പിഴ രണ്ടായിരം വരെ

ഹെൽമറ്റ് മാത്രം ധരിച്ചാൽ പോരാ,അതിന്റെ ബെൽറ്റും ഇടണം; പിഴ രണ്ടായിരം വരെ

0
ഹെൽമെറ്റ് സ്ട്രാപ്പ് കെട്ടാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതിനാൽ അപകടങ്ങള്‍ വര്‍ധിക്കുന്നത് കണക്കിലെടുത്താണ് നടപടി. സ്ട്രാപ്പ് കെട്ടാതെയിരിക്കുന്നത് അടക്കം ഉചിതമായ രീതിയില്‍ ഹെല്‍മറ്റ് ധരിക്കാതിരുന്നാല്‍ 2000 രൂപ വരെ പിഴ ഈടാക്കാനാണ് മോട്ടോര്‍...
തൃശൂർ പൂരം വെടിക്കെട്ടിന് ആരംഭമായി

തൃശൂർ പൂരം വെടിക്കെട്ടിന് ആരംഭമായി; കാവലും ബാരിക്കേഡും ഉള്‍പ്പെടെ കര്‍ശനസുരക്ഷ

0
നീണ്ട അനിശ്ചിതത്വത്തിനാെടുവില്‍ പൂരം വെടിക്കെട്ട് ആരംഭിച്ചു.മഴ ഇതുവരെ വെടിക്കെട്ടിന് പ്രതിസന്ധിയായിരുന്നു.ഇപ്പോൾ മഴയ്ക്ക് ശമനം വന്നതോടെയാണ് തീരുമാനം. തൃശൂര്‍ പൂരത്തോടനുബന്ധിച്ച്‌ മേയ് 11ന് പുലര്‍ച്ചെ നടത്തേണ്ടിയിരുന്ന വെടിക്കെട്ട് കനത്ത മഴയെ തുടര്‍ന്ന് പല തവണ മാറ്റിവയ്ക്കുകയായിരുന്നു....
പ്രസംഗം കോടതി നേരിട്ട് കാണും

പി സി ജോര്‍ജ്ജിന്റെ പ്രസംഗം കോടതി നേരിട്ട് കാണും; കോടതി നിര്‍ദ്ദേശം

0
മതവിദ്വേഷത്തിന് കേസെടുക്കാന്‍ കാരണമായ പ്രസംഗമാണ് കോടതി നേരിട്ട് കാണുന്നത്.പ്രസംഗം കോടതി മുറിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യമൊരുക്കാന്‍ സൈബര്‍ പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കി. പി സി ജോര്‍ജ്ജിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ്...
വിസ്മയ കേസിന്റെ വിധി തിങ്കളാഴ്ച

വിസ്മയ കേസിന്റെ വിധി തിങ്കളാഴ്ച; വിധി പറയുന്നത് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി

0
ജനുവരി പത്തിനാണ് കേസിന്‍റെ വിചാരണ ആരംഭിച്ചത്.കഴിഞ്ഞ ജൂണ്‍ 21 ന് അയുര്‍വേദ ബിരുദ വിദ്യാര്‍ത്ഥിനിയായ വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ഭർത്താവായ കിരണ്‍ കുമാറിനെ പൊലീസ്...
വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി

വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി; വിസയും റദ്ദാകും

0
യുവനടിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് തിരയുന്ന നടനും നിര്‍മ്മാതാവുമാണ് വിജയ് ബാബു.കേന്ദ്ര വിദേശകാര്യവകുപ്പ് ആണ് നടപടിയെടുത്തത്. കൊച്ചി സിറ്റി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാസ്‌പോര്‍ട്ട് റദ്ദാക്കിയ വിവരം പൊലീസ് യുഎഇയെ അറിയിക്കും....
പരീക്ഷയില്‍ കോപ്പിയടിച്ച സിഐ സസ്‌പെൻഷനിൽ

പരീക്ഷയില്‍ കോപ്പിയടിച്ച സിഐയെ സസ്പെന്‍ഡ് ചെയ്തു; പിടികൂടിയത് സർവകലാശാലാ സ്‌ക്വാഡ്

