നടിയെ സ്പർശിച്ചിട്ടില്ലെന്ന് മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ പ്രതികൾ.
പ്രതികൾ കീഴടങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ചതായി അറിയുന്നു.
നടിയോട് മാപ്പ് പറയാനും തയ്യാറെന്ന് പ്രതികൾ.
വ്യാഴാഴ്ച വൈകിട്ട് കൊച്ചി ഷോപ്പിംഗ് മാളിൽ വെച്ചാണ് നടിയെ കാണുന്നത്. അപ്പോൾ നടിയാണെന്ന് അറിഞ്ഞിരുന്നില്ല....