30.1 C
Kollam
Tuesday, April 21, 2026
അസം ബോട്ട് അപകടം

അസം ബോട്ട് അപകടം ; 87 പേരെ രക്ഷപ്പെടുത്തി, ഒരു മരണം

0
അസമിൽ ബ്രഹ്മപുത്ര നദിയിൽ യാത്രാബോട്ടുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 87 പേരെ രക്ഷപ്പെടുത്തി. ഒരാൾ മരിച്ചു. മരിച്ചത് മുപ്പതുവയസുകാരിയാണ്. കാണാതായ രണ്ട് പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഇന്നലെയാണ് അസമിലെ മാജുലി ദ്വീപിലേക്ക് പോവുകയായിരുന്ന സ്വകാര്യ...
റോഡരികിൽ പാർക്ക്‌ ചെയ്‌തിരുന്ന വാഹനങ്ങൾ കത്തിച്ചു

റോഡരികിൽ പാർക്ക്‌ ചെയ്‌തിരുന്ന വാഹനങ്ങൾ കത്തിച്ചു ; പ്രതി പിടിയിൽ

0
കു​ട്ട​നാ​ട് കൈനകരിയിൽ റോഡരികിൽ പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങൾ കത്തിച്ചു. പല സ്ഥലങ്ങളിലായി നിർത്തിയിട്ടിരുന്ന നാല്‌ ബൈക്കും, ഒരു സ്‌കൂട്ടറും, കാറുമാണ് കത്തിച്ചത്. വ്യാ​ഴാ​ഴ്‌ച പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് സംഭവം. സംഭവത്തിൽ മണ്ണഞ്ചേരി സ്വദേശി പിടിയിലായിട്ടുണ്ട്‌. പ്രതിക്ക്‌...
നിരന്തരമായ ഗാർഹിക പീഡനത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കി

നിരന്തരമായ ഗാർഹിക പീഡനത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കി ; പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

0
നിരന്തരമായ ഗാർഹിക പീഡനത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കിയ കേസില്‍ പോലീസ് ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. ആര്യനാട് സ്വദേശിനി സരിത കുമാരി ജീവനൊടുക്കിയ കേസിൽ പ്രതിയും ഭർത്താവുമായ പോത്തൻകോട് തെറ്റിച്ചിറ സ്വദേശിയായ എം....
വിരമിക്കലിനെക്കുറിച്ച് ആലോചനയില്ല

വിരമിക്കലിനെക്കുറിച്ച് ആലോചനയില്ല, പാരീസിലും കളിക്കണം : പി ആർ ശ്രീജേഷ്

0
വിരമിക്കലിനെക്കുറിച്ച് ആലോചനയില്ലെന്ന് പി ആർ ശ്രീജേഷ്. അടുത്തവർഷത്തെ ലോകകപ്പിലും, 2024 പാരിസ് ഒളിമ്പിക്സിലും കളിക്കണമെന്നാണ് ആഗ്രഹം. ‘സ്ഥിരതയോടെ കളിക്കുകയാണ് മുന്നിലുള്ള ലക്ഷ്യം. കളി മതിയാക്കുന്നത് പല ഘടകങ്ങളെയും ആശ്രയിച്ചാണ്. പരിക്കിന് പിടികൊടുക്കാതെ ക്ഷമത...
വാക്‌സിനേഷൻ തട്ടിപ്പ് വാട്‌സ്ആപ്പിലൂടെ

ജാഗ്രത ; വാക്‌സിനേഷൻ തട്ടിപ്പ് വാട്‌സ്ആപ്പിലൂടെ

0
വാക്‌സിനേഷൻ രജിസ്ട്രേഷനെന്ന വ്യാജേന വാട്‌സ്ആപ്പിലൂടെ തട്ടിപ്പിന്‌ ശ്രമം. വാക്‌സിന്‌ രജിസ്റ്റർചെയ്യാൻ ആവശ്യപ്പെട്ട്‌ ഔദ്യോഗിക നമ്പറിൽനിന്നെന്ന രീതിയിൽ ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക്‌ ചെയ്യുമ്പോൾ കയറുന്നത്‌ വ്യാജ ഐഡിയിലേക്ക്‌. വേഗം രജിസ്‌ട്രേഷൻ നടത്താമെന്നാണ്‌ വാട്‌സ്ആപ്പ്‌ സന്ദേശത്തിലുള്ളത്‌....
ഷഷ്ഠാഷ്ടമം

