത്മഹത്യയിലെ അന്വേഷണത്തിൽ പൊലീസിന് വിമർശനം

0
കൊച്ചി ഭർതൃവീട്ടിൽ നിന്നുണ്ടായ സ്ത്രീധന പീഡനത്തെയും ജാതി അധിക്ഷേപത്തെയും തുടർന്ന് ദളിത് പെൺകുട്ടി സംഗീത കൊച്ചിയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിന് വിമർശനം. അന്വേഷണത്തിലുണ്ടായ വീഴ്ചയിൽ സിറ്റി പൊലീസ് കമ്മീഷണറോട് എസ് സി...
ജീവനൊടുക്കിയ പ്ലസ് ടു വിദ്യാർത്ഥിനി

മൃതശരീരം ഏറ്റുവാങ്ങാമെന്ന് മാതാപിതാക്കൾ; ജീവനൊടുക്കിയത് തമിഴ്നാട് കള്ളക്കുറിച്ചിയിലെ പ്ലസ് ടു വിദ്യാർത്ഥിനി

0
തമിഴ്നാട് കള്ളക്കുറിച്ചിയിൽ ജീവനൊടുക്കിയ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മൃതശരീരം ഏറ്റുവാങ്ങാൻ തയ്യാറാണെന്ന് മാതാപിതാക്കൾ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. നാളെ രാവിലെ ഏഴ് മണിക്ക് മുമ്പ് മൃതദേഹം ഏറ്റുവാങ്ങുമെന്നും വൈകിട്ടോടെ സംസ്കരിക്കുമെന്നും മാതാപിതാക്കൾ...
ചാമ്പ്യൻസ് ബോട്ട് ലീഗിന് സെപ്റ്റംബറിൽ തുടക്കം

ചാമ്പ്യൻസ് ബോട്ട് ലീഗിന് സെപ്റ്റംബറിൽ തുടക്കം; മന്ത്രി പി.എ മുഹമ്മദ് റിയാസ്

0
ചാമ്പ്യൻസ് ബോട്ട് ലീഗിന് സെപ്റ്റംബറിൽ തുടക്കം. സെപ്റ്റംബർ മാസം 4ന് ആലപ്പുഴയിൽ പുന്നമടക്കായലിലെ പ്രശസ്തമായ നെഹ്‌റു ട്രോഫി വള്ളംകളിയോടെ ബോട്ട് ലീഗിനു തുടക്കമാകും. നവംബർ 26 ന് കൊല്ലത്ത് അഷ്ടമുടിക്കായലിൽ നടത്തുന്ന പ്രസിഡന്‍റ്സ് ട്രോഫി...