ശബരിമല വിഷയത്തിൽ പിണറായി പരാജയപ്പെടും
ശബരിമല വിഷയം നിസ്സാരമായി എൽ ഡി എഫ് സർക്കാരിന് പരിഹരിക്കാമെന്നിരിക്കെ, ഇത്ര നിഷ്ക്കർഷതയോടെ, പിടിവാശിയോടെ, പ്രതികാര ബുദ്ധിയോടെ നീട്ടിക്കൊണ്ടുപോയതിന് ഉത്തരം പറയേണ്ടത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്.
ഇതിന്റെ നാനാവശങ്ങളെപ്പറ്റി കൊല്ലത്തെ മുതിർന്ന അഭിഭാഷകനായ...
ശബരിമല പ്രശ്നം സങ്കീർണ്ണമാക്കി
ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാനസർക്കാർ പൂർണ്ണമായി പരാജയപ്പെട്ടുവെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി.പ്രശ്നം സങ്കീർണ്ണമാക്കി സംസ്ഥാനത്തെ ക്രമസമാധാനനില തകർത്തതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണ്. അവിശ്വാസികളായ ആക്ടിവിസ്റ്റുകളെ പോലീസ് സംരക്ഷണം നൽകി സന്നിധാനത്തെത്തിച്ച് പ്രകോപനം സൃഷ്ടിക്കുവാൻ...
ശബരിമലയുടെ പവിത്രത അശുദ്ധമാക്കരുത്
ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി "ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് "മുഖ്യ കാര്യദർശിയും ഹരിവരാസനം എഴുതിയ കോന്നകത്ത് ജാനകി അമ്മയുടെ മകളുമായ ബാലാമണി അമ്മ ഹരിവരാസന ആലാപന യജ്ഞം നടത്തുവാൻ എല്ലാ ഭക്തരോടും ഭക്തി...
വിവാഹ പൊരുത്തത്തിലെ പൊരുത്തക്കേടുകൾ
വിവാഹ പൊരുത്ത ചിന്തനയിൽ ഏറ്റവും കൂടുതൽ ദോഷം ചെയ്യുന്ന കാര്യങ്ങളാണ് നക്ഷത്ര പൊരുത്തം, പാപമൂല്യം, ചൊവ്വ ദോഷം.
നിർഭാഗ്യവശാൽ, ഇവയെ വേണ്ട വിധത്തിൽ നോക്കാൻ അറിയാത്ത ജ്യോതിഷികളാണ് ഇന്ന് ഏറെയുമുള്ളത്.
തെറ്റിദ്ധാരണകൾ പരത്തി വിവാഹ മാർക്കറ്റിൽ...
വ്യാഴത്തിന്റെ രാശി മാറ്റം
വ്യാഴത്തിന്റെ രാശി മാറ്റത്തിന് ഇന്ന് പല പ്രവചനങ്ങളാണുള്ളത്.
അവയിൽ പലതിനും ശാസ്ത്രീയ അടിസ്ഥാനമുണ്ടോ?
നക്ഷത്രങ്ങൾ അല്ലെങ്കിൽ, കൂറുകൾക്ക് ഗുണം, ദോഷം എന്ന തരത്തിൽ പ്രവചിക്കുമ്പോൾ എത്രമാത്രം ഫലം ശരിയാകും?
പ്രശസ്ത ജോതിഷ ആചാര്യ കാർത്തി പ്രദീപ് വിശദീകരിക്കുന്നു.
താഴെ...
ശബരിമല കർമ്മസമിതിയുടെ റോഡ് ഉപരോധം
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാർ നിലപാടിനെതിരെ ജില്ലയിൽ ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധം നടത്തി.
ആചാരങ്ങളെയും വിശ്വാസങ്ങളെയും തകർക്കുന്ന നടപടിക്കെതിരെ ആയിരങ്ങൾ അണിനിരന്നപ്പോൾ അത് പ്രതിഷേധത്തിന്റെ കുട്ടിയിണക്കിയ കരുത്തുറ്റ ചങ്ങലയായി.
ഊട്ടിയുറച്ച വിശ്വാസത്തെ...
ദേവസ്വം ബോർഡ് പ്രസിഡന്റ് മലക്കം മറിയുന്നു.
ശബരിമലയിൽ സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയുടെ വിധിക്ക് ശേഷം ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ മലക്കം മറിയുന്നു.
അവസരത്തിനൊത്ത് അഭിപ്രായങ്ങൾ മാറ്റി പറയുന്നു.
കൊല്ലത്ത് ശക്തികുളങ്ങര ശാസ്താ ക്ഷേത്രത്തിൽ കഴിഞ്ഞ 24 ന് ഭാഗവത...
അമൃതാനന്ദമയി ദേവിയുടെ ജന്മദിന സന്ദേശം ( 2018)
ശാസ്ത്ര സാങ്കേതിക വിദ്യകൾ അനുദിനം വളരുന്നെങ്കിലും അത് മനുഷ്യന് അധീതമല്ലെന്ന് മാതാ അമൃതാനന്ദമയീദേവി.
മനുഷ്യന്റെ ഇഛാശക്തിയും സാങ്കേതിക തികവും ശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് പ്രധാന കാരണമാണെന്ന് അവർ പറഞ്ഞു.
അമൃതാനന്ദമയിയുടെ അറുപത്തിയഞ്ചാം ജന്മദിനാഘോഷത്തിൽ ജന്മദിന സന്ദേശം നല്കുകയായിരുന്നു...
അമൃതാനന്ദമയീദേവിയുടെ പാദപൂജ (2018)
മാതാ അമൃതാനന്ദമയീ ദേവിയുടെ അറുപത്തിയഞ്ചാമത് ജന്മദിനം അമൃതപുരിയിൽ പ്രത്യേകമായി തയ്യാറാക്കിയ വേദിയിൽ ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.
പ്രളയ ദുരന്തം കണക്കിലെടുത്ത് ആഘോഷ ചടങ്ങുകൾ ലളിതമാക്കുകയായിരുന്നു.
ചടങ്ങിൽ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് ആൾക്കാർ എത്തി ചേർന്നു.
ഓണാട്ടുകരയുടെ സംസ്കൃതിയും ഋഷഭങ്ങളും
അപൂര്‍വ്വതയുള്ള സ്ഥലമാണ് ഓച്ചിറ. ശ്രീകോവിലും നാലമ്പലവും ബലിക്കല്ലുകളും മറ്റുമുള്ള ഷഡ്ഡാധാര പ്രതിഷ്ഠകളോട് കൂടിയ ക്ഷേത്രങ്ങള്‍ രൂപം കൊള്ള്ന്നതിനു മുമ്പ് കാവുകളായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്.
സര്‍പ്പങ്ങള്‍ക്ക് മാത്രമായിരുന്നു കാവുകള്‍.ഭഗവതിക്കും ശാസ്താവിനും വേട്ടയ്ക്കൊരു മകനുമെല്ലാം പണ്ട് കാവുകളായിരുന്നു. ക്ഷേത്രമായി...


























