30 C
Kollam
Monday, May 4, 2026
വീടിന് മുകളിൽ തെങ്ങ് ഒടിഞ്ഞുവീണു

വീടിന് മുകളിൽ തെങ്ങ് ഒടിഞ്ഞുവീണു; 4 കുട്ടികളും യുവതിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു

0
കൊല്ലം മുണ്ടയ്ക്കൽ സ്വദേശി രവീന്ദ്രന്റെ വീടിന് മുകളിൽ തെങ്ങ് ഒടിഞ്ഞുവീണു. വീട്ടിലുണ്ടായിരുന്ന 4 കുട്ടികളും യുവതിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കെ എസ് ആര്‍ ടിസി ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശിക നാളെ

കെ എസ് ആര്‍ ടിസി ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശിക നാളെ വിതരണം ചെയ്യും; മുഖ്യമന്ത്രിയുടെ...

0
കെ എസ് ആര്‍ ടിസി ജീവനക്കാര്‍ക്ക് തത്ക്കാലം ആശ്വാസം. ശമ്പള കുടിശ്ശിക നാളെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. തൊഴിലാളി യൂണിയനുകളുമായി ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. എന്നാല്‍...
ഇക്കുറി ഓണം മഴയിൽ മുങ്ങാൻ സാധ്യത

ഇക്കുറി ഓണം മഴയിൽ മുങ്ങാൻ സാധ്യത; മധ്യ-തെക്കൻ ജില്ലകളിൽ മഴ കനക്കും

0
ഇക്കുറി ഓണം മഴയിൽ മുങ്ങാൻ സാധ്യത. സംസ്ഥാനത്തെ മധ്യ-തെക്കൻ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. നാളെ നാല് ജില്ലകളിൽ അതിതീവ്രമഴയ്ക്കുള്ള സാധ്യത മുൻനിര്‍ത്തി റെഡ്...
തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരി മരിച്ചു

പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരി മരിച്ചു; മരിച്ചത് പെരുനാട്...

0
തെരുവുനായയുടെ കടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 12 വയസ്സുകാരി മരിച്ചു.പത്തനംതിട്ട പെരുനാട് സ്വദേശിനി അഭിരാമി ആണ് മരിച്ചത്. ഉച്ചയ്ക്ക് 1.40 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. പേവിഷബാധയ്ക്ക് എതിരെ കുത്തിവയ്പ്പ് എടുത്ത് ചികിത്സയിലായിരുന്നു അഭിരാമി. കുട്ടിയെ...
മുതിര്‍ന്ന വിദ്യാര്‍ഥിനികള്‍ പുകവലിക്കുന്നത് ഒളിച്ചു കണ്ടു

പുകവലിക്കുന്നത് ഒളിച്ചു കണ്ടു; മുതിര്‍ന്ന വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് മുടിമുറിച്ചതായി ആറാം ക്ലാസുകാരിയുടെ പരാതി

0
തിരുവനന്തപുരത്തെ സർക്കാർ സ്കൂളിന് പിന്നാലെ കൊല്ലത്തെ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിലും മുതിർന്ന വിദ്യാർഥികളുടെ പീഡനം.പുക വലിക്കുന്നത് ഒളിച്ചു കണ്ടതിന്റെ പേരില്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മുടി മുറിച്ചെന്ന് ആറാം ക്ലാസുകാരിയുടെ പരാതി. കൊല്ലം...
ഡിമോസ് ഷോറൂമുകളിൽ അത്തപ്പൂക്കള മത്സരം വേറിട്ടതായി

ഡിമോസ് ഷോറൂമുകളിൽ അത്തപ്പൂക്കള മത്സരം വേറിട്ടതായി; നല്ലകാല സ്മരണകൾക്ക് വേദി

0
ഡിമോസിന്റെ ഷോറൂമുകളിൽ ഉപഭോക്താക്കൾക്കായി അത്തപ്പൂക്കള മത്സരം നടന്നു. പൊയ്പോയ നല്ല കാല സ്മരണകൾ അയവിറക്കി മാവേലി തമ്പുരാന്റെ അപദാനങ്ങൾ വാഴ്ത്തുന്ന അത്ത പൂക്കളം ദശപുഷ്പങ്ങൾ ഉൾപ്പെടുത്തി രചിച്ചത് വേറിട്ട കാഴ്ചയായി. [youtube https://www.youtube.com/watch?v=3qT0xEGgflI&w=560&h=315]
വിലക്കയറ്റത്തിനെതിരെ ദില്ലിയില്‍ നാളെ കോണ്‍ഗ്രസ് റാലി

വിലക്കയറ്റത്തിനെതിരെ; ദില്ലിയില്‍ നാളെ കോണ്‍ഗ്രസ് റാലി

0
രാംലീല മൈതാനിയില്‍ വിലക്കയറ്റത്തിനെതിരെ നാളെ കോണ്‍ഗ്രസ് റാലി സംഘടിപ്പിക്കും.കഴിഞ്ഞ ഒരു വര്‍ഷമായി വിലക്കയറ്റത്തിന് എതിരെ തുടര്‍ച്ചയായി സമരം നടന്ന ഏക പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍...
രാഹുല്‍ഗാന്ധി മത്സരിക്കില്ല

രാഹുല്‍ഗാന്ധി മത്സരിക്കില്ല; റിപ്പോര്‍ട്ടുകള്‍ തള്ളി എഐസിസി

0
രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി എഐസിസി നേതൃത്വം. അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന നിലപാടില്‍ തന്നെയാണ് രാഹുല്‍ എന്ന് എഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം വിദേശത്ത് നിന്ന് മടങ്ങിയെത്തിയ രാഹുലിനെ അനുനയിപ്പിക്കാന്‍...
മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ വ്യാപക ക്രമക്കേട്

മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ വ്യാപക ക്രമക്കേട്; വിജിലന്‍സ് കണ്ടെത്തല്‍

0
മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ വ്യാപക ക്രമക്കേടെന്ന് വിജിലന്‍സ് കണ്ടെത്തല്‍. 'ഓപ്പറേഷന്‍ ജാസൂസ്' എന്ന പേരില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍, ഏജന്റെമാര്‍ കൈക്കൂലി പണം നല്‍കുന്നത് ഗൂഗിള്‍ പേ അടക്കമുള്ള...
ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള കേസില്‍ പി സി ജോര്‍ജ് രഹസ്യമൊഴി നല്‍കി

സോളാര്‍ പീഡനപരാതി; ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള കേസില്‍ പി സി ജോര്‍ജ് രഹസ്യമൊഴി നല്‍കി

0
സോളാര്‍ പീഡനപരാതിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള കേസില്‍ പിസി ജോര്‍ജ് രഹസ്യമൊഴി നല്‍കി.തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 12 ലാണ് മൊഴി നല്‍കിയത്. സിബിഐയുടെ അപേക്ഷ പ്രകാരമാണ് രഹസ്യമൊഴി നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച്...