മകളെ അങ്കണവാടിയിൽ വിട്ട ശേഷം കാമുകനൊപ്പം ഒളിച്ചോടി; യുവതിയും യുവാവും പിടിയിൽ
മകളെ അങ്കണവാടിയിൽ വിട്ട ശേഷം കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയിൽ.കൊല്ലം കടയ്ക്കൽ സ്വദേശിനിയാണ് പിടിയിലായത്.യുവതിയ്ക്കൊപ്പം ഉണ്ടായിരുന്ന കാമുകൻ അനിൽ കുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാസം 22 നാണ് യുവതി മകളെ അങ്കണവാടിയിൽ...
കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണം കവര്‍ന്നു; രണ്ട് പേര്‍ക്ക് മൂന്നു വര്‍ഷത്തെ ജയില്‍ശിക്ഷ
കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കമിതാക്കളുടെ പണം കവര്‍ന്ന രണ്ട് പേര്‍ക്ക് മൂന്നു വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ച് ദുബൈ ക്രിമിനല്‍ കോടതി. ദുബൈ ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്ക് ഏരിയയിലാണ് സംഭവം ഉണ്ടായത്.തന്നെ ആക്രമിച്ച് പണം കവര്‍ന്നതായി യുവാവ്...
കിളിമാനൂരില്‍ ദമ്പതികളെ ചുട്ടുകൊന്ന കേസിലെ പ്രതിയുടെ ആരോഗ്യനില; അതീവ ഗുരുതരമായി തുടരുന്നു
കിളിമാനൂരില്‍ ദമ്പതികളെ ചുട്ടുകൊന്ന കേസിലെ പ്രതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. 85 ശതമാനം പൊള്ളലേറ്റ ശശിധരന് നായര്‍ക്ക് ഇപ്പോഴും ഓക്സിജന്‍ നല്കിക്കൊണ്ടിരിക്കുകയാണ്. മടവൂര്‍ സ്വദേശിയ പ്രഭാകരക്കുറുപ്പിനേയും ഭാര്യ വിമലകുമാരിയേയും ഇന്നലെയാണ് ഇയാള്‍...
നദിയില്‍ കുളിക്കാനിറങ്ങിയ പതിനെട്ടുകാരന് മുങ്ങിമരിച്ചു; തിരുവനന്തപുരം വാമനപുരം നദിയില്‍
തിരുവനന്തപുരം വാമനപുരം നദിയില്‍ കുളിക്കാന്‍ ഇറങ്ങിയ പതിനെട്ടുകാരന് മുങ്ങി മരിച്ചു. കാരേറ്റ്,പൂപ്പുറം സ്വദേശി അഭിനവ് (18) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4 ഓടെയായിരുന്നു സംഭവം. സുഹൃത്തുക്കളുമൊത്ത് നദിയില്‍ കുളിക്കാന്‍ ഇറങ്ങവെ ഒഴുക്കില്‍പ്പെട്ട്...
തൃപ്രയാറില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കുടുംബ അത്ഭുതകരമായി രക്ഷപ്പെട്ടു
തൃപ്രയാറില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടികള്‍ ഉള്‍പ്പെടുന്ന കുടുംബമാണ് അപകടത്തില്‍ നിന്നും രക്ഷപ്പട്ടത്. തൃപ്രയാര്‍ പാലത്തിന്റെ പടിഞ്ഞാറെ അരികില്‍ ഇന്നുച്ചക്ക് രണ്ടേകാലോടെയായിരുന്നു സംഭവംകൂനംമൂച്ചി സ്വദേശി തരകന്...
മുലായം സിങ് യാദവ് ഗുരുതരാവസ്ഥയില്‍; ആശുപത്രി ഐസിയുവില്‍
ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ മുലായം സിങ് യാദവിനെ ഗുരുതരാവസ്ഥയില്‍ (82) ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗുരുഗ്രാമിലെ ആശുപത്രില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ആരോഗ്യ നില...
സിപിഐ സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി നേതൃത്വത്തെ രൂക്ഷഭാഷയില്‍; വിമര്‍ശിച്ച് പ്രതിനിധികള്‍
സിപിഐ സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി നേതൃത്വത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് പ്രതിനിധികള്‍. സിപിഎമ്മിന് മുന്നില്‍ സിപിഐയെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അടിയറവെച്ചെന്ന് ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് പ്രതിനിധികള്‍ സംസ്ഥാന സമ്മേളനത്തിലും ആവര്‍ത്തിക്കുന്നത്. മുന്നണിയാകുമ്പോള്‍ സുഖദുഖങ്ങള്‍...
കോടിയേരിക്ക് കെ.സുധാകരന് ആദരാജ്ഞലി അര്‍പ്പിക്കാനെത്തി; അപൂര്‍വ്വ കാഴ്ചയായി
അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് ആദരാജ്ഞലി അര്‍പ്പിക്കാനെത്തിയത് അപൂര്‍വ്വ കാഴ്ചയായി. കോടിയേരിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച തലശ്ശേരി ടൗണ്‍ ഹാളില്‍ എത്തിയാണ് കെ.സുധാകരന് മുതിര്‍ന്ന സിപിഎം...
സിപിഐ കേന്ദ്ര നേതൃത്വം ദുർബലം; കൊല്ലത്തു നിന്നുള്ള പ്രതിനിധി
സിപിഐ കേന്ദ്ര നേതൃത്വം ദുർബലമെന്ന് കൊല്ലത്തു നിന്നുള്ള പ്രതിനിധി പ്രതിനിധി സമ്മേളന ചർച്ചയിൽ വിമർശിച്ചു.കാനത്തിനെ അപകീർത്തിപ്പെടുത്തിയാൽ സിപിഐയെ അപകീർത്തിപ്പെടുത്തുന്ന പോലെയെന്ന് കണ്ണൂരിൽ നിന്നുള്ള പ്രതിനിധി. കൃഷി വകുപ്പിനെതിരെ സിപിഐ സമ്മേളനത്തിൽ രൂക്ഷ വിമർശനം...
ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 7 വയസുകാരന് ദാരുണാന്ത്യം; വീടിനകത്ത് വച്ച് ചാർജ് ചെയ്യുന്നതിനിടെ
ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന 7 വയസുകാരന് ദാരുണാന്ത്യം. മുംബൈയിലാണ് സംഭവം. വീടിനകത്ത് വച്ച് ചാർജ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സെപ്റ്റബർ 23നാണ് അപകടം നടന്നത്. രാംദാസ് നഗറിലെ സർഫറാസ്...

























