26.1 C
Kollam
Monday, August 17, 2026
HomeNewsPoliticsകടപ്പെട്ടിരിക്കുന്നു... അവസരങ്ങൾ തന്നാലും...

കടപ്പെട്ടിരിക്കുന്നു… അവസരങ്ങൾ തന്നാലും…

ലോക് സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട രമ്യാ ഹരിദാസ് കൊല്ലം പ്രസ് ക്ലബ്ബിൽ എത്തി അനുഭവങ്ങൾ പങ്കുവെച്ചപ്പോൾ…
സംസ്ഥാനത്തെ ഏക നിയുക്ത വനിത എം.പിയാണ് രമ്യ.ഒരു പാട്ടും പാടി കാര്യങ്ങൾ പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ തികഞ്ഞ ചാരിതാർത്ഥാമാണ് രമ്യാ ഹരിദാസിൽ അനുഭവപ്പെട്ടത്.

- Advertisment -

Most Popular

- Advertisement -

Recent Comments