27.9 C
Kollam
Friday, March 6, 2026
നടൻ വിവേകിന് ഹൃദയാഘാതം

നടൻ വിവേകിന് ഹൃദയാഘാതം; താരം തീവ്രപരിചരണ വിഭാഗത്തിൽ.

0
പ്രശസ്ത തമിഴ് ഹാസ്യതാരം വിവേകിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്‍റെ നില ഗുരുതരമാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലാണ് വിവേക് ഇപ്പോഴുള്ളത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സാമി, ശിവാജി,...
'ശലമോൻ' ആയി വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രീകരണം ആരംഭിച്ചു

‘ശലമോൻ’ ആയി വിഷ്ണു ഉണ്ണികൃഷ്ണന്‍ ; ചിത്രീകരണം ആരംഭിച്ചു

0
വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നവാഗതനായ ജിതിൻ പത്മനാഭൻ സംവിധാനം ചെയ്യുന്ന ചിത്രം "ശലമോൻ" ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. പ്രസിദ്ധ മെന്റലിസ്റ്റ് ആദിയാണ് സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ചത്. വിഷ്ണു ഉണ്ണികൃഷ്ണൻ ആദ്യ ക്ലാപ്പ് അടിച്ചു....
ഇന്ത്യ ഇപ്പോൾ വാക്സിൻ ക്ഷാമം നേരിടുകയാണ്

ഇന്ത്യയിൽ വാക്സിൻ ക്ഷാമo ; ആശങ്കയോടെ ലോകം

0
കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ് സൃഷ്ടിക്കുമ്പോൾ തന്നെ ആശങ്ക ഇരട്ടിയാക്കുകയാണ് വാക്സിൻ ക്ഷാമം. തുടക്കത്തിൽ പല ലോകരാജ്യങ്ങളിലേക്കും വലിയ രീതിയിൽ കോവിഡ് വാക്സിൻ കയറ്റുമതി ചെയ്ത ഇന്ത്യ...
കോഴിക്കോട് ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ചു

കോഴിക്കോട് ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ചു; അവശ്യ സേവനങ്ങള്‍ക്ക് മാത്രം ഇളവ്

0
കോഴിക്കോട്  ജില്ലയിലെ കണ്ടയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച് കലക്ടര്‍ ഉത്തരവായി. രോഗവ്യാപനം രൂക്ഷമാവുന്നത് ഒഴിവാക്കാന്‍ പുറപ്പെടുവിച്ച കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് നടപടി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പൊതു, സ്വകാര്യ ഇടങ്ങളിലുള്ള കൂടിച്ചേരലുകള്‍...
സംസ്ഥാനത്ത് 16,17 തീയതികളിൽ രണ്ട് ലക്ഷം പേർക്ക് കോവിഡ് പരിശോധന നടത്തുന്നു

കോവിഡിന്റെ രൂക്ഷത കണക്കിലെടുത്ത് സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം; 16,17 തീയതികളിൽ രണ്ടര ലക്ഷം പേർക്ക്...

0
സംസ്ഥാനത്ത് 16,17 തീയതികളിൽ രണ്ട് ലക്ഷം പേർക്ക് കോവിഡ് പരിശോധന നടത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമായത്. വ്യാപകമായ പരിശോധന, കർശനമായ നിയന്ത്രണം, ഊർജിതമായ വാക്സിനേഷൻ എന്നീ...
ടോവിനോ തോമസ് തന്റെ കരിയറിൽ ആദ്യമായി ട്രിപ്പിൾ റോളിൽ

ടോവിനോ തോമസ് തന്റെ കരിയറിൽ ആദ്യമായി ട്രിപ്പിൾ റോളിൽ ; അജയന്റെ രണ്ടാം മോഷണം...

0
ഗോദ, കൽക്കി, എന്ന് നിന്റെ മൊയ്തീൻ തുടങ്ങിയ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള ജിതിൻ ലാലാണ് സിനിമയുടെ സംവിധായകൻ . “ഈ സിനിമയിൽ 1900, 1950, 1990 കാലഘട്ടങ്ങൾ ഒരുക്കിയിട്ടുണ്ട്. ടോവിനോ...
മേക്കോവറില്‍ ഞെട്ടിച്ച് ദിലീപ് ; ട്രെന്‍ഡിംഗായി കേശുവിന്റെ പോസ്റ്റർ

മേക്കോവറില്‍ ഞെട്ടിച്ച് ദിലീപ് ; ട്രെന്‍ഡിംഗായി കേശുവിന്റെ പോസ്റ്റർ

0
ജനപ്രിയ നായകന്‍ ദിലീപിന്‌റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്നാണ് കേശു ഈ വീടിന്‌റെ നാഥന്‍. സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയാണ് സിനിമ അണിയിച്ചൊരുക്കുന്നത്. ഉര്‍വ്വശി നായികയായി എത്തുന്ന സിനിമ ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ്...
സ്പീക്കർ പി രാമകൃഷ്ണന് കോവിഡിനോടൊപ്പം ന്യുമോണിയയും

സ്പീക്കർ പി രാമകൃഷ്ണന് കോവിഡിനോടൊപ്പം ന്യുമോണിയയും; ആരോഗ്യസ്ഥിതി തൃപ്തികരം

0
ആശുപത്രിയിൽ കഴിയുന്ന സ്പീക്കർ പി രാമകൃഷ്ണന് കോവിഡിനോടൊപ്പം ന്യുമോണിയയും. ശനിയാഴ്ചയോടെയാണ് സ്പീക്കർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഔദ്യോഗികവസതിയായ നീതിയിൽ ഹോം ക്വാറന്റയിനിലായിരുന്നു.  പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഡോളർ കടത്ത് കേസിൽ വസതിയിൽ എത്തി കസ്റ്റംസ് സംഘം...
ലോകത്ത് കോവിഡ് നിരക്കിൽ ഒന്നാം സ്ഥാനം ഇന്ത്യയ്ക്ക്

ലോകത്ത് കോവിഡ് നിരക്കിൽ ഒന്നാം സ്ഥാനം ഇന്ത്യയ്ക്ക്; മരണ നിരക്കും കൂടുന്നു

0
കോവിഡ് നിരക്ക് ലോകവ്യാപകമായി കണക്കെടുക്കുമ്പോൾ ഇന്ത്യ ഒന്നാം സ്ഥാനത്ത്. 24 മണിക്കൂറിനിടെ 1.61 ലക്ഷം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 879 പേർ കോവിഡ് ബാധിതരായി കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് ഇതുവരെ 1.71...
ഹാർബറുകൾക്ക് 25 വരെ പ്രവർത്തനാനുമതി; ഉപഭോക്താക്കൾക്ക് നേരിട്ട് മീൻ വാങ്ങാൻ അനുമതിയില്ല

ഹാർബറുകൾക്ക് 25 വരെ പ്രവർത്തനാനുമതി; ഉപഭോക്താക്കൾക്ക് നേരിട്ട് മീൻ വാങ്ങാൻ അനുമതിയില്ല

0
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ജില്ലയിലെ മീന്‍പിടുത്ത തുറമുഖങ്ങളായ അഴീക്കല്‍, തങ്കശ്ശേരി, ശക്തികുളങ്ങര, നീണ്ടകര എന്നിവയ്ക്കും അനുബന്ധ ലേലഹാളുകള്‍ക്കും ഏപ്രില്‍ 25ന് ഉച്ചയ്ക്ക് 12 വരെ പ്രവര്‍ത്തനാനുമതി നല്‍കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍...