27.1 C
Kollam
Sunday, December 22, 2024
HomeNewsPoliticsഭരണമുണ്ടായിട്ടും CPl യുടെ ദുര്യോഗം...

ഭരണമുണ്ടായിട്ടും CPl യുടെ ദുര്യോഗം…

അഞ്ചലിൽ നടന്ന AlSF- BJP സംഘർഷത്തിനിടെ പുനലൂർ CI യ്ക്ക് പരിക്കേറ്റ സംഭവത്തിൽ CPI അഞ്ചൽ മണ്ഡലം പ്രസിഡന്റ് ലിജു
ജമാലിനെ അറസ്റ്റ് ചെയ്തു.


ബുധനാഴ്ച പുലർച്ചെ 2 മണിയോടെ പുനലൂർ പോലീസാണ് അറസ്റ്റ് ചെയ്ത്.
സംഭവത്തിൽ പ്രതിഷേധിച്ച് CPI സംസ്ഥാന എക്സിക്യൂട്ടീവംഗവും മുൻ MLAയുമായPS സുപാൽ അടക്കമുളളവരുടെ നേതൃത്വത്തിൽ പുനലൂർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.
പ്രതിഷേധം ശക്തമായതോടെ പുനലൂരിൽ CPI യുടെ നേതൃത്വത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തു.

- Advertisment -

Most Popular

- Advertisement -

Recent Comments