പിസി വിഷ്ണുനാഥ് വട്ടിയൂര്‍ കാവില്‍ മത്സരിക്കും; തിരുവനന്തപുരം ജില്ലയിലെ എ ഗ്രൂപ്പ് നേതാക്കളുടെ വിയോജിപ്പ്...

0
വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ് മത്സരിക്കും . ഇക്കാര്യത്തില്‍ ജില്ലയിലെ എ ഗ്രൂപ്പ് നേതാക്കള്‍ക്കിടയിലുള്ള മുറുമുറുപ്പ് ഉമ്മന്‍ ചാണ്ടി ഇടപ്പെട്ടതോടെ ഇല്ലാതെയായി. പി.സി വിഷ്ണുനാഥിനെ സ്ഥാനാര്‍ഥിയായി അംഗീകരിക്കുന്നതായി കെ.മുരളീധരനും...

പൊലീസുകാര്‍ക്ക് മക്കളുടെ സ്‌കൂളിലെ പിടിഎ യോഗത്തില്‍ പങ്കെടുക്കാം; സര്‍ക്കുലര്‍ പുറത്തിറക്കി

0
കുട്ടികളുടെ സ്‌കൂള്‍കാര്യങ്ങള്‍ നോക്കാനും പിടിഎ യോഗങ്ങളില്‍ പങ്കെടുക്കാനും പൊലീസുകാര്‍ക്ക് അവധി നല്‍കി സര്‍ക്കുലര്‍ പുറത്ത്. പൊലീസുകാരുടെ പരാതിക്കു പരിഹാരമായാണ് ഡിജിപി ലോക്നാഥ് ബെഹ്‌റ സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പൊലീസുകാര്‍ക്ക് അവധി അനുവദിക്കാന്‍ കണ്‍ട്രോളിങ്...

പാലായില്‍ കനത്ത പോളിങ്ങ് ; ആര്‍ക്കൊപ്പമെന്നറിയാന്‍ 7.30 വരെ കാത്തിരിക്കൂ

0
പാലാ വിധിയെഴുത്ത് അവസാനിക്കാന്‍ രണ്ടു മണിക്കൂര്‍ മാത്രം അവശേഷിക്കെ പോളിങ്ങ് 57.65 % കടന്നു . രാമപുരം പഞ്ചായത്തിലാണ് കൂടുതല്‍ പോളിങ്ങ് നടക്കുന്നത്. 55 %മാണ് ഇവിടുത്തെ പോളിങ്. 22 വാര്‍ഡുകളുള്ള വലിയ...

ചെന്നിത്തലയുടെ അഴിമതി ആരോപണത്തിന് മറുപടി പറഞ്ഞ് മുഖ്യമന്ത്രി ;  മറുപടി ജനങ്ങള്‍ക്കുള്ളതാണെന്ന് ചെന്നിത്തലക്ക് ഒരു...

0
ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ അഴിമതിയാരോപിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരെയും അഴിമതിക്കാരെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതിപക്ഷനേതാവ് ആരോപണവ്യവസായം തുടങ്ങിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കിഫ്ബിയും കെഎസ്ഇബിയുമായുള്ള കരാര്‍ സുതാര്യമാണെന്നും അദ്ദേഹം...

വീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്ക് വരുന്നു; പാകിസ്ഥാന്‍ പണി തുടങ്ങി; വെറുമൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കല്ല പാകിസ്ഥാന്‍...

0
വ്യോമാക്രമണത്തില്‍ ഇന്ത്യന്‍ വ്യോമസേന (ഐഎഎഫ്) ഇല്ലാതാക്കിയ ബാലാകോട്ടെ ജയ്ഷ് ഇ മുഹമ്മദിന്റെ തീവ്രവാദ ക്യാമ്പ് വീണ്ടും സജീവമായി. ഇക്കാര്യം ആര്‍മി തലവന്‍ ജനറല്‍ ബിപിന്‍ റാവത്താണ് പുറത്തുവിട്ടത്. ചെന്നൈയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇന്ത്യയ്ക്കെതിരെ...

നിയമലംഘനത്തിനെ സര്‍ക്കാര്‍ പിന്തുണയ്ക്കുകയാണോ? എന്താണീ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്? കേരളത്തിലുണ്ടായ പ്രളയത്തെക്കുറിച്ച് അറിയില്ലേ? ഇവിടെയുള്ള ആളുകളെ...

0
മരട് ഫ്ളാറ്റ് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്നത് കുറ്റകരമാണെന്ന അനാസ്ഥയെന്ന് സുപ്രീംകോടതി വിലയിരുത്തല്‍. ഇങ്ങനെ എങ്കില്‍ കേരളത്തിലെ മുഴുവന്‍ തീരദേശ ലംഘനങ്ങളും പരിശോധിക്കേണ്ടി വരുമെന്നും സുപ്രീം കോടതി പറഞ്ഞു. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍...

അഡ്വ. ഹരീഷ് സാല്‍വേ എത്തുന്നു ; മരട് ഫ്‌ളാറ്റ് കേസില്‍ സുപ്രീംകോടതിയില്‍ സര്‍ക്കാരിന് വേണ്ടി...

0
കേരളം ഏറെ ചര്‍ച്ച ചെയ്യുന്ന മരട് ഫ്‌ളാറ്റ് കേസില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാരിനായി വാദിക്കുക മറ്റാരുമല്ല. ഒരു സിറ്റിങ്ങിന് 6 ലക്ഷം മുതല്‍ 15 ലക്ഷം വരെ വാങ്ങുന്ന സുപ്രീം കോടതിയുടെ 'ജീനിയസ്...

ഭാര്യമാര്‍ തമ്മില്‍ വഴക്കുണ്ടോ? ഇല്ലേ? എങ്കില്‍ ബഷീര്‍ ബഷി ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്...

0
മോഡല്‍, അവതാരകന്‍, അഭിനേതാവ് എന്നിങ്ങനെ വിശേഷണങ്ങള്‍ കൊണ്ട് സമ്പന്നനാണ് ബഷീര്‍ ബഷി . മോഹന്‍ലാല്‍ അവതാരകനായ ബിഗ് ബ്രദര്‍ റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ വ്യക്തി. പ്രശസ്തി മാത്രമല്ല, കനത്ത സൈബര്‍ ആക്രമണം താന്‍...

പാലായില്‍ അദ്ഭുതം സംഭവിക്കുമോ ? മാണി കുടുംബം വോട്ട് ചെയ്തു; അട്ടിമറിക്ക് സാധ്യത കല്‍പ്പിച്ച്...

0
രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന 'പാലാ' വിധിയെഴുത്ത് ആരംഭിച്ചു. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകീട്ട് 6 വരെയാണ്. ഇതുവരെ 22% മാണ് വോട്ടിങ്ങ് പോളിങ്.1,79107 വോട്ടര്‍മാര്‍ 176 പോളിംഗ് ബൂത്തുകളിലായി...

ഇന്ത്യ ദക്ഷണാഫ്രിക്ക മൂന്നാം ട്വന്റി 20 ്; പരമ്പര സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ ഇന്നിറങ്ങും

0
ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി 20 മത്സരം ഇന്ന് രാത്രി ഏഴു മണി മുതല്‍ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും. പരമ്പര സ്വന്തമാക്കാമെന്ന ആര്‍ജവത്തോടെയാണ് ദക്ഷിണാഫ്രിക്ക ക്കെതിരെ ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ആദ്യമത്സരം മഴ...