‘ഹൗഡി മോദി’ ; മോദിക്കൊപ്പം ട്രംപ് ; ലോക ജാലകം തുറന്നിട്ട് മെഗാ ഈവന്റ്
'ഹൗഡി മോദി' പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെ ഹൂസ്റ്റണിലെത്തി. പരിപാടിയില്‍ ഇന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മോദിക്കൊപ്പം വേദി പങ്കിടും. നയതന്ത്ര, വാണിജ്യ മേഖലകളില്‍ പുതിയ ചുവടുവയ്പുകള്‍ ലക്ഷ്യമിട്ട് നടത്തുന്ന...
പാലായിലെ മക്കള്‍ നാളെ പോളിംഗ് ബൂത്തിലേക്ക് ; ഇന്നു നിശബ്ദ പ്രചരണം ; തെരഞ്ഞെടുപ്പ്...
ചൂടന്‍ പ്രചരണങ്ങള്‍ക്ക് വിടനല്‍കി പാലാ നാളെ പോളിംഗ് ബൂത്തിലേക്ക്. വിധിയെഴുത്തിലേക്ക് നാളെ കടക്കുമ്പോള്‍ ജനം ഉറ്റു നോക്കുന്നത് പാലാ ആരെ തുണയ്ക്കും എന്ന ചോദ്യമാണ്. പതിറ്റാണ്ടോളം 'പാലാ' കുത്തകയാക്കിയ കെ.എം മാണിയുടെ പിന്‍ഗാമിയെ...
തലച്ചോര്‍ന്ന് തിന്നുന്ന അമീബ; പത്തു വയസ്സുകാരിയുടെ ജീവനെടുത്തു; അമീബ ബാധിച്ചത് തൊഴിലാളി ദിന അവധി...
തലച്ചോര്‍ തിന്നുന്ന അമീബ ബാധിച്ച് പത്തുവയസുകാരി ലിലി അവാന്റിനെ മരണത്തിനു കീഴടങ്ങി. തലച്ചോറിനെ ബാധിക്കുന്ന അപകടകാരിയായ നെയ്‌ഗ്ലേറിയ ഫൗലേറി എന്ന അമീബയാണ് ടെക്‌സസ് സ്വദേശിനി ലിലിയെ ബാധിച്ചത്.
കഴിഞ്ഞ സെപ്തംബര്‍ രണ്ടിന് അമേരിക്കയിലെ തൊഴിലാളി...
ജസ്റ്റിസ് സി.കെ അബ്ദുള്‍ റഹീം കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്
ജസ്റ്റിസ് സി.കെ അബ്ദുള്‍ റഹീമിനെ കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചു. കേരള ഹൈക്കോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജിയാണ് സി കെ അബ്ദുള്‍ റഹീം.അഞ്ച് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളില്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസുമാരെ...
ജയിച്ചാല്‍ മാണി സി കാപ്പന്‍ മന്ത്രി ,പറയുന്നത് കോടിയേരി ; പാലായ്ക്ക് പ്രത്യേക പരിഗണന...
എല്ലാവരും ഉറ്റുനോക്കുന്ന ഒരു ഉപതെരഞ്ഞെടുപ്പ് മണ്ഡലമാണ് പാലാ. അവിടെ ആര് ജയിക്കുമെന്നതാണ് രാഷ്ട്രീയ നിരീക്ഷകരും അതോടൊപ്പം കേരള കര ഒന്നാകെ തുറിച്ചു നോക്കുന്നത്. ഉപതെരഞ്ഞെടുപ്പിനു മുന്നെ മുറുമുറുപ്പ് തുടങ്ങിയ കേരളാ കോണ്‍ഗ്രസ് എം...
ബിടെക് പരീക്ഷ എഴുതിയ വിദ്യാര്‍ഥി തോറ്റു; തോറ്റ വിദ്യാര്‍ഥിയെ ജയിപ്പിക്കാന്‍ കുടുംബം ഇടപ്പെട്ടു ;...
