ചിദംബരത്തിനെതിരെ തെളിവുകളെവിടെ ? സ്വാതന്ത്ര്യ നിഷേധം മാത്രമാണ് അറസ്റ്റ് ചെയ്തവരുടെ ഉദ്ദേശം; ‘ദ ഹിന്ദു’...
ചിദംബരത്തിനെതിരെ തെളിവുകളെവിടെ ? സ്വാതന്ത്ര്യ നിഷേധം മാത്രമാണ് അറസ്റ്റ് ചെയ്തവരുടെ ഉദ്ദേശം; 'ദ ഹിന്ദു' പബ്ലിക്കേഷന്സ് ചെയര്മാന് എന്.റാം
ഐഎന്എക്സ് മീഡിയ കേസില് മുന്കേന്ദ്രമന്ത്രി പി.ചിദംബരത്തോടു കാട്ടിയത് പൈശാചികമായ അനീതിയെന്ന് ദ ഹിന്ദു പബ്ലിക്കേഷന്സിന്റെ...
കാശ്മീര് വിഷയം വഷളാകുന്നു ; ഫറൂഖ് അബ്ദുള്ളയ്ക്കെതിരെ പി.എസ്.എ ചുമത്തി
ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തു മാറ്റിയതിന് പിന്നാലെ ജമ്മുകശ്മീര് മുന് മുഖ്യമന്ത്രിയും നാഷണല് കോണ്ഫറന്സ് നേതാവുമായ ഫാറൂഖ് അബ്ദുള്ള പൊതുസുരക്ഷാ നിയമപ്രകാരം കസ്റ്റഡിയിലെടുത്തു . വിചാരണ കൂടാതെ രണ്ടുവര്ഷംവരെ ഒരാളെ തടവില് വെയ്ക്കാന്...
ബിജെപി സംസ്ഥാന നേതൃത്വത്തിന് തിരിച്ചടി ; യതീഷ് ചന്ദ്രക്കെതിരെ നടപടി വേണ്ടെന്ന് നിലപാട് സ്വീകരിച്ച്...
ശബരിമല ദര്ശനവുമായി ബന്ധപ്പെട്ട് മുന് കേന്ദ്ര മന്ത്രി പൊന്രാധാകൃഷ്ണനോട് യതീഷ് ചന്ദ്ര ഐപിഎസ് അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് ബിജെപി സംസ്ഥാന നേതൃത്വം നല്കിയ പരാതി കേന്ദ്രം തള്ളി. ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് അറിയിച്ചത്....
‘ഈ സമ്മാനം മോദിക്കുള്ളതാണ്, നിങ്ങള് നരകത്തില് കിടന്ന് മരിക്കാന് തയ്യാറായിക്കോളൂ’
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഭീഷണിയുമായി പാക് പോപ് ഗായിക . സോഷ്യല് മീഡിയയിലൂടെയാണ് താരം പ്രധാനമന്ത്രിക്കെതിരെ ഭീഷണി മുഴക്കിയത്. പാകിസ്ഥാന് പോപ് ഗായിക റാബി പീര്സാദയുടെ ഉടമസ്ഥതയിലുള്ള ലാഹോറിലെ ബ്യൂട്ടി സലൂണില് വച്ച് പെരുമ്പാമ്പുകളുമായുള്ള...
ഒടുവില് ജോസഫ് പറഞ്ഞു റെഡി ; പാലായില് യുഡിഎഫിനൊപ്പം പിജെ ജോസഫ് പ്രചരണത്തിനിറങ്ങും
ജോസ് വിഭാഗത്തിന്റെ കൂക്കുവിളിയില് അസ്വസ്ഥനായി പി.ജെ. ജോസഫ് ഇടഞ്ഞെങ്കിലും യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാന് ജോസഫ് തീരുമാനിച്ചു. പി.ജെ.ജോസഫിന്റെ സാന്നിദ്ധ്യത്തില് യു.ഡി.എഫ് നേതൃയോഗത്തിലാണ് പിജെ ജോസഫ് ഇക്കാര്യം അറിയിച്ചത്.
