കൊല്ലത്ത് യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണയോ; അവർക്ക് അതിന് യോഗ്യതയും മാനദണ്ഡവും ഉണ്ടോ?
കൊല്ലത്ത് യുഡിഎഫ് സ്ഥാനാർഥി ബിന്ദുകൃഷ്ണയോ?
പറഞ്ഞു കേൾക്കുന്നതും അറിയാൻ കഴിഞ്ഞതും ഇക്കുറി കൊല്ലം നിയോജക മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി ബിന്ദുകൃഷ്ണ യാകാനാണ് സാധ്യത. അങ്ങനെയെങ്കിൽ കൊല്ലത്തിന്റെ മണ്ണ് ബിന്ദുകൃഷ്ണയ്ക്ക് അനുകൂലമാകുമോ? അതിനുള്ള യോഗ്യതയും മാനദണ്ഡവും
അവർക്കുണ്ടോ?
ബിന്ദുകൃഷ്ണയുടെ
ഊർജ്ജസ്വലമായ...
കൊല്ലത്ത് മുകേഷ് തന്നെ മത്സരിക്കുമെന്ന് ഉറപ്പാകുന്നു; പ്രതിപക്ഷത്തിന്റെ ആക്ഷേപത്തിന് ജനങ്ങൾ മറുപടി നല്കും
കൊല്ലത്ത് മുകേഷ് തന്നെ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പാകുന്നു.
സിനിമാക്കാരൻ ആണെങ്കിലും
എംഎൽഎ എന്ന നിലയിൽ
കൊല്ലത്ത് നടത്താത്ത വികസനപ്രവർത്തനങ്ങൾ ഏതാണെന്ന് മുകേഷ് ചോദിക്കുന്നു. കിഫ് ബിയുടെ സഹായത്തോടെ 1330 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കാണ് രൂപംനൽകിയത്.
സിനിമാക്കാരൻ എന്ന്...
ഇ എം സി സി യുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അടിസ്ഥാനരഹിതം; ചെന്നിത്തല കള്ളക്കഥകൾ മെനയുന്നു
ഇ എം സി സി പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. പ്രതിപക്ഷനേതാവിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ചെന്നിത്തല കള്ളക്കഥകൾ മെനയുകയാണ്. ഇത് ഇ എം സി സിയും പ്രതിപക്ഷവും ചേർന്നുള്ള ഗൂഢാലോചനയാണെന്ന് മേഴ്സികുട്ടിയമ്മ...
കെ.സുധാകരൻ എം പി പേപ്പട്ടി; രാഹുൽ ഗാന്ധി ഇടപെടണം
കെപിസിസി പ്രസിഡൻറ് കെ.സുധാകരൻ എം.പി പേപ്പട്ടിയെപ്പോലെ പെരുമാറുന്നുവെന്ന് സി പി എം സംസ്ഥാന സമിതി അംഗം കെ.കെ രാഗേഷ്.
ചെല്ലുന്നിടത്തെല്ലാം കുരച്ചും കടിച്ചും ശല്യമായി മാറി.
ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ നാടിന് ആപത്താണെന്ന് അദ്ദേഹം പരിഹസിച്ചു.
സുധാകരൻ...
ഇടതുപക്ഷത്തിന്റെ ശ്രമം വിലപ്പോവില്ല; ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കും
ഉമ്മൻ ചാണ്ടി പുതുപ്പളളിയിലും രമേശ് ചെന്നിത്തല ഹരിപ്പാടും മത്സരിക്കും.
ലീഗ് കൂടുതൽ സീറ്റിന് വേണ്ടി വാദഗതികൾ ഉന്നയിക്കില്ല.
കെ പി സി സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചതാണ് ഇക്കാര്യം.
ഉമ്മൻ ചാണ്ടിയെ നേമത്ത് മത്സരിപ്പിക്കാമെന്ന് തീരുമാനിച്ചിരുന്നു....
കെ എസ് യുവിന്റെ ആസൂത്രിതമായ നീക്കം; പോലീസിനെ വളഞ്ഞിട്ട് തല്ലി.
സെക്രട്ടറിയേറ്റിന് മുന്നിൽ കെ എസ് യു പോലീസിനെതിരെ നടത്തിയ ആക്രമണം ആസൂത്രിതമെന്ന് പിണറായി വിജയൻ.
കെ എസ് യു സമരത്തിനിടെയാണ് ആക്രമണം നടന്നത്.
പോലീസിനെ വളഞ്ഞിട്ട് മർദ്ദിക്കുന്ന കാഴ്ചയാണ് കണ്ടത്.
പോലീസിെനെ വളഞ്ഞിട്ട് തല്ലുമ്പോൾ അവരും സ്വാഭാവികമായി...
മുഖ്യമന്ത്രി വാക്ക് പാലിച്ചാല്‍ സമരം പിന്‍വലിക്കാം ; അഞ്ചിലൊന്ന് നിയമനം നടത്തണം; നിര്‍ണായക മന്ത്രി...
നിര്‍ണായക മന്ത്രി സഭാ യോഗം പുരോഗമിക്കവെ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍. അധികം തസ്തികകളില്‍ നിയമനം നടത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല , പക്ഷെ അഞ്ചിലൊന്ന് തസ്തികകളില്‍ നിയമനം നടത്താമെന്ന...
കേരളത്തില്‍ ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ് വിയര്‍പ്പൊഴുക്കേണ്ടി വരും ; സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ 100 മണ്ഡലങ്ങളില്‍...
സംസ്ഥാനത്ത് ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിച്ചാലും ഇല്ലെങ്കിലും ഒന്നുറപ്പാണ് കോണ്‍ഗ്രസിന് ഒരു അമ്പത് സ്ഥാനാര്‍ത്ഥിയെ പോലും ഈ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാനാവില്ല. കഴിഞ്ഞ തവണത്തെ 21 എന്ന സംഖ്യ അല്‍പം ഒന്നു ഉയര്‍ത്താനാവുമെങ്കിലും 50-ല്‍...
അയ്യേ പിണറായി നിങ്ങള്‍ക്ക് നാണമില്ലേ ! കള്ളക്കണക്കുകള്‍ നിരത്താന്‍ സമരത്തെ പൊളിക്കാന്‍ അറിയാത്തവനൊന്നുമല്ലല്ലോ? പിന്നെന്തിന്...
പിഎസ് സി നിയമനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കള്ളക്കണക്കുകള്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരം പൊളിക്കാനാണ് പിണറായി വിജയന്‍ കള്ളക്കണക്കുകളുമായി വാര്‍ത്താ സമ്മേളനത്തിനെത്തിയതെന്ന്...
ഇത് വ്യാജ വാര്‍ത്ത; കനയ്യകുമാര്‍ ജെ.ഡി.യുവിലേക്കോ ?
സി.പി.ഐ നേതാവ് കനയ്യകുമാര്‍ ജെ.ഡി.യുവില്‍ ചേരുന്നതായി പുറത്തുവന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് സി.പി.ഐ പട്ടാമ്പി എം.എല്‍.എയു മുഹമ്മദ് മുഹ്സിന്‍.
ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. കനയ്യകുമാര്‍ ജെ.ഡി.യുവില്‍ ചേരുന്നു എന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നതായി കണ്ടു. സ്വന്തം...

























