29.8 C
Kollam
Tuesday, April 21, 2026

ഷാരൂഖാന്റെ ചിത്രത്തിനായി ആരാധകർ കാത്തിരിക്കുന്നു; ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം

0
ഷാരൂഖ് ഖാന്റെ ചിത്രത്തിന് തയ്യാറെടുക്കുന്നു. ചിത്രങ്ങൾ തിയ്യേറ്ററുകളിലെത്തിയിട്ട് ഒരു വർഷം പിന്നിടുന്നു. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്ത സീറോയാണ് ഷാരൂഖിന്റെതായി റിലീസ് ചെയ്ത അവസാന ചിത്രം. സീറോയും അതിന് മുമ്പ് റിലീസ്...

നടി ഉഷാറാണി ഇനി ഒരു ഓർമ്മ; ബാലതാരമായി സിനിമാരംഗത്തെത്തി

0
കഴിഞ്ഞ ദിവസം മരിക്കുമ്പോൾ ഉഷാറാണിക്ക് 62 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖമായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളത്തിൽ തൊട്ടാവാടി, അങ്കത്തട്ട്, അഹം, അമ്മ, അമ്മായി...

ഫെഫ്ക ജനറൽ സെക്രട്ടറിയ്ക്കെതിരെ ആഞ്ഞു വീശി നടൻ ഷമ്മി തിലകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്; ഭയപ്പെട്ട്...

0
ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന് എതിരെ നടൻ ഷമ്മി തിലകൻ. മലയാള സിനിമ ചിലരുടെ കുത്തകയാണെന്ന മിഥ്യാ ധാരണയും സ്വന്തം പല്ലിട കുത്തി മണപ്പിക്കുന്ന രീതിയും ആശാവഹമല്ലെന്നും ഷമ്മി തിലകൻ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നു. സുശാന്ത് സിംഗ്...

നടനവിസ്മയം മോഹൻലാലിന് നാളെ (21-05-2020) 60 വയസ്!. ഭൂത കാലത്തിലേക്ക് ഒരു തിരിഞ്ഞ് നോട്ടം.

0
മലയാള സിനിമയുടെ എക്കാലത്തെയും അഭിമാനമാണ് നടന വിസ്മയം മോഹൻലാൽ . അഭിനയസപര്യസ്യതയുടെ വ്യത്യസ്ത ഭാവങ്ങൾ ജനഹൃദയങ്ങളിൽ എന്നും നിറഞ്ഞ് നില്ക്കുന്ന രീതിയിൽ അവിസ്മരണീയ മുഹൂർത്തങ്ങൾ മായാതെ , മങ്ങാതെ, നിലനിർത്തുന്ന കഥാപാത്രങ്ങളിലൂടെ കാഴ്ച വെച്ച്...

മലയാള സിനിമയിൽ ഹാസ്യത്തിന് സ്വന്തമായി ഭാവ പകർച്ച നല്കിയ അടൂർ ഭാസിയെ അനുസ്മരിക്കുമ്പോൾ

0
മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാനാവാത്ത ഹാസ്യ സാമ്രാട്ട് ആണ് അടൂർ ഭാസി. ഇ വി കൃഷ്ണ പിള്ളയുടെ നാലാമത്തെ മകൻ. ജനനം : 1927. യഥാർത്ഥ പേര് : കെ.ഭാസ്ക്കരൻ നായർ. തിരുവനന്തപുരം എം ജി കോളേജിൽ നിന്ന്...

കൊട്ടാരക്കര തമ്പുരാനെ മറക്കുന്നത് കഥകളിയോട് ചെയ്യുന്ന അപരാധം

0
കഥകളിയ്ക്ക് ജന്മം കൊള്ളുന്നത് രാമനാട്ടത്തിലൂടെയാണ്. ഉപജ്ഞാതാവ് കൊട്ടാരക്കര തമ്പുരാൻ. ജീവിച്ചിരുന്നത് കൊല്ലം ജില്ലയിൽ കൊട്ടാരക്കരയിൽ. ശ്രീരാമനെ വിഷയീകരിച്ച് എട്ട് ആട്ടക്കഥകൾ രചിച്ചു. അതുകൊണ്ടാണ് തമ്പുരാനെ കഥകളിയുടെ ഉപജ്ഞാതാവായി കണക്കാക്കുന്നത്. പുത്രകാമേഷ്ടി , സീതാസ്വയംവരം, വിച്ഛിനാഭിഷേകം, ഖരവധം, ബാലിവധം,...

90 ലക്ഷത്തിലധികം പേർ കണ്ട സമന്വയത്തിന്റെ യൂട്യൂബ് വീഡിയോ

0
93 ലക്ഷത്തിലധികം പേർ കണ്ട സമന്വയത്തിന്റെ"elephant's love" എന്ന യൂട്യൂബ് വീഡിയോ മാന്യ പ്രേക്ഷകർക്കായി ഒരിക്കൽക്കൂടി കാണാൻ അവസരമൊരുക്കുന്നു. ഇതോടൊപ്പം നിങ്ങളുടെ വിലയേറിയ"subscribe" ഉം ബെൽ ഐക്കണും പ്രസ് ചെയ്യാൻ താത്പര്യപ്പെടുന്നു. ഫെയ്സ്...

തെറ്റിദ്ധാരണ പരത്തൽ പുകമറ സൃഷ്ക്കുന്നു

0
ജീവിച്ചിരിക്കുന്നവരെ പലപ്പോഴും മരിച്ചതായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് പലരുടെയും ഒരു ക്രൂര വിനോദമാണ്. അതേ പോലെ അസുഖക്കാരാക്കുന്നതും. ബോളിവുഡ് താരം നസറുദ്ദീൻ ഷാ കടുത്ത അസുഖ ബാധിതനാണെന്ന് ഒരു വാർത്ത പരന്നിരിക്കുന്നു. എന്നാൽ,...

ആ താരം മാഞ്ഞു. ഋഷി കപൂർ ഇനി ഓർമ്മയിൽ മാത്രം!

0
പ്രശസ്ത ബോളിവിഡ് താരവും നടനും നിർമ്മാതാവും സംവിധായകനുമായ ഋഷി കപൂർ അന്തരിച്ചു. 67 വയസായിരുന്നു. അർബുദത്തെ തുടർന്ന് മുംബൈയിലെ എച്ച് എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. 2018 - ൽ അർബുദം...