ഭാര്യയുടേയും മകളുടേയും മരണത്തില്‍ സംശയം തോന്നിയില്ലെ? നോ കമന്റ്സ് ; കീഴടങ്ങലിനല്ല ചോദ്യം ചെയ്യാന്‍...
ഭാര്യ സിലിയുടെയുമ മകളുടെയും മരണത്തില്‍ സംശയം തോന്നിയില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയാതെ ഷാജു. കീഴടങ്ങാനല്ല, ചോദ്യം ചെയ്യലിന് വേണ്ടി മാത്രമാണ് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് പോകുന്നതെന്നും ഷാജു മറുപടി പറഞ്ഞു
ഭാര്യയും കുഞ്ഞും...
കുമ്മനം നിങ്ങള്‍ മാന്യനാകേണ്ട ? യുഡിഎഫിനായി വോട്ടുമറിക്കുന്നത് ഞങ്ങള്‍ക്കറിയാം തുറന്നടിച്ച് കടകം പള്ളി
കുമ്മനം വട്ടിയൂര്‍ക്കാവില്‍ വോട്ടുമറിക്കുന്നതായി മന്ത്രി കടകം പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്. വട്ടിയൂര്‍ക്കാവില്‍ തന്നെ വെട്ടി സ്ഥാനാര്‍ഥിയായ ആയ ബി ജെ പി ജില്ലാ പ്രസിഡന്റ് എസ് സുരേഷിനെ മൂന്നാം സ്ഥാനത്തെത്തിക്കാന്‍ കുമ്മനം രാജശേഖരന്...
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; ചരിത്ര നേട്ടം സ്വന്തമാക്കി വേഗറാണി സാല്വ ഇദ് നാസര്‍
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി വേഗ റാണി ബഹ്റൈന്റെ സല്‍വ ഈദ് നാസര്‍. വനിതകളുടെ 400 മീറ്ററില്‍ സ്വര്‍ണം നേടുന്ന ആദ്യ ഏഷ്യക്കാരിയെന്ന റെക്കോഡാണ് സാല്വ സ്വന്തമാക്കിയത്.
48.14 സെക്കന്‍ഡിലാണ് സല്‍വ 400 മീറ്റര്‍...
പുറത്തിറങ്ങാന്‍ പോലും ഭയം; കൊല്ലുമെന്ന് ഇപ്പോഴും ഭീഷണി; എന്നാലും ശബരിമല വിധിയില്‍ ഉറച്ചു നില്ക്കും...
ശബരിമലയില്‍ ഏറെ വിവാദമായ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച വിധിയില്‍ ഉറച്ചുനില്‍ക്കുന്നെന്ന് ഉത്തരവ് പുറപ്പെടുവിച്ച ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്. സ്ത്രീകളെ മാറ്റി നിര്‍ത്തിയുള്ള ആരാധനക്രമം തൊട്ടുകൂടായ്മക്ക് സമമാണ്. ആരാധന സ്വാതന്ത്ര്യത്തിനുള്ള അവകാശം എടുത്ത്...
ഹരിയാനയില്‍ പാര്‍ട്ടി ഹൂഡ കോണ്‍ഗ്രസ് ; എ.സി മുറികളില്‍ നിന്ന് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവര്‍ക്കാണ് സീറ്റ്...
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറി. ഹരിയാന മുന്‍ പാര്‍ട്ടി മേധാവി അശോക് തന്‍വര്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചു.
പാര്‍ട്ടി പ്രവര്‍ത്തകരുമായി ദീര്‍ഘനാളത്തെ ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷമാണ് താന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കന്നതെന്നാണ്...
പ്രതിക്ക് ഇംഗ്ലീഷ് അറിയാമോ എന്നു കോടതി ; അറിയില്ലെന്ന് പ്രതി തുടര്‍ന്ന് സംഭവിച്ചത് ?
2013 ലാണ് ആ സംഭവം നടന്നത്. ആന്റി നര്‍കോട്ടിക് സെല്‍ 50 കാരനായ യുസുജു ഹിനഗട്ടയെ മയക്കുമരുന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു. വിചാരണയില്‍ 2016 ല്‍ പ്രത്യേക കോടതി ഇയാളെ കുറ്റക്കാരനായി...
വട്ടിയൂര്‍ക്കാവില്‍ മോഹന്‍കുമാറിന് പാരയാകുന്നത് ആര്? തലസ്ഥാനത്തെ ആ ഉന്നത നേതാവിനെ തേടി സമന്വയം ഇന്റലിജന്റ്സ്
വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മോഹന്‍ കുമാറിന് പാരയാകുന്നത് ആര് ? എന്ന അന്വേഷണത്തിലാണ് സമന്വയം ഇന്റലിജന്റ്സ്. രാഷ്ട്രീയ പോര്‍ക്കളമായി മാറിയേക്കാവുന്ന വട്ടിയൂര്‍ക്കാവില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് പ്രധാന മത്സരം . എല്‍ഡിഎഫിനായി...
ഷാനിമോള്‍ പൂതനയോ? ആരു പറഞ്ഞു പൊട്ടിത്തെറിച്ച് സുധാകരന് ; സഹോദരിയെ പോലെന്ന് പിന്നീട്
പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ജി സുധാകരന്.
ഇന്നലെ തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു മന്ത്രി വിവാദ പരാമര്‍ശം നടത്തിയത് വാര്‍ത്തയായിരുന്നു. ഇതിനെതിരെ യുഡിഎഫ് പ്രതിഷേധം വരെ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ താന്‍
അരൂരിലെ യുഡിഎഫ്...
2022 തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കൈപത്തി ; പ്രിയങ്കഗാന്ധി ഇനി മുഴുവന്‍ സമയ രാഷ്ട്രീയ...
മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകയാകാന്‍ ഒരുങ്ങി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടി പ്രിയങ്കഗാന്ധി. ഇതിനായി യുപിയില്‍ സ്ഥിരതാമസത്തിന് വീടൊരുക്കാനുള്ള തിടുക്കത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. 2022 -ലെ തെരഞ്ഞെടുപ്പില്‍ കൈപത്തി ഇന്ദ്രപ്രസ്ഥ മഹാസഭയില്‍ എത്താനുള്ള പടപുറപ്പാടിനൊരുങ്ങിയാണ്...
പാലത്താല്‍ മുറിവേറ്റവന് ഇബ്രാഹിം കുഞ്ഞ് ; ഒപ്പുവെച്ച രേഖകളുടെ അസ്സല് പകര്‍പ്പുകള്‍ തേടി വിജിലന്‍സ് ;...
പാലാരിവട്ടം പാലം അഴിമതി കേസില്‍ കളമശ്ശേരി എംഎല്‍എയും മുന്‍ പൊതുമരാമത്ത് മന്ത്രിയുമായ വി.കെ. ഇബ്രാഹിം കുഞ്ഞ് ഒപ്പുവെച്ച അസ്സല് രേഖകളുടെ പകര്‍പ്പുകള്‍ തേടി വിജിലന്‍സ്.
് അന്വേഷണ സംഘം ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തു നല്കി....























