ബിഡിജെഎസ് കാവി വസ്ത്രം ഉപേക്ഷിക്കുന്നു; ഇനി ചെമ്പടയോടൊപ്പം ; മുന്നണി പ്രവേശനം ഉടന്‍ ;...

0
ബിഡിജെഎസ് എന്‍ഡിഎ മുന്നണി വിടുന്നു. മുന്നണി പ്രവേശം സംബന്ധിച്ച് നേതാക്കള്‍ ഇടതുമുന്നണിയുമായി ചര്‍ച്ച നടത്തി. ഉപതിരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ ബിഡിജെഎസും കേരളാ കോണ്‍ഗ്രസിലെ ഒരു വിഭാഗവും ഇടതുമുന്നണിയിലേക്ക് എത്തുമെന്നാണ് സമന്വയം ഇന്റലിജന്റ്‌സിന് ലഭിക്കുന്ന വിവരം....

പാക് ടാങ്കറുകള്‍ ഞൊടി ഇട കൊണ്ട് തരിപ്പണമാക്കാന്‍ ഇന്ത്യന്‍ സേന സുസജ്ജം ; കരുത്തിനായി...

0
ജമ്മുകാശ്മീര്‍ വിഷയത്തില്‍ തെറ്റി പിരിഞ്ഞ ഇന്ത്യ - പാക് ബന്ധം കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്ക്. സംഘര്‍ഷം മനസ്സിലാക്കി സേന അതിര്‍ത്തിയില്‍ പ്രതിരോധം ശക്തമാക്കി. ഈ നീക്കത്തിന് കരുത്തുപകരാനായി ശത്രു ടാങ്കറുകളെ ഞൊടിയിടയില്‍ നശിപ്പിക്കാന്‍ ശേഷിയുള്ള ഇസ്രയേല്‍...

അധികാരമുണ്ടെങ്കില്‍ യവനും ഒരു പുല്ലല്ല ; ഭൂമി ഇടപാട് അന്വേഷിക്കാന്‍ ഉത്തരവിടാന്‍ റവന്യൂ മന്ത്രി...

0
അധികാരം കയ്യിലുള്ളപ്പോള്‍ യവനും ഒരു പുല്ലല്ലെന്ന് ഉറപ്പിച്ച് മണി ആശാന്‍. കെഎസ്ഇബി ഭൂമി ഇടപാട് അന്വേഷണത്തിന് ഉത്തരവിടാന്‍ റവന്യൂ മന്ത്രി ആരെന്ന് മന്ത്രി എം.എം മണി ചോദിച്ചു. 'തന്റെ മരുമകനല്ല അനുമതിക്കായി സമീപിച്ചത്. സഹകരണബാങ്ക്...

സഞ്ജയ് നിരുപം ബിജെപി പാളയത്തിലേക്കോ? കോണ്‍ഗ്രസ് സംഘടന വിടാന്‍ ഒരുങ്ങി നിരുപം ; പാര്‍ട്ടി...

0
പൊട്ടിത്തെറി രൂക്ഷമായതോടെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസില്‍ കൂട്ട രാജിവെയ്ക്കല്‍. ഒടുവില്‍ കോണ്‍ഗ്രസ് വിടുന്നത് കോണ്‍ഗ്രസ് രാജ്യസഭാംഗവും മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്റെ ശബ്ദവുമായ സഞ്ജയ് നിരുപം. രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം രാജിവെച്ച പിന്നാലെ പാര്‍ട്ടിയോട് കൂറ് പുലര്‍ത്തുന്നവരെ...

ഒരു കോടതിയും ഇങ്ങനെയൊരു കേസ് അഡ്മിറ്റ് ചെയ്യില്ല ; എന്താണ് ഈ രാജ്യത്ത് നടക്കുന്നത്:...

0
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതിയ സാസ്‌ക്കാരിക പ്രവര്‍ത്തകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്യാം ബെനഗല്‍, രാമചന്ദ്ര ഗുഹ, മണിരത്‌നം, രേവതി, അപര്‍ണ സെന്‍, അനുരാഗ് കശ്യപ് എന്നിവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം...

കെഎസ്ഇബി ഭൂമി ഇടപാടില്‍ കുടുങ്ങി മന്ത്രി എംഎം മണി ; മരുമകന് കൈമാറിയത് 21...

0
കെഎസ്ഇബി ഭൂമി ഇടപാടില്‍ കുടുങ്ങി വൈദ്യുത മന്ത്രി എംഎം മണി. പൊന്‍മുടി അണക്കെട്ടിന് സമീപമുള്ള 21 ഏക്കര്‍ ഭൂമിയാണ് മരുമകന്റെ സഹകരണ ബാങ്കിന് മന്ത്രി കൈമാറിയത്. നിലവില്‍ സിപിഐഎം ജില്ലാകമ്മറ്റി അംഗമാണ് മന്ത്രി...

ബിജെപിയില്‍ കലഹ കൊട്ട് മുറുകുന്നു ; സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ പോലും ആളില്ല ; ആളൊഴിഞ്ഞ്...

0
നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം ബിജെപിയില്‍ കലഹകൊട്ടിന് കളമൊരുക്കുന്നു. കുമ്മനം രാജശേഖരനെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആര്‍.എസ്.എസ് വിട്ടു നില്‍ക്കുകയാണ്. ഇതോടെ ഉത്സവം കഴിഞ്ഞ കൂത്തു പറമ്പ്...

വെര്‍ട്ടിക്കല്‍ മോഡില്‍ കടലിനടയില്‍ നിന്നും രഹസ്യായുധം പരീക്ഷിച്ച് ഉത്തര കൊറിയ ; ചങ്കിടിച്ച് അമേരിക്ക...

0
കടലില്‍ നിന്ന് ഉയര്‍ന്നു പൊങ്ങിയ ആ ബാരിസ്റ്റിക് മിസൈല്‍ കണ്ട് അമേരിക്കക്ക് നെഞ്ചിടിച്ചു. അപ്പോഴും കൈ കൊട്ടാതെ മൗനം പാലിച്ചിരിക്കുകയായിരുന്നു ഉത്തര കൊറിയന്‍ ഏകാധി പതി കിം ജോങ് ഉന്‍. നേരം മഞ്ഞു തുടയ്ക്കുന്ന...

കുമ്മനം ഗതികെട്ട പ്രേതമായി അലയുന്നു; കുമ്മനത്തെ ട്രോളി കടകംപള്ളിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്

0
ബിജെപി നേതാവ് കുമ്മനം രാജശേഖരനെ ട്രോളി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു പരിഹാസം. അസത്യപ്രചാരണം നടത്തി കുമ്മനം മറികടക്കാന്‍ ശ്രമിക്കുന്നത് വട്ടിയൂര്‍ക്കാവില്‍ കുമ്മനടിക്കാനാകാത്തതിന്റെ നിരാശയാണെന്ന് കടകംപള്ളി കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:...

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ സൈബര്‍ ആക്രമണം

0
മുഖ്യമന്ത്രി പിണറായ് വിജയന്റെ ഫേസ് ബുക്ക് പേജില്‍ സൈബര്‍ പോരാളികളുടെ ആക്രമണം.കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഹജ്ജ് തീര്‍ത്ഥാടനത്തിന് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് സൈബര്‍...