അയോധ്യ കേസില്‍ ഒക്ടോബര്‍ 18 ന് മുമ്പ് വാദം പൂര്‍ത്തിയാക്കണം ; കേസില്‍ മധ്യസ്ഥ...

0
അയോധ്യ കേസില്‍ വാദം ഒക്ടോബര്‍ 18 ന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി. കേസില്‍ പരാതിക്കാര്‍ക്ക് ആവശ്യമെങ്കില്‍ മധ്യസ്ഥ ശ്രമങ്ങള്‍ നടത്താമെന്നും പക്ഷെ മധ്യസ്ഥ ചര്‍ച്ചകള്‍ രഹസ്യസ്വഭാവം സൂക്ഷിക്കണമെന്നും ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ...

കരാറിന് വിരുദ്ധമായി എട്ട് കോടി 25 ലക്ഷം രൂപ ആര്‍.ഡി.എസ് കമ്പനിക്ക് നല്‍കിയെന്നത് ശരിയാണ്;...

0
പാലാരിവട്ടം പാലം അഴിമതിയില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ പൊതുമരമാത്ത് സെക്രട്ടറി ടി.ഒ സൂരജിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയില്ലെന്ന് മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്. മുന്‍ പൊതുമരാമത്ത് സെക്രട്ടറി സൂരജ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലാണ്...

ഒടുവില്‍ ബ്രാഹ്മണ സത്വം പുറത്തു വരുന്നു ; ബിജെപിക്ക് എതിരെ വാളോങ്ങാന്‍ ആവശ്യപ്പെട്ട് ആം...

0
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെതിരെ ആഞ്ഞടിച്ച് ആംആദ്്മി നേതാവ് രംഗത്ത്. സ്വയം രക്ഷക്ക് ബിജെപി സര്‍ക്കാരിനെതിരെ വാളോങ്ങാനാണ് ആം ആദ്മി പ്രസിഡന്റ് നവീണ്‍ ജയ്ഹിന്ദ് ബ്രാഹ്മിണ സമുദായത്തോട് ആഹ്വാനം ചെയ്യുന്നത്. ബാര്‍വാലയില്‍ ഹരിയാന...

ഞാന്‍ ജയിലില്‍ കഴിഞ്ഞിട്ടില്ല ; മാസങ്ങളോളം ജയിലില്‍ കഴിഞ്ഞ് തഴക്കവും വഴക്കവും വന്നവര്‍ എന്നോട്...

0
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് എന്‍സിപി അദ്ധ്യക്ഷന്‍ ശരത് പവാര്‍. ജയിലില്‍ പോയവര്‍ മഹാരാഷ്ട്രയില്‍ താന്‍ എന്ത് ചെയ്തുവെന്ന് ചോദിക്കരുതെന്നാണ് ശരത് പവാര്‍ പ്രതികരിച്ചു. മഹാരാഷ്ട്ര സോളാപൂര്‍ ജില്ലയില്‍...

ബെഞ്ചമിന്‍ നെതന്യാഹു പുറത്തേക്ക് ; എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നു .. തെരഞ്ഞെടുപ്പ്...

0
ഇസ്രായേല്‍ പൊതു തെരഞ്ഞെടുപ്പ് ഫലം ഇന്ന പ്രഖ്യാപിക്കാനിരിക്കെ നെതന്യാഹു പുറത്തേക്കെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം. 120 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബെന്നി ഗാന്റ്‌സര്‍ നേതൃത്വം നല്‍കുന്ന ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി 32-34...

ലാദനെ തീര്‍ക്കാന്‍ യുഎസ് സഹായം തേടിയ ബെല്‍ജിയന്‍ മലിന്വാ; സമര്‍ത്ഥനായ നായ കുട്ടി ;...

0
ഇരുണ്ട് മൂടി മരണം മഴയെ തിന്നുന്ന മേഘങ്ങള്‍ വകഞ്ഞുമാറ്റാത്ത ആ ഇരുണ്ട രാത്രി...2011 മെയ് 2. ദിനങ്ങള്‍ എണ്ണപ്പെട്ട് മൗനം കുടിച്ചു നിന്ന അബോട്ടാബാദിലെ ആ ഒറ്റപ്പെട്ട വീട്. ശവപറമ്പായി മാറാന്‍ നിമിഷങ്ങള്‍...

കര്‍ണാടകയില്‍ ദളിതനായ ബിജെപി എംപിയെ തടഞ്ഞ് ഗ്രാമവാസികള്‍

0
ദളിത് വിഭാഗത്തില്‍പ്പെട്ട പാര്‍ലമെന്റംഗത്തിന് ഗ്രാമത്തില്‍ പ്രവേശനം നിഷേധിച്ചു. കര്‍ണാടകയിലെ ചിത്രദുര്‍ഗ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗവും ബിജെപി നേതാവുമായ എ നാരായണസ്വാമിയെ ആണ് ഗ്രാമവാസികള്‍ തടഞ്ഞത്. തുമകൂരു (തുംകൂര്‍) ജില്ലയിലെ ഗൊല്ലറഹട്ടി ഗ്രാമത്തിലാണ് സംഭവം. നാരായണ...

‘തീര്‍ച്ചയായും ഇതു തേങ്ങാ കൊല തന്നെ ‘ അമിത് ഷായുടെ ഹിന്ദി വാദത്തെ കളിയാക്കി...

0
ഹിന്ദി ഇന്ത്യയുടെ പ്രഥമ ഭാഷയാക്കണമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരി അനിതാ നായര്‍. തീര്‍ച്ചയായും ഇത് തേങ്ങാക്കൊല തന്നെ...ഹിന്ദി ഇമ്പോസിഷനെക്കുറിച്ച് കേരളത്തില്‍ നിന്നുള്ള പരിഹാസം എന്നായിരുന്നു അനിതാ നായരുടെ...

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് യുവതിയെ ഡല്‍ഹിയിലെ പാര്‍ക്കില്‍ കൂട്ടബലാത്സംഗത്തിനിരയായി

0
ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് കൂട്ടികൊണ്ടുപോയി തെരുവില്‍ കഴിയുന്ന ഇരുപതുവയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. തെക്ക് കിഴക്കന്‍ ദല്‍ഹിയിലെ ഐ.പി പാര്‍ക്കിനു സമീപത്തായാണ് യുവതി ബലാല്‍സംഗത്തിനിരയായത്. തിങ്കളാഴ്ചയാണ് സംഭവം. യുവതിയെ അവശനിലയില്‍ കണ്ട ആളുകള്‍ വിവരം പൊലീസിനെ...

തമിഴര്‍ നന്ദിയില്ലാത്തവര്‍; മുന്‍ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍

0
തമിഴര്‍ നന്ദിയില്ലാത്തവരാണെന്നാണ് മുന്‍ മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ .ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ ഭാഷ തമിഴ് എന്ന് പ്രഖ്യാപിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. സംസ്‌കൃതത്തേക്കാള്‍ പഴക്കമുള്ള ഭാഷയാണ് തമിഴ് എന്നും അദ്ദേഹം പറഞ്ഞു....