ഭരണങ്ങാനം ഓശാന മൗണ്ടില് ചേര്ന്ന യോഗത്തില്...
കശ്മീരിനു വേണ്ടി ഐക്യരാഷ്ട്രസഭയോട് സഹായം ആവശ്യപ്പെട്ട് മലാല
കാശ്മീര് താഴ്വരയില് നിയന്ത്രണങ്ങള് തുടരവേ കശ്മീരിലെ കുട്ടികളെ സ്കൂളുകളിലേക്ക് മടങ്ങാന് സഹായിക്കണമെന്ന് ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെട്ട് മലാല യൂസഫ് സായി.
ഐക്യരാഷ്ട്ര സഭയിലെ നേതാക്കളോട് ഞാന് ആവശ്യപ്പെടുന്നു, കശ്മീരില് സമാധാനം പുനസ്ഥാപിക്കാന് ഇടപെടണം, കശ്മീരികളുടെ...
കോടതി വിധി നടപ്പാക്കണമെന്ന് മരട് ഫ്ളാറ്റ് വിഷയത്തില് തുറന്നടിച്ച് കാനം
തീരദേശസംരക്ഷണ നിയമം ലംഘിച്ച് കൊച്ചി മരടില് നിര്മ്മിച്ച ഫ്ളാറ്റുകള് പൊളിച്ചുമാറ്റണമെന്ന കോടതി ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം.മരടില് കോടതി വിധി നടപ്പിലാക്കരുതെന്ന് ആവശ്യപ്പെടാന് ഒരു രാഷ്ട്രീയ പാര്ട്ടിക്കും കഴിയില്ല....
ജയരാജന് ബി.ജെ.പിയിലേക്കെന്ന പ്രചരണത്തിന് പിന്നില് പച്ചപ്പട, നിലപാട് ഗ്രൂപ്പുകള്
പി.ജയരാജന് ബി.ജെ.പിയില് ചേരുന്നു എന്ന പ്രചരണത്തിന് പിന്നില് മലപ്പുറത്ത് നിന്നുള്ള രണ്ട് ഫേസ്ബുക്ക് കൂട്ടായ്മകളാണെന്ന് പൊലീസ് കണ്ടെത്തി. പച്ചപ്പട, നിലപാട് എന്നീ ഗ്രൂപ്പുകളാണ് അതെന്നും പൊലീസ് .ഹമീദ് കൊണ്ടോട്ടി എന്നയാളാണ് നിലപാട് എന്ന...
വടക്കേ ഇന്ത്യക്കാർ പണിയെടുക്കാത്തവർ
സാമ്പത്തിക പ്രതിസന്ധി കാരണം തൊഴില് നഷ്ടം പെരുകുകയാണെന്ന റിപ്പോര്ട്ടുകളെ തള്ളി കേന്ദ്ര തൊഴില് സഹമന്ത്രി സന്തോഷ്.കെ. ഗംഗ്വാര് രംഗത്ത്. രാജ്യത്ത് ഒരു മേഖലയിലും തൊഴില് നഷ്ടമില്ലെന്ന് അദ്ദേഹം പറഞ്ഞു. തൊഴില് വെട്ടിക്കുറക്കുന്നത് വടക്കേയിന്ത്യയില്...
പിഎസ് സി പരീക്ഷകള് മലയാളത്തില് ; മുഖ്യമന്ത്രിയുമായി നാളെ ചര്ച്ച
പിഎസ് സി പരീക്ഷകള് മലയാളത്തില് നടത്തണമെന്ന ആവശ്യത്തില് മുഖ്യമന്ത്രി പിണറായി വിജയന് നാളെ പിഎസ് സിയുമായി ചര്ച്ച നടത്തും. സംസ്ഥാന സര്ക്കാര് ഭാഷാ നയം നടപ്പിലാക്കിയിട്ടും പിഎസ്സി മലയാളത്തില് ചോദ്യം ചോദിക്കുന്നത് പൊലീസ്...






















