22.1 C
Kollam
Wednesday, January 21, 2026
HomeNewsSportsആഞ്ഞു വീശി കൊഹ്ലി; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

ആഞ്ഞു വീശി കൊഹ്ലി; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ആദ്യ ദിനം സെഞ്ച്വറി മായാങ്ക് അഗര്‍വാള്‍ നേടിയപ്പോള്‍ . രണ്ടാം ദിനം തകര്‍ത്തത് വിരാട് കോഹ്ലി. ഇരട്ട സെഞ്ച്വറിയുടെ തിളക്കത്തില്‍ രണ്ടാം ദിനം സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്ടന്‍ .കൊഹ്ലിയുടെ ഇരട്ട സെഞ്ച്വറി കൂടി പിറന്നതോടെ രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കക്ക് കടുത്ത വെല്ലുവിളിയാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഉയര്‍ത്തിയിരിക്കുന്നത്. നാല് വിക്കറ്റ് നഷ്ടത്തില്‍ 514 എന്ന അതിശക്തമായ നിലയിലാണ് ഇന്ത്യ ഇപ്പോഴുള്ളത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ കൊഹ്ലി വെറും 297 പന്തില്‍ നിന്നുമാണ് ഇരട്ട സെഞ്ച്വറി തികച്ചത്.

- Advertisment -

Most Popular

- Advertisement -

Recent Comments