സിൽവർലൈന്‍ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രി;ആദ്യയോഗം ജനുവരി 4ന്
സിൽവർലൈന്‍ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടിറങ്ങുന്നു.പദ്ധതിയുമായി ബന്ധപ്പെട്ടു ചിലയിടങ്ങളിൽ എതിർപ്പുയർന്ന സാഹചര്യത്തിലാണ് ഇത് . എല്ലാ ജില്ലകളിലും വിവിധ മേഖലകളിലുള്ളവരുടെ യോഗം വിളിച്ച് പദ്ധതി വിശദീകരിക്കും.മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യയോഗം ജനുവരി...
സംസ്ഥാനത്തു കൃഷി വകുപ്പ് 10 ടണ്‍ തക്കാളിയെത്തിച്ചു;പച്ചക്കറി വില നിയന്ത്രിക്കാന്‍
പച്ചക്കറി വില നിയന്ത്രിക്കാന്‍ സംസ്ഥാനത്തു കൃഷി വകുപ്പ് 10 ടണ്‍ തക്കാളിയെത്തിച്ചു. ആന്ധ്രാപ്രദേശില്‍ നിന്നും തിരുവനന്തപുരത്തേക്കാണ് എത്തിച്ചത്. ഹോര്‍ട്ടികോര്‍പ്പ് വഴി എറണാകുളം ജില്ല വരെ വില്‍പ്പനയ്ക്ക് എത്തിക്കും. കിലോഗ്രാമിന് 48 രൂപയ്ക്കായിരിക്കും ചില്ലറ...
സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍;സംസ്ഥാനത്ത് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത് 11 പേര്‍ക്ക്
സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍.തിരുവനന്തപുരത്തെത്തിയ രണ്ട് പേര്‍ക്കും (17), (44), മലപ്പുറത്തെത്തിയ ഒരാള്‍ക്കും (37), തൃശൂര്‍ സ്വദേശിനിയ്‌ക്കുമാണ് (49) ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് എത്തിയ 17 വയസുകാരന്‍ യുകെയില്‍ നിന്നും 44കാരന്‍...
സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി ഒമിക്രോണ്‍;ഇതുവരെ കേരളത്തിൽ ഒമിക്രോണ്‍ സ്ഥിരീകരിച്ചത് 7 പേര്‍ക്ക്
സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നും എറണാകുളത്ത് എത്തിച്ചേര്‍ന്ന ദമ്പതികൾക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.ഇവരുടെ പ്രായം യഥാക്രമം 68,67.
ഡിസംബര്‍ 8ന് ഷാര്‍ജയില്‍ നിന്നുള്ള വിമാനത്തിലാണ് ഇവരെത്തിയത്.യുഎഇയെ ഹൈറിസ്‌ക് രാജ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല....
ഒമിക്രോൺ ആരും അലംഭാവം കാണിക്കരുത്;കൂടുതൽ ജാഗ്രത പാലിക്കണം
കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്വയം നിരീക്ഷണത്തിൽ കഴിയുന്നവർ ജാഗ്രത കാണിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
മന്ത്രി വീണ ജോർജിന്റെ ഫേസ്ബുക് പോസ്റ്റ്:
സ്വയം നീക്ഷണത്തില്‍ കഴിയുന്ന ഹൈ റിസ്‌ക് അല്ലാത്ത രാജ്യത്തില്‍ നിന്നും വന്നയാള്‍ക്ക്...
സ്‌ത്രീകളുടെ വിവാഹപ്രായം 18-ൽ നിന്ന് 21 ആകുന്നു;ബില്ല് നടപ്പ് പാർലമെന്‍റ് സമ്മേളനത്തിൽ
സ്‌ത്രീകളുടെ വിവാഹപ്രായം 18-ൽ നിന്ന് 21 ആകുന്നു.ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ഇന്നലെ ഡൽഹിയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗമാണ് അംഗീകാരം നൽകിയത്. ബില്ല് നടപ്പ് പാർലമെന്‍റ് സമ്മേളനത്തിൽ കൊണ്ടുവരുമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.
നിലവിൽ പുരുഷന്‍റെ വിവാഹപ്രായം...
കൊല്ലം-ചെങ്കോട്ട പാസഞ്ചർ സർവീസ് ബുധനാഴ്‌ച മുതൽ ;ടിക്കറ്റ് നിരക്കിൽ വർദ്ധനവ്
നിർത്തിവച്ചിരുന്ന കൊല്ലം-ചെങ്കോട്ട പാസഞ്ചർ സർവീസ് ബുധനാഴ്‌ച മുതൽ പുനഃരാരംഭിക്കും.സ്പെഷ്യൽ ട്രെയിനായിട്ടാണ് സർവീസ്. പാസഞ്ചറിൽ 10 രൂപ ആയിരുന്ന മിനിമം ടിക്കറ്റ് നിരക്ക് സ്പെഷ്യൽ ട്രെയിനുകളിൽ 30 രൂപയാണ്.
15ന് ചെങ്കോട്ട-കൊല്ലം, 16ന് കൊല്ലം-ചെങ്കോട്ട പാസഞ്ചറുകൾ...
സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചു;സംസ്ഥാനം കടുത്ത ജാഗ്രതയിൽ
സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രതയുമായി ആരോഗ്യ വകുപ്പ്. മറ്റ് രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചപ്പോള്‍ തന്നെ സംസ്ഥാനം ജാഗ്രത പുലര്‍ത്തിയിരുന്നു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നിരന്തരം യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു...
വിലാപ യാത്ര തൃശൂർ പൊന്നിക്കര വീട്ടിലേക്ക് പുറപ്പെട്ടു;സംസ്കാരം വൈകിട്ടോടെ
കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറന്റ് ഓഫിസർ എ.പ്രദീപിന്റെ മൃതദേഹവും വഹിച്ചുകൊണ്ടു വിലാപ യാത്ര തൃശൂർ പൊന്നിക്കര വീട്ടിലേക്ക് പുറപ്പെട്ടു.കോയമ്പത്തൂരിൽ നിന്ന് വാളയാറിലെത്തിച്ച മൃതദേഹം മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കെ....
ഹെലികോപ്റ്റർ അപകടം കൂടുതൽ വ്യക്തതയിലേക്ക്;കനത്ത മൂടൽമഞ്ഞ്
മൂന്നാം ബറ്റാലിയനിലെ കമാൻഡർ ഇൻ ചീഫ് ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്ടർ എങ്ങനെയാണ് അപകടത്തിൽ പെട്ടതെന്ന് വെളിപ്പെട്ടു.
മൂന്നാം ബ്രിഗേഡിന്റെ കമാൻഡർ-ഇൻ-ചീഫ് ബിപിൻ റാവത്ത് ഉൾപ്പെടെ 14 അംഗ ഹെലികോപ്റ്റർ...

























