ശുക്രൻ എല്ലാ ഐശ്വര്യങ്ങളുടെയും സമ്പത്താണ്; മനനങ്ങളും നിഗമനങ്ങളും

ശുക്രൻ എല്ലാ ഐശ്വര്യങ്ങളുടെയും സമ്പത്താണ്; മനനങ്ങളും നിഗമനങ്ങളും

0
ശുക്രൻ നീചാവസ്ഥയിലായാൽ, സൂര്യനോട് ബന്ധം വന്നാൽ, പാപമോ ദൃഷ്ടിയോ ഒക്കെ വന്നു കഴിഞ്ഞാൽ എന്താണ് സംഭവിക്കുക. യഥാർത്ഥത്തിൽ ശുക്രൻ സമ്പത്തിന്റെ കാരകനാണ്. എല്ലാ ഐശ്വര്യങ്ങളുടെയും കാരകത്തം ശുക്രനുണ്ട്.
ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ സാധാരണ കടകളിലെപ്പോലെ കയറാനാകണം ; കേരളാ ഹൈക്കോടതി

ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ സാധാരണ കടകളിലെപ്പോലെ കയറാനാകണം ; കേരളാ ഹൈക്കോടതി

0
ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ സാധാരണ കടകളിലെപ്പോലെ കയറാനാകണമെന്ന് കേരളാ ഹൈക്കോടതി. ബെവ്‌കോ ഔട്ട് ലെറ്റുകളില്‍ ക്യൂ നില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സാധാരണ കടകളിലെ പോലെ ബെവ്‌കോ ഔട്ട്‌ലെറ്റുകളിലും കയറാന്‍ കഴിയണം. സ്ത്രീകള്‍ക്കും...
കേരളത്തിൽ അതിശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത ; എട്ട്‌ ജില്ലകളിൽ ഓറഞ്ച്‌ അലർട്ട്‌

കേരളത്തിൽ അതിശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത ; എട്ട്‌ ജില്ലകളിൽ ഓറഞ്ച്‌ അലർട്ട്‌

0
കേരളത്തിൽ ‌ഇന്ന് ഉച്ചയ്ക്കുശേഷം അതിശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ...
വധു ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ; തിരുവനന്തപുരം ആര്യനാടാണ് സംഭവം

വധു ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ; തിരുവനന്തപുരം ആര്യനാടാണ് സംഭവം

0
വധുവിനെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ആര്യനാട് ആനന്ദപുരം അണിയിലകടവ് സ്വദേശി ആദിത്യ ( 23) യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഭർത്താവിൻറെ വീട്ടിൽ കിടപ്പ്...
ഉത്തരാഖണ്ഡില്‍ പ്രളയം ; മരിച്ചവരുടെ എണ്ണം 64 ആയി

ഉത്തരാഖണ്ഡില്‍ പ്രളയം ; മരിച്ചവരുടെ എണ്ണം 64 ആയി

0
ഉത്തരാഖണ്ഡില്‍ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 64 ആയി. 19 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. നൈനിറ്റാലില്‍ മാത്രം 28 പേര്‍ക്കാണ് ഒക്ടോബര്‍ 19ന് ജീവന്‍ നഷ്ടപ്പെട്ടത്. അല്‍മോറയില്‍ 6 പേര്‍ക്കും ചാമ്പവട്ടില്‍ 8 പേര്‍ക്കും...
തിമിംഗല ഛർദ്ദിയുമായി രണ്ട് പേർ പിടിയിൽ ; തളിപ്പറമ്പിൽ

തിമിംഗല ഛർദ്ദിയുമായി രണ്ട് പേർ പിടിയിൽ ; തളിപ്പറമ്പിൽ

0
തിമിംഗല ഛർദ്ദിയുമായി കണ്ണൂർ തളിപ്പറമ്പിൽ രണ്ട് പേർ വനം വകുപ്പിൻറെ പിടിയിലായി. മാതമംഗലം കോയിപ്ര സ്വദേശി ഇസ്മായിൽ, ബംഗളൂരുവിലെ കെ എം അബ്ദുൽ റഷീദ് എന്നിവരാണ് പിടിയിലായത്. 30 കോടി രൂപ മോഹവിലയുള്ളതാണ്...
അശ്ലീല ചാറ്റ് സൈറ്റിന് സുഹൃത്തുക്കളുടേയും അധ്യാപകരുടേയും ഫോട്ടോകളും ഫോണ്‍ നമ്പറുകളും കൈമാറി ; പ്ലസ് വണ്‍ വിദ്യാര്‍ഥി പോലീസ് പിടിയിൽ

അശ്ലീല ചാറ്റ് സൈറ്റിന് സുഹൃത്തുക്കളുടേയും അധ്യാപകരുടേയും ഫോട്ടോകളും ഫോണ്‍ നമ്പറുകളും കൈമാറി ; ...

0
അശ്ലീല ചാറ്റ് സൈറ്റിന് സുഹൃത്തുക്കളുടേയും അധ്യാപകരുടേയും ഫോട്ടോകളും ഫോണ്‍ നമ്പറുകളും കൈമാറിയ സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി പോലീസ് പിടിയില്‍. തിരുവനന്തപുരത്തെ ഒരു സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് മാസങ്ങള്‍ നീണ്ടുനിന്ന അന്വേഷണത്തിന്...
കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത ; ഇന്ന് മുതൽ ഒക്ടോബർ 24 വരെ

കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത ; ഇന്ന് മുതൽ ഒക്ടോബർ 24 വരെ

0
ഇന്ന് മുതൽ ഒക്ടോബർ 24 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ട്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ...

14 ദിവസത്തേക്ക് നീട്ടി ; മോന്‍സൻ മാവുങ്കാലിന്റെ റിമാന്‍ഡ് കാലാവധി

0
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. നവംബര്‍ മൂന്ന് വരെ 14 ദിവസത്തേക്കാണ് എറണാകുളം എ സി ജെ എം കോടതി റിമാന്‍ഡ് നീട്ടിയത്. ജയിലില്‍ കഴിയുന്ന...
അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം തുറന്നു ; ജലനിരപ്പ് താഴ്ന്നതിനെത്തുടർന്ന്

അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം തുറന്നു ; ജലനിരപ്പ് താഴ്ന്നതിനെത്തുടർന്ന്

0
അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം ജലനിരപ്പ് താഴ്ന്നതിനെത്തുടന്ന് തുറന്നു. അപകട ഭീഷണിയെത്തുടർന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരമാണ് കഴിഞ്ഞ വെള്ളിയാഴ്ച അതിരപ്പിള്ളി, വാഴച്ചാൽ, തുമ്പൂർമുഴി വിനോദ സഞ്ചാരകേന്ദ്രങ്ങൾ അടച്ചത്. മഴ മാറി പുഴയിലെ നീരൊഴുക്ക്...