ഷഷ്ഠാഷ്ടമദോഷം; ഭർത്താവ് മരിക്കുമോ? ഭാര്യ മരിക്കുമോ? യാഥാർത്ഥ്യമെന്ത്

0
ഷഷ്ഠാഷ്ടമദോഷം എന്ന് എല്ലാവർക്കും അറിയാം. അത് യഥാർത്ഥത്തിൽ ദോഷമാണോ? പലരും അബദ്ധ ധാരണകളാണ് ഇത് സംബന്ധിച്ച് വെച്ച് പുലർത്തുന്നത്. ഭർത്താവ് മരിക്കുകയോ ഭാര്യ മരിക്കുകയോ ചെയ്യുമെന്ന് പറയുന്നു. യാഥാർത്ഥ്യം എന്ത്?
സമ്മാനം വാങ്ങാൻ മോഷ്ടിച്ച ലോട്ടറിയുമായി എത്തി

സമ്മാനം വാങ്ങാൻ മോഷ്ടിച്ച ലോട്ടറിയുമായി എത്തി ; അമ്പത്തഞ്ചുകാരൻ പോലീസ് പിടിയിലായി

0
മോഷ്ടിച്ച ലോട്ടറിയുമായി സമ്മാനം വാങ്ങാൻ വന്ന മധ്യവയസ്കൻ പോലീസിന്‍റെ പിടിയിലായി. തൃശൂർ പാറളം സ്വദേശി സ്റ്റാൻലിയെ ആണ് തൃശൂർ സിറ്റി പോലീസ് തന്ത്ര പരമായി കുടുക്കിയത്. തന്‍റെ ടിക്കറ്റുകൾക്ക് 60,000 രൂപ ലോട്ടറി...
വണ്ടിയിലേക്ക് മണ്ണിടിഞ്ഞു വീണു

മലയാളി പോലീസ് സംഘം സഞ്ചരിച്ച വണ്ടിയിലേക്ക് മണ്ണിടിഞ്ഞു വീണു ; സംഘം രക്ഷപെട്ടത് തലനാരിഴയ്ക്ക്

0
ഉത്തരാഖണ്ഡിൽ മലയാളി പോലീസ് സംഘം സഞ്ചരിച്ച വണ്ടിയിലേക്ക് മണ്ണിടിഞ്ഞു വീണു. തലനാരിഴയ്ക്കാണ് പോലീസ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടത്. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി നേപ്പാള്‍ അതിർത്തിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞ് വീണത്. അപകടത്തില്‍ കൊച്ചിയില്‍...
മദ്യത്തിന് ടച്ചിങ്‌സ് ചുട്ട പാമ്പ്

മദ്യത്തിന് ടച്ചിങ്‌സ് ചുട്ട പാമ്പ് ; അത്യാസന്ന നിലയിലായി രണ്ട് യുവാക്കള്‍

0
ഛത്തീസ്ഗഢിലെ കോര്‍ബയില്‍ ജില്ലയിൽ മദ്യത്തിനൊപ്പം പാമ്പിനെ ചുട്ടു തിന്ന രണ്ട് യുവാക്കള്‍ ഗുരുതരാവസ്ഥയില്‍. യുവാക്കള്‍ ചുട്ടുതിന്നത് വിഷ ഇനത്തില്‍പെട്ട ശംഖുവരയനെയാണ്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാക്കളെ വീട്ടുകാര്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. രാജു ജാങ്ഡെ, ഗുഡ്ഡു...
ഗൾഫിലേക്കുള്ള ടിക്കറ്റിന് നിരക്ക് കുത്തനെ കൂട്ടി വിമാനകമ്പനികൾ

ഗൾഫിലേക്കുള്ള ടിക്കറ്റിന് നിരക്ക് കുത്തനെ കൂട്ടി വിമാനകമ്പനികൾ ; സർക്കാർ ഇടപെടൽ തേടി...

0
ഗൾഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനകമ്പനികൾ. കൊച്ചിയിൽ നിന്ന് കുവൈറ്റിലേക്ക് ഒന്നര ലക്ഷം രൂപയ്ക്ക് മുകളിലാണ് നിരക്ക്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് ആഴ്ചകൾ പിന്നിടുമ്പോഴും ടിക്കറ്റ് നിരക്കിൽ...