28.9 C
Kollam
Tuesday, March 24, 2026
സംഘർഷം തുടങ്ങിയത് യുഡിഎഫാണെന്ന് ഇ പി ജയരാജൻ

നിയമസഭാ കയ്യാങ്കളി കേസ്; സംഘർഷം തുടങ്ങിയത് യുഡിഎഫാണെന്ന് ഇ പി ജയരാജൻ

0
വീഡിയോ ദൃശ്യങ്ങളടക്കം തെളിവായുള്ള നിയമസഭാ കയ്യാങ്കളി കേസിൽ സംഘർഷം തുടങ്ങിയത് യുഡിഎഫാണെന്നും എൽഡിഎഫ് അംഗങ്ങൾക്ക് നേരെ ശക്തമായ ആക്രമണമുണ്ടായെന്നും ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ. ഉആസൂത്രിതമായി പ്ലാൻ തയ്യാറാക്കിയാണ്...
തെരുവ് നായകളെ കൊന്നൊടുക്കാൻ

അക്രമകാരികളായ തെരുവ് നായകളെ കൊന്നൊടുക്കാൻ; അനുമതി തേടി കൊല്ലം ജില്ലാ പഞ്ചായത്ത് ഹൈക്കോടതിയിൽ

0
അക്രമകാരികളായ തെരുവ് നായകളെ കൊന്നൊടുക്കാൻ അനുമതി തേടി കൊല്ലം ജില്ലാ പഞ്ചായത്ത് ഹൈക്കോടതിയെ സമീപിച്ചു. തെരുവുനായ ശല്യം രൂക്ഷമാകുകയും വഴിയാത്രക്കാർക്ക് നായ്ക്കളുടെ കടിയേൽക്കുന്നത് പതിവാകുകയും ചെയ്തത് ചൂണ്ടിക്കാണിച്ചാണ് കൊല്ലം ജില്ലാ പഞ്ചായത്തിന്റെ നടപടി....
അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ

വിഴിഞ്ഞം; സർക്കാറിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ

0
വിഴിഞ്ഞം തുറമുഖ നിർമാണത്തിൽ സർക്കാറിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ. തുറമുഖ നിർമാണത്തിന് പൊലീസ് സുരക്ഷ ഒരുക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തത് ചോദ്യം ചെയ്താണ് ഹർജി നൽകിയത്. പൊലീസ് സുരക്ഷയില്ലാത്തതിനാൽ തുറമുഖ നിർമാണം...
പ്രകാശ് ബാബു കാനം പക്ഷത്തിനൊപ്പം

സി.പി.ഐയിൽ ചേരിമാറ്റം; പ്രകാശ് ബാബു കാനം പക്ഷത്തിനൊപ്പം

0
സമ്മേളനത്തിന് രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ സിപിഐയില്‍ ചേരിമാറ്റം. അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു കാനം പക്ഷത്തിനൊപ്പം ചേര്‍ന്നു. പ്രായപരിധി നിശ്ചയിച്ചതിനെതിരായ വിമര്‍ശനത്തില്‍ സെക്രട്ടറിക്ക് വേണ്ടി സംസ്ഥാന കൗണ്‍സിലില്‍ മറുപടി പറഞ്ഞത് പ്രകാശ്...
സൗദി എയര്‍ലൈന്‍സിന്റെ വിമാനം അടിയന്തരമായി ഇറക്കി

എഞ്ചിനില്‍ പക്ഷിയിടിച്ചു; സൗദി എയര്‍ലൈന്‍സിന്റെ വിമാനം അടിയന്തരമായി ഇറക്കി

0
എഞ്ചിനില്‍ പക്ഷി ഇടിച്ചതിനെത്തുടര്‍ന്ന് സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം അടിയന്തരമായി ഇറക്കി. പാക്കിസ്താനിലെ കറാച്ചിയിലാണ് വിമാനം സുരക്ഷിതമായി ഇറക്കിയത്. വലിയ അപകടത്തില്‍ നിന്നും അത്ഭുതകരമായാണ് വിമാനം രക്ഷപ്പെട്ടത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ജിദ്ദയിലെ രാജ്യാന്തര...
20:20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു

20:20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു; മലയാളി താരം സഞ്ജു സാംസൺ ടീമിലില്ല

0
20:20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിലില്ല. ഋഷഭ് പന്തും ദിനേശ് കാർത്തികുമാണ് വിക്കറ്റ് കീപ്പർമാർ. സഞ്ജുവിന് പുറമേ ആവേശ് ഖാനും മുഹമ്മദ് ഷമിക്കും ടീമിൽ...
കോട്ടയം നഗരത്തിൽ ബാലഭിക്ഷാടനം

കോട്ടയം നഗരത്തിൽ ബാലഭിക്ഷാടനം; നാല് കുട്ടികളെ രക്ഷപ്പെടുത്തി ഷെൽട്ടർ ഹോമിലാക്കി

0
കോട്ടയം നഗരത്തിൽ ബാലഭിക്ഷാടനം നടത്തിയ നാല് കുട്ടികളെ ചൈൽഡ് ലൈൻ പ്രവർത്തകർ രക്ഷപ്പെടുത്തി. 3,5,7,12 വയസ് പ്രായമുള്ള നാല് കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. ഇന്ന് രാവിലെ കോട്ടയം റെയിൽവേ സ്റ്റേഷൻ പരിസരത്തും, ഹോട്ടൽ മാലിക്ക്...
പന്ത്രണ്ട് തെരുവ് നായകളെ ചത്തനിലയിൽ

കോട്ടയത്ത് പന്ത്രണ്ട് തെരുവ് നായകളെ ചത്തനിലയിൽ കണ്ടെത്തി; തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്നതിനിടെ

0
സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്നതിനിടെ കോട്ടയത്ത് പന്ത്രണ്ട് തെരുവ് നായകളെ ചത്തനിലയിൽ കണ്ടെത്തി. കോട്ടയം മുളക്കുളം കാരിക്കോട് മേഖലയിലാണ് 12 തെരുവ് നായകളെ ചത്ത നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ...
കെ.ടി ജലീലിനെതിരെ കേസെടുക്കാൻ ദില്ലി കോടതി നിർദേശം

ആസാദ് കശ്മീർ പരാമർശം; കെ.ടി ജലീലിനെതിരെ കേസെടുക്കാൻ ദില്ലി കോടതി നിർദേശം

0
ആസാദ് കശ്മീർ പരാമർശത്തിൽ മുൻ മന്ത്രി കെ.ടി.ജലീലിന് തിരിച്ചടി. ജലീലിനെതിരെ കേസെടുക്കാൻ ദില്ലി റോസ് അവന്യൂ കോടതി നിർദേശം നൽകി. പരാതിക്കാരൻ ആവശ്യപ്പെട്ട പ്രകാരം ഉചിതമായ വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് കോടതി നിർദേശിച്ചത്....
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു എന്ന് ആരോപിച്ച് കൊല

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു എന്ന് ആരോപണം; യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി

0
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു എന്ന് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി. ഡല്‍ഹി സറായ് റോഹിലയില്‍ ആണ് സംഭവം. ബെല്‍റ്റ് കൊണ്ടും പൈപ്പ് കൊണ്ടും മര്‍ദിച്ചാണ് ആള്‍ക്കൂട്ടം ഇസ്ഹര്‍ എന്ന 19 വയസുകാരനെ...