പത്രപ്രവർത്തനത്തിന്റെ കാലം അവസാനിക്കുകയാണോ?
കാലികമായുണ്ടായ മാറ്റം പ്രിന്റ് മീഡിയായെ ദോഷകരമായി ബാധിച്ചെങ്കിലും അതിന്റെ ഭാവി ഒരു പക്ഷേ, നിലനില്ക്കാനാണ് സാധ്യത. ഇന്ന് എല്ലാ മീഡിയാകളും നിയന്ത്രിക്കുന്നത് കോർപ്പറേറ്റുകളാണ്. അസത്യമായ വാർത്തകളാണ് ബഹുഭൂരിപക്ഷവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയായുടെ കടന്ന് കയറ്റം അതിന് കൂടുതൽ ഉപോത്ബലകമായെന്ന് മുതിർന്ന പത്രപ്രവർത്തകനായ സണ്ണിക്കുട്ടി എബ്രഹാം പറഞ്ഞു. കൊല്ലം പ്രസ് ക്ലബ്ബിൽ ആര്യാട് ഗോപി അനുസ്മരണം നടത്തുകയായിരുന്നു അദ്ദേഹം.വീഡിയോയുടെ പൂർണ്ണരൂപം: