വട്ടിയൂര്ക്കാവില് മോഹന്കുമാറിന് പാരയാകുന്നത് ആര്? തലസ്ഥാനത്തെ ആ ഉന്നത നേതാവിനെ തേടി സമന്വയം ഇന്റലിജന്റ്സ്
വട്ടിയൂര്ക്കാവ് ഉപതെരഞ്ഞെടുപ്പില് യുഡിഎഫ് സ്ഥാനാര്ഥി മോഹന് കുമാറിന് പാരയാകുന്നത് ആര് ? എന്ന അന്വേഷണത്തിലാണ് സമന്വയം ഇന്റലിജന്റ്സ്. രാഷ്ട്രീയ പോര്ക്കളമായി മാറിയേക്കാവുന്ന വട്ടിയൂര്ക്കാവില് യുഡിഎഫും എല്ഡിഎഫും തമ്മിലാണ് പ്രധാന മത്സരം . എല്ഡിഎഫിനായി...
ഷാനിമോള് പൂതനയോ? ആരു പറഞ്ഞു പൊട്ടിത്തെറിച്ച് സുധാകരന് ; സഹോദരിയെ പോലെന്ന് പിന്നീട്
പൂതനമാര്ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്ന് താന് പറഞ്ഞിട്ടില്ലെന്ന് ജി സുധാകരന്.
ഇന്നലെ തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു മന്ത്രി വിവാദ പരാമര്ശം നടത്തിയത് വാര്ത്തയായിരുന്നു. ഇതിനെതിരെ യുഡിഎഫ് പ്രതിഷേധം വരെ സംഘടിപ്പിച്ചിരുന്നു. എന്നാല് താന്
അരൂരിലെ യുഡിഎഫ്...
2022 തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കൈപത്തി ; പ്രിയങ്കഗാന്ധി ഇനി മുഴുവന് സമയ രാഷ്ട്രീയ...
മുഴുവന് സമയ രാഷ്ട്രീയ പ്രവര്ത്തകയാകാന് ഒരുങ്ങി കോണ്ഗ്രസ് ജനറല് സെക്രട്ടി പ്രിയങ്കഗാന്ധി. ഇതിനായി യുപിയില് സ്ഥിരതാമസത്തിന് വീടൊരുക്കാനുള്ള തിടുക്കത്തിലാണ് കോണ്ഗ്രസ് പ്രവര്ത്തകര്. 2022 -ലെ തെരഞ്ഞെടുപ്പില് കൈപത്തി ഇന്ദ്രപ്രസ്ഥ മഹാസഭയില് എത്താനുള്ള പടപുറപ്പാടിനൊരുങ്ങിയാണ്...
പാലത്താല് മുറിവേറ്റവന് ഇബ്രാഹിം കുഞ്ഞ് ; ഒപ്പുവെച്ച രേഖകളുടെ അസ്സല് പകര്പ്പുകള് തേടി വിജിലന്സ് ;...
പാലാരിവട്ടം പാലം അഴിമതി കേസില് കളമശ്ശേരി എംഎല്എയും മുന് പൊതുമരാമത്ത് മന്ത്രിയുമായ വി.കെ. ഇബ്രാഹിം കുഞ്ഞ് ഒപ്പുവെച്ച അസ്സല് രേഖകളുടെ പകര്പ്പുകള് തേടി വിജിലന്സ്.
് അന്വേഷണ സംഘം ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തു നല്കി....
ബിഡിജെഎസ് കാവി വസ്ത്രം ഉപേക്ഷിക്കുന്നു; ഇനി ചെമ്പടയോടൊപ്പം ; മുന്നണി പ്രവേശനം ഉടന് ;...
ബിഡിജെഎസ് എന്ഡിഎ മുന്നണി വിടുന്നു. മുന്നണി പ്രവേശം സംബന്ധിച്ച് നേതാക്കള് ഇടതുമുന്നണിയുമായി ചര്ച്ച നടത്തി. ഉപതിരഞ്ഞെടുപ്പുകള്ക്ക് പിന്നാലെ ബിഡിജെഎസും കേരളാ കോണ്ഗ്രസിലെ ഒരു വിഭാഗവും ഇടതുമുന്നണിയിലേക്ക് എത്തുമെന്നാണ് സമന്വയം ഇന്റലിജന്റ്സിന് ലഭിക്കുന്ന വിവരം....
പാക് ടാങ്കറുകള് ഞൊടി ഇട കൊണ്ട് തരിപ്പണമാക്കാന് ഇന്ത്യന് സേന സുസജ്ജം ; കരുത്തിനായി...
ജമ്മുകാശ്മീര് വിഷയത്തില് തെറ്റി പിരിഞ്ഞ ഇന്ത്യ - പാക് ബന്ധം കൂടുതല് സംഘര്ഷാവസ്ഥയിലേക്ക്. സംഘര്ഷം മനസ്സിലാക്കി സേന അതിര്ത്തിയില് പ്രതിരോധം ശക്തമാക്കി.
ഈ നീക്കത്തിന് കരുത്തുപകരാനായി ശത്രു ടാങ്കറുകളെ ഞൊടിയിടയില് നശിപ്പിക്കാന് ശേഷിയുള്ള ഇസ്രയേല്...
അധികാരമുണ്ടെങ്കില് യവനും ഒരു പുല്ലല്ല ; ഭൂമി ഇടപാട് അന്വേഷിക്കാന് ഉത്തരവിടാന് റവന്യൂ മന്ത്രി...
അധികാരം കയ്യിലുള്ളപ്പോള് യവനും ഒരു പുല്ലല്ലെന്ന് ഉറപ്പിച്ച് മണി ആശാന്. കെഎസ്ഇബി ഭൂമി ഇടപാട് അന്വേഷണത്തിന് ഉത്തരവിടാന് റവന്യൂ മന്ത്രി ആരെന്ന് മന്ത്രി എം.എം മണി ചോദിച്ചു.
'തന്റെ മരുമകനല്ല അനുമതിക്കായി സമീപിച്ചത്. സഹകരണബാങ്ക്...
സഞ്ജയ് നിരുപം ബിജെപി പാളയത്തിലേക്കോ? കോണ്ഗ്രസ് സംഘടന വിടാന് ഒരുങ്ങി നിരുപം ; പാര്ട്ടി...
പൊട്ടിത്തെറി രൂക്ഷമായതോടെ മഹാരാഷ്ട്രയില് കോണ്ഗ്രസില് കൂട്ട രാജിവെയ്ക്കല്. ഒടുവില് കോണ്ഗ്രസ് വിടുന്നത് കോണ്ഗ്രസ് രാജ്യസഭാംഗവും മഹാരാഷ്ട്രയിലെ കോണ്ഗ്രസിന്റെ ശബ്ദവുമായ സഞ്ജയ് നിരുപം. രാഹുല് ഗാന്ധി അധ്യക്ഷസ്ഥാനം രാജിവെച്ച പിന്നാലെ പാര്ട്ടിയോട് കൂറ് പുലര്ത്തുന്നവരെ...
ഒരു കോടതിയും ഇങ്ങനെയൊരു കേസ് അഡ്മിറ്റ് ചെയ്യില്ല ; എന്താണ് ഈ രാജ്യത്ത് നടക്കുന്നത്:...
ആള്ക്കൂട്ട ആക്രമണങ്ങള്ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതിയ സാസ്ക്കാരിക പ്രവര്ത്തകരായ അടൂര് ഗോപാലകൃഷ്ണന്, ശ്യാം ബെനഗല്, രാമചന്ദ്ര ഗുഹ, മണിരത്നം, രേവതി, അപര്ണ സെന്, അനുരാഗ് കശ്യപ് എന്നിവര്ക്കെതിരെ രാജ്യദ്രോഹ കുറ്റം...
കെഎസ്ഇബി ഭൂമി ഇടപാടില് കുടുങ്ങി മന്ത്രി എംഎം മണി ; മരുമകന് കൈമാറിയത് 21...
കെഎസ്ഇബി ഭൂമി ഇടപാടില് കുടുങ്ങി വൈദ്യുത മന്ത്രി എംഎം മണി. പൊന്മുടി അണക്കെട്ടിന് സമീപമുള്ള 21 ഏക്കര് ഭൂമിയാണ് മരുമകന്റെ സഹകരണ ബാങ്കിന് മന്ത്രി കൈമാറിയത്. നിലവില് സിപിഐഎം ജില്ലാകമ്മറ്റി അംഗമാണ് മന്ത്രി...






















