കൊച്ചിയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട്; 60 ലധികം വീടുകളില്‍ വെള്ളം കയറി
കനത്ത മഴയെ തുടര്‍ന്ന് കൊച്ചിയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട്. കൊച്ചി -കളമശേരി- വി ആര് തങ്കപ്പന് റോഡില്‍ 60 ലധികം വീടുകളില്‍ വെള്ളം കയറി.പെരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് ഓറന്‍ജ് അലര്‍ട് ലെവലിലേക്ക് ഉയര്‍ന്നിരിക്കുകയാണ്.
പെരിങ്ങല്‍കുത്ത്...
പാചകവാതകവില വീണ്ടും കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് 1010 രൂപ
ഗാര്‍ഹിക സിലിണ്ടറിന് 3.50 രൂപയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി.
പാചകവാതക വില ഡല്‍ഹിയില്‍ 1002 രൂപയും മുംബൈയില്‍ 1003 രൂപയും കൊല്‍ക്കത്തയില്‍ 1029 രൂപയും ചെന്നൈയില്‍ 1018 രൂപയുമാണ്...
വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് മാസ്ക്ക് നിർബ്ബന്ധം; ധരിച്ചില്ലെങ്കിൽ പിഴ 500 രൂപ
മാസ്ക് ധരിക്കുന്നതു സർക്കാർ നിർബന്ധമാക്കി. വ്യാഴാഴ്ച മുതൽ പൊലീസ് പരിശോധന ആരംഭിക്കും. മാസ്ക് ധരിക്കാത്തവരിൽനിന്ന് 500 രൂപ പിഴ ഈടാക്കും. കോവിഡിന്റെ ആദ്യ തരംഗത്തിൽ 200 രൂപയായിരുന്ന പിഴ പിന്നീട് 500 ആക്കി...
സംസ്ഥാനത്ത് മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധിതമാക്കുന്നു; സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി
രാജ്യത്തു മറ്റു പലയിടങ്ങളിലും കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധിതമാക്കാൻ സർക്കാർ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി.
നിലവിൽ അപായകരമായ സ്ഥിതിവിശേഷം കേരളത്തിൽ ഇല്ലെങ്കിലും മുൻകരുതൽ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. ഇതുവരെയുള്ള കോവിഡ്...
കരുനാഗപ്പള്ളി കന്നേറ്റി ബോട്ട് ടെർമിനൽ അധികൃതരുടെ തികഞ്ഞ അനാസ്ഥയിൽ; ടൂറിസത്തിന് മങ്ങലേല്ക്കുന്നു
കൊല്ലം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അധീനതയിലുളള കരുനാഗപ്പള്ളി ശ്രീനാരായണ ഗുരു പവിലിയൻ&കന്നേറ്റി ബോട്ട് ടെർമിനൽ അധികൃതരുടെ അനാസ്ഥയിൽ തീർത്തും നാഥനില്ലാത്ത അവസ്ഥയിലും അവഹേളനത്തിലുമാകുന്നു.
ദേശീയ പാതയോരത്തോട് ചേർന്നതും പ്രകൃതി രമണീയതയ്ക്ക് മനോഹാരിത നല്‍കുന്നതുമായ...
ഫെബ്രുവരി 21 മുതൽ സ്കൂളുകളിൽ മുഴുവൻ സമയവും പ്രവർത്തനം ആരംഭിക്കുന്നു; ഓണ്‍ലൈന്‍...
ഫെബ്രുവരി 21 മുതൽ സ്കൂളുകളിൽ എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി മുഴുവൻ സമയവും പ്രവർത്തനം ആരംഭിക്കുന്നു.എല്ലാ ജില്ലകളിലെയും കലക്ടർമാരുടെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളെയും ഉൾപ്പെടുത്തി മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു.
1 മുതല്‍...
കൊല്ലം ജില്ലയിൽ ശനിയാഴ്ച 3747 പേർക്ക് കോവിഡ്; സമ്പർക്കം മൂലം 3728 പേർക്കും 16...
കൊല്ലം ജില്ലയിൽ ശനിയാഴ്ച 3747 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 2 പേർക്കും സമ്പർക്കം മൂലം 3728 പേർക്കും 16 ആരോഗ്യ പ്രവർത്തകർക്കും രോഗം...
കേരളത്തില്‍ ശനിയാഴ്ച 50,812 പേര്‍ക്ക് കോവിഡ്; കൊല്ലം 3747
ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1386; രോഗമുക്തി നേടിയവര്‍ 47,649
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,10,970 സാമ്പിളുകള്‍ പരിശോധിച്ചു.
കേരളത്തില്‍ 50,812 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 11,103, തിരുവനന്തപുരം 6647, കോഴിക്കോട് 4490, കോട്ടയം 4123,...
കോവിഡ് അതിവ്യാപനം; കൊല്ലം ജില്ല ‘സി’ കാറ്റഗറി നിയന്ത്രണത്തിലേക്ക്
കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കണക്കാക്കി ജില്ലയെ 'സി' വിഭാഗത്തിൽ ഉൾപ്പെടുത്തി അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു എന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായജില്ലാ കലക്ടർ അഫ്സാന...
കൊല്ലം ജില്ലയിൽ വെള്ളിയാഴ്ച 4138 പേർക്ക് കോവിഡ്; സമ്പർക്കം മൂലം 4087 പേർക്കും...
കൊല്ലം ജില്ലയിൽ ഇന്ന് 4138 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.
വിദേശത്തു നിന്നുമെത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 3 പേർക്കും സമ്പർക്കം മൂലം 4087 പേർക്കും 47 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു....

