0
എല്‍എല്‍ബി പരീക്ഷയില്‍ കോപ്പിയടിച്ചതിനെ തുടർന്ന് തിരുവനന്തപുരം പൊലീസ് ട്രെയ്നിം​ഗ് കോളേജ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആദർശാണ് സസ്പെൻഷനിലായത്. തുടര്‍ന്ന് നടന്ന വകുപ്പ് തല അന്വേഷണത്തിലും കോപ്പിയടി സ്ഥിരീകരിച്ചിരുന്നു. https://samanwayam.com/news/2022/05/19/police-found-dead-in-the-field/ തിരുവനന്തപുരം ലോ അക്കാദമിയില്‍ സായാഹ്ന കോഴ്സ് വിദ്യാര്‍ത്ഥിയായിരുന്നു...
കൊല്ലം-പുനലൂർ മെമു സർവീസ് 30 മുതൽ

കൊല്ലം-പുനലൂർ മെമു സർവീസ് 30 മുതൽ; അണ്‍ റിസര്‍വേഡ് എക്സ്പ്രസ്

0
വൈദ്യുതീകരണം പൂര്‍ത്തിയായതോടെ കൊല്ലത്തുനിന്നും പുനലൂരിലേക്ക് മെമു ആദ്യസര്‍വീസ് 30ന് ആരംഭിക്കുന്നു.ദക്ഷിണ റെയില്‍വേ ചൊവ്വാഴ്ച അനുവദിച്ച ആറു ട്രെയിനുകളുടെ കൂട്ടത്തിലാണ് പുനലൂര്‍- കൊല്ലം പാതയില്‍ അണ്‍ റിസര്‍വേഡ് എക്സ്പ്രസ് (മെമു) അനുവദിച്ചത്. രാവിലെ 6.15ന് യാത്ര...
മോഹൻലാലിന്റെ ട്വല്‍ത്ത് മാന്‍ ഇന്ന് അര്‍ദ്ധരാത്രിയോടെ

മോഹൻലാലിന്റെ ട്വല്‍ത്ത് മാന്‍ ഇന്ന് അര്‍ദ്ധരാത്രിയോടെ; ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ

0
ചിത്രം ഒരു സസ്‍പെന്‍സ് ത്രില്ലറാണ് .11 സുഹൃത്തുക്കള്‍ ഒരു രാത്രി കാടിനു നടുവിലെ ഒരു റിസോര്‍ട്ടില്‍ ഒത്തുചേരുന്നു. അവിടേക്ക് അവിചാരിതമായി എത്തിച്ചേരുന്ന ഒരു ട്വല്‍ത്ത് മാനും ആ രാത്രി നടക്കുന്ന ഒരു കൊലപാതകവും....
കെഎസ്‌ആര്‍ടിസി ശമ്ബളം വിതരണം നാളെ മുതല്‍

കെഎസ്‌ആര്‍ടിസി ശമ്ബളം വിതരണം നാളെ മുതല്‍; ഗതാഗതമന്ത്രി ആന്റണി രാജു

0
സർക്കാർ ധന സഹായത്തോടെ നാളെ മുതല്‍ കെഎസ്‌ആര്‍ടിസി ശമ്ബളം വിതരണം നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗതാഗതമന്ത്രി ആന്റണി രാജു.ഇത് സംബന്ധിച്ച്‌ ധനമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന് മന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ധനവകുപ്പുമായി മന്ത്രി ചര്‍ച്ച...
രശ്മയുടെ കൊലപാതകത്തിന് പിന്നിൽ

രശ്മയുടെ കൊലപാതകത്തിന് പിന്നിൽ; ഞെട്ടിക്കുന്ന വിവരങ്ങള്‍

0
തൃശൂര്‍ കല്ലൂര്‍ പാലയ്ക്കപ്പറമ്ബ് അത്താണിക്കുഴി വീട്ടില്‍ രസ്മയെ കൊലപ്പെടുത്തിയ ശേഷം കാമുകനായ പാലക്കാട് മേലാര്‍കോട് കൊട്ടേക്കാട് സ്വദേശി ഉറവക്കോട്ടില്‍ ഗിരിദാസ് ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. ഭർത്താവുമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്ന രശ്മക്ക് ആറു...