27.3 C
Kollam
Friday, April 24, 2026
മൃതദേഹം കണ്ടെത്തി

മൃതദേഹം കണ്ടെത്തി ; പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ

0
വടകരയിൽ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുന്നത്തുകര എണ്ണക്കണ്ടി സിറാജിന്റെ മകന്‍ ഷിയാസിന്റെ (22 ) മൃതദേഹമാണ് കണ്ടെത്തിയത്. തുറശ്ശേരിക്കടവ് പാലത്തിന് സമീപം പുഴയില്‍ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് ഷിയാസിനെ കാണാതാവുകയായിരുന്നു....
കിരണ്‍ കുമാറിനെ ഇന്ന് വിസ്മയയുടെ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തും

വിസ്മയയുടെ മരണം ; കിരണ്‍ കുമാറിനെ ഇന്ന് വിസ്മയയുടെ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തും

0
വിസ്മയ കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള ഭര്‍ത്താവ് കിരണ്‍ കുമാറിനെ ഇന്ന് വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തും. വിസ്മയ കൊല്ലപ്പെട്ട വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ്. വിസ്മയ ശുചിമുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന മൊഴിയില്‍ ഉറച്ച്‌ നില്‍ക്കുകയാണ് കിരണ്‍. പെണ്‍കുട്ടിയെ...
പോലീസ്‌ മേധാവി ബെഹ്‌റ 
നാളെ വിരമിക്കും

പോലീസ്‌ മേധാവി ബെഹ്‌റ 
നാളെ വിരമിക്കും

0
സംസ്ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ ബുധനാഴ്‌ച സർവീസിൽനിന്ന്‌ വിരമിക്കും. കേരള പോലീസിന്‌ ഒട്ടേറെ നേട്ടങ്ങൾ സമ്മാനിച്ചാണ്‌ പടിയിറങ്ങുന്നത്‌. ഒഡിഷയിലെ ബെർഹംപുർ സ്വദേശിയായ ബെഹ്‌റ 1985 ബാച്ച്‌ ഐപിഎസ്‌ ഓഫീസറാണ്‌. എൻഐഎയിലും സിബിഐയിലും...
അറസ്‌റ്റിലായ ശിഹാബ്‌ അബ്ദുള്ളക്കുട്ടിയുടെ തെരഞ്ഞെടുപ്പ്‌ ചുമതലക്കാരൻ

അറസ്‌റ്റിലായ ശിഹാബ്‌ അബ്ദുള്ളക്കുട്ടിയുടെ തെരഞ്ഞെടുപ്പ്‌ ചുമതലക്കാരൻ ; സ്വർണക്കവർച്ചാ കേസ്‌

0
കരിപ്പൂർ സ്വർണക്കവർച്ചാ കേസിൽ അറസ്‌റ്റിലായ മഞ്ചേരി പാണ്ടിക്കാട്‌ സ്വദേശി മുഹമ്മദലി ശിഹാബ്‌ ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയുടെ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ചുമതലക്കാരൻ. കഴിഞ്ഞ മലപ്പുറം പാർലമെന്റ്‌ ഉപതെരഞ്ഞെടുപ്പിൽ സജീവമായുണ്ടായിരുന്ന ഇയാൾക്ക്‌...
ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

ലക്ഷദീപ് വിഷയത്തിൽ ഇടത് എം പിമാർ സമർപ്പിച്ച ഹർജി ; ഇന്ന് ഹൈക്കോടതി...

0
ലക്ഷദീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ച അഡ്മിനിസ്ട്രേറ്ററുടെ നടപടി ചോദ്യം ചെയ്ത് ഇടത് എം പി മാർ സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. പാർലിമെന്റ് അംഗങ്ങളായ എളമരം കരിം, വി. ശിവദാസൻ, എ.എം...
ക്ഷേമ പെൻഷൻ

ക്ഷേമ പെൻഷൻ ; കോവിഡ് പ്രതിസന്ധിയിലും മുടക്കമില്ലാതെ സംസ്ഥാന സർക്കാർ

0
കേരളത്തിൽ ജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. 736.67 കോടി രൂപയാണ് ജൂൺ മാസത്തെ പെൻഷൻ വിതരണത്തിനായി ധനവകുപ്പ് അനുവദിച്ചത്. കോവിഡ് മാനദ്ണ്ഡം പാലിച്ചാണ് വീടുകളിൽ പെൻഷൻ വിതരണം . കോവിഡ്...
പതിനാറുകാരി ആത്മഹത്യ ചെയ്തു

പതിനാറുകാരി ആത്മഹത്യ ചെയ്തു ; 45 കാരന്‍ അറസ്റ്റിൽ

0
22 വയസ്സുകാരൻ എന്ന രീതിയില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കിയതില്‍ മനംനൊന്ത് പെണ്ടകുട്ടി ആത്മഹത്യ ചെയ്തു. എറണാകുളം പൂജാരിവളപ്പില്‍ ദീലിപ് കുമാര്‍ (45) ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട...
ഡ്രൈവിംഗ് ലൈസന്‍സ്

ഡ്രൈവിംഗ് ലൈസന്‍സ് ; ഇനിമുതൽ ഓൺലൈനായി പുതുക്കാം

0
കേരളാ മോട്ടോര്‍ വാഹന വകുപ്പ് കാലാവധി അവസാനിച്ച ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനും അഡ്രസ് മാറ്റുന്നതിനും ഓണ്‍ലൈന്‍ സംവിധാനം ഒരുക്കി. ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. parivahan.gov.in എന്ന വെബ്‌സൈറ്റിലൂടെ...
റിങ്‌ റോഡ്

റിങ്‌ റോഡ് ; വൈകീട്ട്‌ അഞ്ച് മുതല്‍ പൊതുമരാമത്ത് മന്ത്രിയെ വിളിക്കാം

0
പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും പരാതികളും തത്സമയം അറിയിക്കാനുള്ള "റിങ് റോഡ്' ഫോൺ ഇൻ പരിപാടി ഇന്ന്‌ വൈകീട്ട് അഞ്ച് മുതല്‍ ആറ് വരെ. 18004257771 (ടോൾ ഫ്രീ) എന്ന നമ്പറിലേക്ക് വിളിക്കാം. പൊതുമരാമത്ത്...
'കോവിഡിൻ്റെ വകഭേദങ്ങൾക്കെതിരെ ജാഗ്രത വേണം'

‘കോവിഡിൻ്റെ വകഭേദങ്ങൾക്കെതിരെ ജാഗ്രത വേണം’ ; ആരോഗ്യ വിദഗ്ധർ

0
രണ്ടാം തരംഗത്തിൻ്റെ തീവ്രത കുറയുമ്പോഴും കോവിഡിൻ്റെ കൂടുതൽ വകഭേദങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു . രണ്ടര മാസത്തിന് ശേഷം രാജ്യത്തെ പ്രതിദിന മരണ നിരക്ക് ആയിരത്തിന് താഴെയെത്തി. ഡെൽറ്റ, ഡെൽറ്റ...