‘മികച്ച സിനിമ, ഇനിയും ഇത് തുടരുക’; ‘ഹോമി’ന് അഭിനന്ദനവുമായി നടൻ മോഹന്‍ലാല്‍
റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രമായ ഹോമിനെ അഭിനന്ദിച്ച് നടന്‍ മോഹന്‍ലാല്‍. ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയ നടനും സംവിധായകനുമായ ശ്രീകാന്ത് മുരളിയാണ് മോഹന്‍ലാലിന്റെ വാട്‌സ്‌ആപ് സന്ദേശം സമൂഹ മാധ്യമങ്ങള്‍ വഴി പങ്ക് വച്ചത്.
‘ഹോം...
ഐഡ ചുഴലിക്കാറ്റ് നാശം വിതച്ചു ; അമേരിക്കയില്‍ 26 മരണം
ഐഡ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ന്യൂയോര്‍ക്കിലും ന്യൂജേഴ്സിയിലും ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി. രണ്ട് വയസുള്ള ഒരു കുട്ടി ഉള്‍പ്പടെ എട്ട് പേര്‍ ന്യൂയോര്‍ക്കില്‍ മരിച്ചു. ന്യൂജേഴ്സിയിലും...
പുതിയ താലിബാന്‍ സര്‍ക്കാരിന്‍റെ പ്രഖ്യാപനം ഇന്ന്
പുതിയ താലിബാന്‍ സര്‍ക്കാരിന്‍റെ പ്രഖ്യാപനം അഫ്ഗാനിസ്ഥാനിൽ ഇന്നുണ്ടായേക്കും. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം പ്രഖ്യാപനമുണ്ടായേക്കുമെന്ന് താലിബാന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇറാനിലെ ഭരണനേതൃത്വത്തിന്‍റെ മാതൃകയിലാകും പുതിയ സര്‍ക്കാരെന്നാണ് റിപ്പോര്‍ട്ടുകള്‍. താലിബാന്‍ തലവന്‍ ഹിബത്തുല്ല അഖുൻസാദ പരമോന്നത...
25 ലക്ഷം രൂപ വിലയുള്ള സ്വർണ്ണം പിടിക്കൂടി ; കരിപ്പൂര്‍ വിമാനത്താവളത്തില്‍
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. വിപണിയില്‍ ഇതിന് ഏകദേശം 25 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് രണ്ടുപേരില്‍ നിന്നും പിടികൂടിയത്. പെരിന്തല്‍മണ്ണ സ്വദേശി ഷംനാസ്, താമരശ്ശേരി സ്വദേശി ഫൈസല്‍ എന്നിവരെയാണ്...
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
കേരളത്തിൽ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ചിന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും തിങ്കളാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലും...
ബൈക്കിൽ മദ്യവില്പന നടത്തിയ വിഴിഞ്ഞം സ്വദേശി എക്‌സൈസിന്റെ പിടിയില്‍
ബൈക്കിൽ വച്ച് മദ്യവില്പന നടത്തിയയാള്‍ പിടിയില്‍. വിഴിഞ്ഞം മുക്കോല സ്വദേശി പ്രദീപിനെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. മദ്യം കടത്താൻ ഉപയോഗിച്ച ബൈക്കും 50 ലിറ്റർ മദ്യവും മദ്യം വിറ്റ വകയിൽ ലഭിച്ച...
ഡല്‍ഹിയില്‍ മലയാളിയായ നഴ്‌സിനെ പീഡിപ്പിച്ചു ; കോട്ടയം സ്വദേശി അറസ്റ്റില്‍
മലയാളി നഴ്‌സിനെ ഡല്‍ഹിയില്‍ വച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ കോട്ടയം സ്വദേശി അറസ്റ്റില്‍. ഗ്രീനു ജോര്‍ജ് എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റുചെയ്തത്. തന്നെ പീഡിപ്പിച്ചെന്ന മലയാളി നഴ്‌സിന്റെ പരാതിയെത്തുടര്‍ന്നാണ് കോട്ടയം...
അനിർവചനീയ സൗന്ദര്യം തുളുമ്പി നില്ക്കുന്ന അഷ്ടമുടിക്കായലിലെ തുരുത്തുകൾ നല്കുന്നത് നയന മനോഹരമായ കാഴ്ചകൾ; ടൂറിസം...
അഷ്ടമുടിക്കായലിന്റെ വരദാനമാണ് കൊല്ലം ചവറ തെക്കുംഭാഗം പഞ്ചായത്തിൽപ്പെടുന്ന കായൽ ഭാഗത്തെ 9 തുരുത്തുകൾ. തുരുത്തുകൾ നല്കുന്നത് നയന മനോഹരമായ കാഴ്ചകളാണ്. 6 പതിറ്റാണ്ടിലധികമായി ഈ തുരുത്തുകളിൽ ജനവാസമുണ്ട്.
മൽത്സ്യബന്ധന വള്ളം മുങ്ങി 4 മരണം; 12 പേർ ആശുപത്രിയിൽ
കൊല്ലം അഴീക്കലിൽ നിന്ന് മീൻ പിടിക്കാൻ പോയ വള്ളം മുങ്ങി 4 പേർ മരിച്ചു. വലിയഴീക്കൽ സ്വദേശികളായ സുദേവൻ, ശ്രീകുമാർ ,സുനിൽ ദത്ത്, തങ്കപ്പൻ എന്നിവരാണ് മരിച്ചത്. 16 പേരായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്....
കേരളത്തിലെ വ്യാവസായിക രംഗം അഭിവൃദ്ധിപ്പെടുത്താൻ നൂതന പദ്ധതികൾ; പഴയ നൂറോളം നിയമങ്ങൾ പൊളിച്ചെഴുതി
കേരളം ഒരു വ്യവസായ സൗഹൃദ കേന്ദ്രമാക്കുകയാണ് ലക്ഷ്യം. ഒരു സംരംഭകനെയും ബുദ്ധിമുട്ടിക്കരുത്. സമയബന്ധിതമായി പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കണം.























