24.9 C
Kollam
Wednesday, March 11, 2026
'ജനാസ' ട്രെയിലർ

മാമുക്കോയക്ക് പിറന്നാള്‍ സമ്മാനo ; ‘ജനാസ’ ട്രെയിലർ

0
നടൻ മാമുക്കോയ പ്രധാന വേഷത്തിൽ എത്തുന്ന ഹ്രസ്വചിത്രം 'ജനാസ'യുടെ ട്രെയിലർ പുറത്തിറങ്ങി. താരത്തിന്റെ പിറന്നാളിന് മുന്നോടിയാണ് അണിയറപ്രവർത്തകർ ട്രെയിലർ പുറത്തുവിട്ടത്. ഗന്ധര്‍വ്വന്‍ ഹാജി എന്ന കഥാപാത്രമായാണ് നവാഗതനായ കിരണ്‍ കാമ്പ്രത്ത് സംവിധാനം ചെയ്ത...
മൊ​ഡേണയുടെ കോവിഡ്​ വാക്​സിൻ

മൊഡേണ വാക്​സിന്‍ സര്‍ക്കാര്‍ ആശുപത്രികളിലെത്തും ; ഈ മാസം പകുതിയോടെ

0
സിപ്ല ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ മരുന്ന്​ നിർമാതാക്കളായ മൊ​ഡേണയുടെ കോവിഡ്​ വാക്​സിൻ ഈ മാസം പകുതിയോടെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ ലഭ്യമാകുമെന്ന്​ റിപ്പോർട്ട്​. ചില മേജർ ആശുപത്രികളിൽ ജൂ​ലൈ 15 ഓടെ മൊഡേണ...
തിരുവനന്തപുരം മൃ​ഗശാലയിലെ പെൺപുലി ജാനവി പ്രസവിച്ചു

ജാനവി പ്രസവിച്ചു ; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു

0
തിരുവനന്തപുരം മൃ​ഗശാലയിലെ പെൺപുലി ജാനവി പ്രസവിച്ചു . കഴിഞ്ഞ ബുധനാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി മൃ​ഗശാലാ അധികൃതർ അറിയിച്ചു. വയനാട് പെരുന്തട്ടയിലെ എസ്റ്റേറ്റ് പരിസരത്തുനിന്ന് പെൺപുലി വനംവകുപ്പിന്റെ കെണിയിൽ അകപ്പെട്ട് 2016...
കുഴൽപ്പണകേസ്

‘എന്ന് ഹാജരാവണമെന്ന് തീരുമാനിച്ചിട്ടില്ല’, നാളെ എന്തായാലും ഇല്ലെന്ന് സുരേന്ദ്രന്‍ ; കുഴൽപ്പണകേസ്

0
ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ ചൊവ്വാഴ്ച കൊടകര കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല. നാളെ ഹാജരാകാന്‍ സാധിക്കില്ലെന്നും എന്ന് ഹാജരാവണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. കൊടകര കുഴല്‍പ്പണ കേസില്‍...
കൊല്ലത്ത് വന്‍ കഞ്ചാവ് വേട്ട

കൊല്ലത്ത് വന്‍ കഞ്ചാവ് വേട്ട, 50 ലക്ഷം രൂപ വില വരുന്ന 84 കിലോ...

0
ഒഡീസയിൽ നിന്നു കടത്തിയ 84 കിലോ കഞ്ചാവ് കൊല്ലം ചാത്തന്നൂരിൽ പിടികൂടി. ചാത്തന്നൂർ സ്വദേശികളായ സുനിൽകുമാർ,രതീഷ്,വിഷ്ണു ചിതറ സ്വദേശി ഹെബിമോൻ എന്നിവരാണ് പിടിയിലായത്. വിദ്യാർത്ഥികൾക്ക് വിൽക്കാൻ കഞ്ചാവ് കടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ...
ജൂലൈ 6 ലോക ജന്തുജന്യരോഗ ദിനം

ജൂലൈ 6 ലോക ജന്തുജന്യരോഗ ദിനം ; കോവിഡ് മഹാമാരിക്കാലത്ത് ജന്തുജന്യരോഗങ്ങൾ പൊതുജനാരോഗ്യത്തിന്...

0
ലോക ജന്തുജന്യ രോഗ ദിനത്തിന് കോവിഡ് മഹാമാരിക്കാലത്ത്  ഏറെ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പുതുതായി ഉണ്ടാകുന്നതും നിർമ്മാർജനം ചെയ്യപ്പെട്ട ശേഷം വീണ്ടും ഉണ്ടാകുന്നതുമായ രോഗങ്ങൾ രാജ്യാന്തര തലത്തിൽ പൊതുജനാരോഗ്യത്തിന്...
ഓൺലൈൻ ഡെലിവറി ജീവനക്കാർ ദുരിതത്തിലേക്ക്

ഓൺലൈൻ ഡെലിവറി ജീവനക്കാർ ദുരിതത്തിലേക്ക് ; പെട്രോൾ വില

0
കടിഞ്ഞാണില്ലാതെ കുതിക്കുന്ന പെട്രോൾ വിലയിൽ ദുരിതത്തിലാകുന്ന വിഭാഗങ്ങളിൽ ഒന്നാണ് ഓൺലൈൻ ഡെലിവറി ജീവനക്കാർ. കോവിഡ് പ്രതിസന്ധി കാലത്ത്, ജീവിത മാർഗ്ഗമായി ഓൺലൈൻ ഫുഡ് ഡെലിവറി ജോലിയിലേക്ക് മാറിയവർക്ക്‌ 100 കടന്ന പെട്രോൾ വില...
പ്രതി ഷെഫീക്കിനെ എ സി ജെ എം കോടതിയില്‍ ഹാജരാക്കി

പ്രതി ഷെഫീക്കിനെ എ സി ജെ എം കോടതിയില്‍ ഹാജരാക്കി ; കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്...

0
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി ഷെഫീക്കിനെ എറണാകുളം എ സി ജെ എം കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ ഹാജരാക്കിയത് കസ്റ്റംസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് . മഞ്ചേരി സബ് ജയിലില്‍ കഴിയവെ ചെര്‍പ്പുളശ്ശേരി സംഘം...
മദ്യ ഉത്പാദനം ഇന്ന് പുനരാരംഭിക്കില്ല

മദ്യ ഉത്പാദനം ഇന്ന് പുനരാരംഭിക്കില്ല ; ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍

0
തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ മദ്യം ഉത്പാദനം ഇന്ന് പുനരാരംഭിക്കില്ല. പോലീസ്, എക്‌സൈസ്, ബിവറേജ്, ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം സ്റ്റോക്ക് ഇന്ന് പരിശോധിക്കും. ഇതിനു ശേഷമേ ഈ വിഷയത്തില്‍ തീരുമാനം...
ബത്തേരി മണ്ഡലത്തിലെത്തിയത് മൂന്നരക്കോടി

ബത്തേരി മണ്ഡലത്തിലെത്തിയത് മൂന്നരക്കോടി ; ബത്തേരി ബിജെപി കോഴക്കേസ്

0
നിര്‍ണ്ണായക വഴിത്തിരിവുമായി ബത്തേരി ബിജെപി കോഴക്കേസ് . മൂന്നരക്കോടിയാണ് ബത്തേരി മണ്ഡലത്തിലെത്തിയതെന്ന് വിവരം ലഭിച്ചു. ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ക്രൈം ബ്രാഞ്ച്...