26.4 C
Kollam
Wednesday, April 15, 2026
വന്‍ ചന്ദനക്കടത്ത് തൃശൂരില്‍

വന്‍ ചന്ദനക്കടത്ത് തൃശൂരില്‍ ; മൂന്ന് പേര്‍പിടിയില്‍

0
40 ചന്ദന മരങ്ങൾ തൃശൂർ ചിറക്കോട് നിന്ന് പിടികൂടി. ഒരു ലക്ഷം രൂപ വിലവരുന്ന ചന്ദന മരമാണ് പിടികൂടിയത്. സംഭവത്തില്‍ പോലീസ് മൂന്ന് പ്രതികളെ പിടികൂടി. 40 ചന്ദന മരവുമായി മൂന്ന് പ്രതികളേ പിടികൂടിയത്...
കസ്റ്റംസ് പിടികൂടിയ 30 കിലോ സ്വര്‍ണം ഇ ഡി കണ്ടുകെട്ടി

കസ്റ്റംസ് പിടികൂടിയ 30 കിലോ സ്വര്‍ണം ഇ ഡി കണ്ടുകെട്ടി

0
കസ്റ്റംസ് പിടികൂടിയ 30 കിലോ സ്വര്‍ണം കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പിടികൂടിയ സ്വര്‍ണമാണ് കണ്ടുകെട്ടിയത്. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത 14.98 ലക്ഷം രൂപയും കണ്ടുകെട്ടി ഇ...
എസ്‌ ഐയെ കൊണ്ട് സല്യൂട്ട് അടിപ്പിച്ച് സുരേഷ് ഗോപി എം പി

എസ്‌ ഐയെ കൊണ്ട് സല്യൂട്ട് അടിപ്പിച്ച് സുരേഷ് ഗോപി എം പി ; സന്ദര്‍ശനം...

0
എസ്‌ ഐയെ കൊണ്ട് സല്യൂട്ട് അടിപ്പിച്ച് സുരേഷ് ഗോപി എം പി. ഇന്ന് ഉച്ചയ്ക്ക് 12 .30 ഓടെയായിരുന്നു സംഭവം. തൃശുരില്‍ പുത്തൂര്‍ പഞ്ചായത്തിലുണ്ടായ മിന്നല്‍ ചുഴലിയില്‍ തമ്പുരാട്ടി മൂലയിലുണ്ടായ നാശനഷ്ടങ്ങള്‍ നേരിട്ടറിയാന്‍...
പതിനാറുകാരിയെ ക്രൂരമായി പീഡിപ്പിച്ചു

പതിനാറുകാരിയെ ക്രൂരമായി പീഡിപ്പിച്ചു ; യുവമോർച്ച പ്രവർത്തകന്‍ അറസ്റ്റില്‍

0
16കാരിയെ പീഡിപ്പിച്ച യുവമോർച്ച പ്രവർത്തകനും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമുൾപ്പെടെ നാല്‌ പേരാണ് കോട്ടയം രാമപുരത്ത് പിടിയിലായത്. രാമപുരം, ഏഴാച്ചേരി സ്വദേശി അർജ്ജുൻ ബാബു (25), പുനലൂർ സ്വദേശി മഹേഷ് (29), പത്തനാപുരം സ്വദേശി എബി...
വിവാഹ പൊരുത്തം നോക്കുമ്പോൾ

വിവാഹ പൊരുത്തം നോക്കുമ്പോൾ; നോക്കേണ്ടവ

0
വിവാഹ പൊരുത്തം നക്ഷത്ര പൊരുത്തം നോക്കാതെ എങ്ങനെയാണ് പരിശോധിക്കേണ്ടത്. ഭാവവും ഭാവാധിപനും ഭാവത്തിൽ നില്ക്കുന്ന ഗ്രഹങ്ങളും വരാനിരിക്കുന്ന ദശാകാലങ്ങളും രണരണീ ഭാവ പൊരുത്തവും പരിശോധിക്കുന്നതാണ് ഉത്തമം.
കമ്മ്യുണിസ്റ്റ് പച്ച അമൂല്യ ഔഷധം

കമ്മ്യുണിസ്റ്റ് പച്ച അമൂല്യ ഔഷധം; നിസ്സാരവത്ക്കരിക്കരുത്

0
കമ്മ്യൂണിസ്റ്റ് പച്ചയ്ക്ക് ഗുണങ്ങൾ ഏറെയാണ്. പല രോഗങ്ങൾക്കുമുള്ള മരുന്നായി പഴമക്കാർ ഉപയോഗിച്ചിരുന്നു. ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ നല്ലൊരു മരുന്നാണ് കമ്മ്യൂണിസ്റ്റ് പച്ച.
കേരളത്തിൽ സ്‌കൂളുകള്‍ തുറക്കാന്‍ തയാറെടുപ്പ് തുടങ്ങി

കേരളത്തിൽ സ്‌കൂളുകള്‍ തുറക്കാന്‍ തയാറെടുപ്പ് തുടങ്ങി : മന്ത്രി വി ശിവന്‍കുട്ടി

0
കേരളത്തിൽ സ്‌കൂളുകള്‍ വൈകാതെ തുറക്കാനുള്ള തയാറെടുപ്പുകള്‍ നടന്നുവരികയാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള ബന്ധം മുറിക്കപ്പെട്ടിരിക്കുകയാണ്. പരിമിതിക്കുള്ളില്‍ നിന്നാണ് വിദ്യാഭ്യാസ രംഗം മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു....
അഷ്ടമുടിക്കായൽ സുന്ദരിയാവാനുള്ള തുടക്കത്തിന് യജ്ഞം

അഷ്ടമുടിക്കായൽ സുന്ദരിയാവാനുള്ള തുടക്കത്തിന് യജ്ഞം; കൊല്ലത്തിന്റെ വരദാനം ശാപമോക്ഷത്തിലേക്ക്

0
അക്ഷരാർത്ഥത്തിൽ അഭൗമ സൗന്ദര്യം തുളുമ്പി നിന്ന അഷ്ടമുടിക്കായൽ കാളിന്ദിയായി മാറി. അതിൽ നിന്നുള്ള മോചനമാണ് കൊല്ലം മുനിസിപ്പൽ കോർപ്പറേഷന്റ നേതൃത്വത്തിൽ ആരംഭമായത്. ഹ്രസ്വകാല - ദീർഘകാല പദ്ധതികളാണ് ഒരുക്കുന്നത്.
ഡല്‍ഹിയില്‍ നാലു നിലക്കെട്ടിടം തകര്‍ന്നുവീണു

ഡല്‍ഹിയില്‍ നാലു നിലക്കെട്ടിടം തകര്‍ന്നുവീണു ; രണ്ട് കുട്ടികൾ മരിച്ചു ഒരു തൊഴിലാളി ഗുരുതരാവസ്ഥയില്‍

0
ഡല്‍ഹിയില്‍ നാലു നില കെട്ടിടം തകര്‍ന്നുവീണ് രണ്ടു കുട്ടികള്‍ മരിച്ചു. സബ്ജി മണ്ഡി മേഖലയിലാണ് അപകടമുണ്ടായത്. നാലു നില കെട്ടിടത്തിന്റെ പകുതിഭാഗം തകര്‍ന്നു വീഴുകയായിരുന്നു. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നതിനാല്‍...