26.3 C
Kollam
Tuesday, July 22, 2025
HomeNewsസാക്ഷാത്ക്കാരത്തിന്റെയും സർവ്വ ഐശ്വര്യത്തിന്റെയും പ്രതീകമാണ് കൊല്ലം ശ്രീ പുതിയകാവ് പൊങ്കാല; അമ്മയുടെ ദർശനം സായൂജ്യത്തിന്റെ നിർവൃതി

സാക്ഷാത്ക്കാരത്തിന്റെയും സർവ്വ ഐശ്വര്യത്തിന്റെയും പ്രതീകമാണ് കൊല്ലം ശ്രീ പുതിയകാവ് പൊങ്കാല; അമ്മയുടെ ദർശനം സായൂജ്യത്തിന്റെ നിർവൃതി

കൊല്ലം പുതിയകാവ് ശ്രീ ഭഗവതീ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഇക്കുറി ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മാത്രമാക്കി ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു.
കോവിഡ് മാനദണ്ഡം കണക്കിലെടുത്താണ് സായൂജ്യത്തിന്റെ ആത്മനിർവൃതി കൈവരുത്തുന്നത്.
മാർച്ച് 12 നാണ് ദേശിംഗനാടിനെ യാഗശാലയാക്കുന്ന പുതിയ കാവ് പൊങ്കാല
- Advertisment -

Most Popular

- Advertisement -

Recent Comments