കൊല്ലത്തെ ഒരു എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിക്ക് ജയിക്കാന്‍ 45 മാര്‍ക്ക് വേണ്ട ആറാം സെമസ്റ്ററിലെ ഡൈനാമിക്ക് പേപ്പറിന് ലഭിച്ച മാര്‍ക്ക് 29. കുട്ടി പുന:പരിശോധനയ്ക്ക് അപേക്ഷിച്ചെങ്കിലും 32 മാര്‍ക്കേ കിട്ടിയുള്ളൂ. എന്ത് ചെയ്യണമെന്നറിയാത്ത...
ബിജെപിയോടുള്ള അമര്‍ഷം പുറത്തുവിട്ട് ശരത് പവാര്‍ ; ഭരണം ജനങ്ങളെ തൃപ്തിപ്പെടുത്തുന്നതല്ല; തെരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍...
ബിജെപി ഭരണത്തോടുള്ള ശക്തമായ അമര്‍ഷം തുറന്നടിച്ച് എന്‍സിപി മുതിര്‍ന്ന നേതാവ് ശരത് പവാര്‍. പ്രത്യയ ശാസ്ത്രപരമായി അധപതിച്ച പാര്‍ട്ടിയാണ് ബിജെപി. ഭരണത്തില്‍ ജനങ്ങള്‍ തൃപ്തരല്ല. ജനങ്ങളെ ചൂഷണം ചെയ്ത് കോര്‍പ്പറേറ്റുകളെ ഉയര്‍ത്തുന്ന ഭരണസംവിധാനമാണ്...
എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു ദിവസമായിരുന്നു അത്; ഞാന്‍ വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന്...
മരുമകളെയും പിഞ്ചു കുഞ്ഞുങ്ങളേയും ഭര്‍ത്തൃകുടുംബം ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത് . ഹൈദരാബാദിലാണ സംഭവം . ഹൈദരാബാദ് ഹൈക്കോടതിയിലെ റിട്ടയേര്‍ഡ് ജഡ്ജി
നൂതി രാമ മോഹന്‍ റാവുവും ഭാര്യയും മകനും ചേര്‍ന്നാണ് യുവതിയെ ക്രൂരമായി...
കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് സിപിഐഎം; റിസര്‍വ് ബാങ്കില്‍ നിന്ന് പിടിച്ചെടുത്ത തുക കേന്ദ്രം കോര്‍പ്പറേറ്റുകള്‍ക്ക്...
ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച കോര്‍പ്പറേറ്റ് നികുതി ഇളവ് പൊള്ളയാണെന്ന് വെട്ടി തുറന്ന് പറഞ്ഞ് സി.പി.ഐ.എം.
റിസര്‍വ് ബാങ്കില്‍ നിന്ന് പിടിച്ചെടുത്ത തുകയാണ് കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറാനൊരുങ്ങുന്നത്. ആദായ നികുതി നിയമം ഭേദഗതി ചെയ്ത്...
നോട്ട് അച്ചടിക്കാന്‍ മറ്റൊരു റിസര്‍വ് ബാങ്ക് കൂടി ; കള്ളനോട്ട് കേസില്‍ ബി.ജെ.പി യുവ...
കള്ളനോട്ട് കേസില്‍ യുവ ബി.ജെ.പി പ്രവര്‍ത്തകന്‍ വീണ്ടും അറസ്റ്റില്‍. യുവമോര്‍ച്ച ശ്രീനാരായണപുരം കിഴക്കന്‍ മേഖല കമ്മിറ്റി പ്രസിഡന്റും ബി.ജെ.പി ബൂത്ത് പ്രസിഡന്റുമായും പ്രവര്‍ത്തിച്ച രാകേഷാണ് അറസ്റ്റിലായത്. കൊടുങ്ങല്ലൂര്‍ എസ്.എന്‍ പുരം സ്വദേശിയാണ് അറസ്റ്റിലായ...























