കാലിക്കറ്റ് സര്‍വകലാശാലയില്‍ അദ്ധ്യാപകരുടെ പീഡനമെന്ന് വിദ്യാര്‍ഥികള്‍

0
കാലിക്കറ്റ് സര്‍വകാലാശാലയില്‍ ഗവേഷക വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്നതായി ആക്ഷേപം . ഗവേഷകരായ വിദ്യാര്‍ഥികളെ പഠനങ്ങളില്‍ പിന്നോട്ടടിക്കും വിധമുള്ള ശകാരങ്ങളും മാനസികമായ പീഡനങ്ങളുമാണ് അദ്യാപകര്‍ നല്‍കുന്നതെന്ന് ഏഷ്യനെറ്റ് ന്യൂസ് വാര്‍ത്ത പുറത്തുവിടുന്നു. വ്യക്തിപരമായ കാര്യങ്ങളില്‍ പോലും...

യൂണി. കോളേജ് അധ്യാപകരുടെ സ്ഥലംമാറ്റം: മന്ത്രി നിയമസഭയില്‍ പറഞ്ഞത് അട്ടിമറിച്ചതായി പരാതി ; കൊളീജിയേറ്റ്...

0
യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളില്‍ മന്ത്രി കെ.ടി ജലീല്‍ നിയമസഭയില്‍ പറഞ്ഞത് അട്ടിമറിച്ചു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് 11 അധ്യാപകരെ അന്നു സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ അതില്‍...

ഫഹദ് ഫാസിലിന്റെ നായിക ഇഷ ഷെര്‍വാണിയുടെ ലക്ഷങ്ങള്‍ തട്ടിയെടുത്തു; എംബിഎ ബിരുദധാരിയുള്‍പ്പടെ മൂന്ന് പേര്‍...

0
ഇയ്യോബിന്റെ പുസ്തകമെന്ന അമല്‍നീരദ് ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായി എത്തി മലയാളികള്‍ക്ക് സുപരിചിതയായ നടി ഇഷ ഷെര്‍വാണിയുടെ 3 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്ന് പേര്‍ ദല്‍ഹി പോലീസ് പിടിയിലായി. ആസ്ത്രേലിയന്‍...

സാമ്പത്തിക മേഖല പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം; ക്യാപിറ്റല്‍ ഗെയില്‍ ടാക്‌സില്‍ സര്‍ചാര്‍ജിന് ഇളവ് വരുത്തും;...

0
സാമ്പത്തിക മേഖല പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ്. ധനമന്ത്രി നിര്‍മല സീതാരാമനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അവതരിപ്പിച്ചത്. പ്രഖ്യാപനത്തിനു ശേഷം മാര്‍ക്കറ്റിനു ഉണര്‍വ് വന്നു. സെന്‍സെക്‌സ് 1600 പോയിന്റിലും...

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; 33 ലക്ഷം വില വരുന്ന സ്വര്‍ണം കസറ്റംസ് പിടികൂടി...

0
നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം നടത്തിയ സ്വര്‍ണ്ണവേട്ടയില്‍ 33 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി. ശുചിമുറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കസ്റ്റംസ് കണ്ടെത്തിയത്. ഫ്ളഷ് ടാങ്കിലെ പ്ലേറ്റ് ഇളക്കിമാറ്റിയ...

ആനക്കൊമ്പ് കേസ് ; നടന്‍ മോഹന്‍ ലാല്‍ വീണ്ടും കുരുക്കില്‍ ; കേസില്‍ ഏഴു...

0
ആനകൊമ്പ് കൈവശം വെച്ച കേസില്‍ നടന്‍ മോഹന്‍ലാലിനെ പ്രതിചേര്‍ത്ത് വനം വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ഹൈക്കോടതി വിമര്‍ശനത്തെ തുടര്‍ന്നാണ് തിടുക്കത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.കേസ് എന്തുകൊണ്ട് തീര്‍പ്പാക്കുന്നില്ലെന്നും മൂന്നാഴ്ചയ്ക്കകം അറിയിക്കണമെന്നും മജിസ്ട്രേറ്റ് കോടതിയോട്...

പാലാരിവട്ടം പാലം അഴിമതിക്കേസ്; മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ ഇന്ന് ചോദ്യം ചെയ്യും

0
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് ചോദ്യംചെയ്യും. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്ന് വിജിലന്‍സ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന...

വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതിന് മുമ്പ് ഭാര്യയെ തല്ലി ബിജെപി നേതാവ് ; മുന്‍ മേയറെ...

0
വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പോര് ഒടുവില്‍ കലാശിച്ചത് മര്‍ദ്ദനത്തില്‍ . ദില്ലിയിലാണ് സംഭവം. മെഹ്റൗലി ജില്ലാ അദ്ധ്യക്ഷന്‍ ആസാദ് സിംഗ് ആണ് മുന്‍മേയറും ഭാര്യയുമായ സരിത ചൗധരിയെ പാര്‍ട്ടി ഓഫീസില്‍ വച്ച്...

ഓണം ബംബര്‍; മഹാഭാഗ്യവാന്‍മാരെ തിരിച്ചറിഞ്ഞു; അടിച്ചത് ചുങ്കത്ത് ജുവലറി ജീവനക്കാര്‍ക്ക്

0
ഇത്തവണത്തെ ഓണം ബംബര്‍ ലോട്ടറി ടിക്കറ്റടിച്ചത് ആര്‍ക്കെന്നറിയണ്ടെ? കരുനാഗപ്പള്ളി ചുങ്കത്ത്  ജുവലറിയിലെ ജീവനക്കാര്‍ക്കാണ് ഓണം ബംബര്‍ ഭാഗ്യം തേടിയെത്തിയത്. ജുവലറിയിലെ ജീവനക്കാരായ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്നെടുത്ത ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനം...

വി.കെ ഇബ്രാഹിം കുഞ്ഞ് മുങ്ങി ; വിവരമില്ല, മൊബൈല്‍ സ്വിച്ച് ഓഫ്

0
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റുണ്ടാകുമെന്ന് വാര്‍ത്തകള്‍ വന്ന പിന്നാലെ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ കുറിച്ച് വിവരമില്ല. അദ്ദേഹത്തിന്റെയും പി.എയുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത...