ചൈനക്കാർ വീണ്ടും ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നുകയറി
ചൈനക്കാർ വീണ്ടും ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നുകയറി. അരുണാചല്‍ സെക്ടറിലെ ചൈനീസ് പട്ടാളത്തിന്റെ കടന്നുകയറ്റം ഇന്ത്യ തടഞ്ഞു. ഇരുസൈനികരും തമ്മില്‍ വാക്കേറ്റമുണ്ടായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ച നടന്ന സംഭവത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്ക്...
ഇരുചക്ര വാഹനത്തിൽ കുടചൂടിയുള്ള യാത്ര നിരോധിച്ചു
കേരളത്തിൽ ഇരുചക്ര വാഹനങ്ങളില്‍ കുടചൂടി യാത്ര ചെയ്യുന്നത് നിരോധിച്ചു. മഴക്കാലത്തും ഇത്തരത്തില്‍ ബൈക്കിലും മറ്റും യാത്ര ചെയ്യുന്നതിനെ തുടര്‍ന്ന് നിരവധി അപകടങ്ങള്‍ സംസ്ഥാനത്തുണ്ടായിട്ടുണ്ട്. ഈ ഒരു സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള യാത്ര വിലക്കി ഗതാഗത...
കോട്ടയത്ത് യുവാവിനെ വെട്ടി കൊന്നു ; കാൽപാദം മുറിച്ച് അടുത്ത ജങ്ഷനിൽ കൊണ്ടിട്ടു
കങ്ങഴ മുണ്ടത്താനത്ത് യുവാവിനെ വെട്ടിക്കൊന്നു. മുണ്ടത്താനം ഇടയപ്പാറ വടക്കേറാട്ട് വാണിയപ്പുരയ്ക്കൽ തമ്പാന്റെ മകൻ മനേഷ് തമ്പാൻ (32) ആണ് കൊല്ലപ്പെട്ടത്. ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെന്ന് പോലീസ് പറഞ്ഞു. മനേഷിന്റെ വലതു കാൽപ്പാദം വെട്ടിമാറ്റി ഒരു...
ബുധന്റെ കാരകത്തം; മൗഢ്യത്തിലോ നീചത്തിലോ ഗുളിക ഭവനാധിപത്യത്തിലോ വന്നാൽ യന്ത്രം ധരിക്കേണ്ടതുണ്ടോ?
ബുധൻ ഏതെങ്കിലും മൗഢ്യത്തിലോ നീചത്തിലോ ഗുളിക ഭവനാധിപത്യത്തിലോ വന്നു കഴിഞ്ഞാൽ ഒരു യന്ത്രം ധരിപ്പിക്കുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. പ്രധാനമായും വിദ്യാ രാജഗോപാലയന്ത്രം ധരിക്കണം എന്ന് പറയുന്നു. ഇതിൽ ഒരടിസ്ഥാനവുമില്ല. ആരും ഇതിന്റെ പുറകെ...
ആരോഗ്യമുളള പുരുഷൻമാർക്ക് ലൈംഗിക തൊഴിലാളിയാകാം ; സ്ത്രീകൾ നിങ്ങളെ കാത്തിരിക്കുന്നു
അതിശയിക്കേണ്ട കാര്യമില്ല! സ്ത്രീകളും ലൈംഗിക ആസ്വാദനത്തിനായി ഇപ്പോൾ ഓൺലൈനിലൂടെ പുരുഷൻമാരെ തേടിയെത്തിയിരിക്കുന്നു. ലൈംഗികത തീർത്തും ഒഴിച്ചുകൂടാനാവാത്ത വസ്തുതയാണെന്ന കാര്യം ഇപ്പോഴെങ്കിലും മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. ലൈംഗികത ഒരു കണക്കിന് വല്ലാത്ത ദാഹമാണ്. പല...
ചാലക്കുടിയില്‍ 180 കിലോ കഞ്ചാവ് പിടികൂടി
ചാലക്കുടിയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 180 കിലോ കഞ്ചാവ് ദേശീയപാതയില്‍ നടത്തിയ പരിശോധനയില്‍ പിടികൂടി. കാറിലുണ്ടായിരുന്ന കൊച്ചി സ്വദേശികളായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ എസ് പിയുടെ നേതൃത്വത്തിലുള്ള പോലീസ്...
ശ്രീനഗറിൽ ഭീകരാക്രമണം തുടരുന്നു ; ഭീകരർ രണ്ട് അധ്യാപകരെ വെടിവെച്ച് കൊന്നു
ശ്രീനഗറിൽ ഭീകരാക്രമണം തുടരുന്നു. ഭീകരർ ഈദ്ഗാ സർക്കാർ ബോയ്സ് സ്കൂളിലെ രണ്ട് അധ്യാപകരെ വെടിവെച്ച് കൊന്നു. ഭീകരാക്രമണം ഉണ്ടായത് ശ്രീനഗറിലെ സംഗം മേഖലയിലെ സർക്കാർ സ്കൂളിൽ ആണ് .
സ്കൂൾ പ്രിൻസിപ്പലായ സതീന്ദർ കൗർ,...
ലാലേട്ടന്റെ 6 സിനിമകൾ ; തീയേറ്ററുകൾ പൂരപ്പറമ്പാക്കാന്‍ കാത്ത്
സിനിമാ പ്രേമികളും ആരാധകരും ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ എന്ന ഇതിഹാസ നടന്റെ 6 സിനിമകൾ
1. മരക്കാര്‍ അറബിക്കടലിന്റെ സിംഹം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ്...
കുഴിയിൽ വീണ കുട്ടിയാനയ്ക്ക് രക്ഷകരായി വനംവകുപ്പ് ജീവനക്കാർ
ഗൂഡല്ലൂർ ദേവാല പന്തല്ലൂർ വനമേഖലയിൽ കുഴിയിൽ വീണ പിടിയാന കുട്ടിയെ വനംവകുപ്പ് ജീവനക്കാർ രക്ഷിച്ച് അമ്മയാനക്ക് തിരികെ നൽകി . വനംവകുപ്പ് ജീവനക്കാർ റോന്ത് പോകുമ്പോഴാണ് സംഭവം. ഒരു മാസം പ്രായമുള്ള ആന...
മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് ; ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത
മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിലും തെക്ക് കിഴക്കൻ അറബിക്കടലിലും മാലിദ്വീപ് പ്രദേശങ്ങളിലും...
























