28.6 C
Kollam
Wednesday, April 23, 2025
HomeNewsPoliticsകൊല്ലം പാർലമെന്റിലെ കൊട്ടിക്കലാശം

കൊല്ലം പാർലമെന്റിലെ കൊട്ടിക്കലാശം

കൊട്ടിക്കലാശത്തോടെ തെരഞ്ഞടുപ്പ് പ്രചാരണം അവസാനിച്ചു.
കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ മുന്നണികൾ സമാഗമിച്ച് കലാശത്തിന് വേദിയൊരുക്കിയത് ചിന്നക്കടയും പരിസരവുമായിരുന്നു.
വീറും വാശിയും ഒത്തുചേർന്നപ്പോൾ പടക്കളത്തിലെ കോലാഹലങ്ങൾക്ക് കൊട്ടിക്കലാശം സമാനമായി.

- Advertisment -

Most Popular

- Advertisement -

Recent Comments