27.6 C
Kollam
Friday, March 13, 2026
മുന്നൂറു വാണിജ്യ ഓട്ടോറിക്ഷകൾക്ക് സബ്‌സിഡി

ഒന്നരക്കോടി , വൈദ്യുത മൊബിലിറ്റി സബ്‌സിഡി ; മന്ത്രി ആന്റണി രാജു

0
കേരളത്തിൽ വൈദ്യുത മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വൈദ്യുതി ഉപയോഗിച്ച് ഓടിക്കുന്ന മുന്നൂറു വാണിജ്യ ഓട്ടോറിക്ഷകൾക്ക് സബ്‌സിഡി അനുവദിച്ചതായി ഗതാഗത മന്ത്രി ആൻ്റണി രാജു അറിയിച്ചു. സബ്‌സിഡിയായി ഒന്നര കോടി രൂപയാണ് നൽകുന്നത്. കഴിഞ്ഞ...
ഹോർട്ടികോർപ്പിന്റെ 'വാട്ടു കപ്പ

ഹോർട്ടികോർപ്പിന്റെ ‘വാട്ടു കപ്പ’ ; പായ്ക്കറ്റിന് 50 രൂപ നിരക്ക്

0
ഹോർട്ടികോർപ്പിന്റെ വാട്ടു കപ്പ വിപണിയിലിറങ്ങി. സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ, വ്യക്തി​ഗത സംരംഭകർ എന്നിവയുടെ സഹായത്തോടെ ഉണക്ക് യന്ത്രങ്ങളുപയോ​ഗിച്ച് വാട്ടു കപ്പയാക്കി മാറ്റിയാണ് ഉൽപ്പന്നം വിപണിയിലെത്തിക്കുന്നത്. 500 ​ഗ്രാമിന്റെ പാക്കറ്റിന്...
ജയിലില്‍ ആഡംബര സൗകര്യങ്ങള്‍

ജയിലില്‍ ആഡംബര സൗകര്യങ്ങള്‍ ; പീഡനക്കേസില്‍ അറസ്റ്റിലായ തമിഴ്നാട് മുന്‍മന്ത്രി മണികണ്ഠന്

0
പീഡനക്കേസില്‍ അറസ്റ്റിലായ തമിഴ്നാട് മുന്‍ മന്ത്രി മണികണ്ഠന് ജയിലില്‍ ആഡംബര സൗകര്യങ്ങളെന്ന് വിജിലന്‍സ്. പ്രത്യേകം എസി മുറി, സോഫ, മൊബൈല്‍ ഫോണ്‍ എന്നിവ മണികണ്ഠന് ജയിലില്‍ ലഭിച്ചെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ...
കെ എസ് ആർ ടി സി പെന്‍ഷന്‍ വിതരണം മുടങ്ങി

ദുരിതത്തിൽ മുങ്ങി 40000ത്തോളം കുടുംബങ്ങൾ ; കെ എസ് ആർ ടി സി...

0
കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം മുടങ്ങി. പെൻഷൻ വിതരണം വൈകുന്നത് സഹകരണബാങ്കുകളുമായുള്ള സര്‍ക്കാര്‍ ധാരണപത്രം സംബന്ധിച്ച് ഉത്തരവിറങ്ങാത്തത് കൊണ്ടാണ് . ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത് 40000ത്തോളം കുടുംബങ്ങളാണ് . പ്രതിമാസം 60 കോടിയോളം രൂപയാണ് പെന്‍ഷന്‍...
അമേരിക്കയില്‍ ബ്രൂക്ക്ഫീല്‍ഡ്‌ നഗരത്തിന്റെ പോലീസ് മേധാവി

അമേരിക്കയില്‍ ബ്രൂക്ക്ഫീല്‍ഡ്‌ നഗരത്തിന്റെ പോലീസ് മേധാവി ; മലയാളിയായ മൈക്കിള്‍ കുരുവിള

0
ഇന്ത്യന്‍ വംശജനായ മൈക്കിള്‍ കുരുവിള അമേരിക്കന്‍ സംസ്ഥാനമായ ഇല്ലിനോയിസിലുള്ള ബ്രൂക്ക്ഫീല്‍ഡ് നഗരത്തിന്റെ പോലീസ് മേധാവിയായി. ബ്രൂക്ക്ഫീല്‍ഡ് പോലീസ് തലപ്പെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍ കൂടിയാണ് ഇദ്ദേഹം. കുരുവിള ജൂലായ് 12ന് സ്ഥാനം ഏറ്റെടുക്കുo...
രേഷ്‌മയ്‌ക്ക് ഫോൺ നൽകുന്നത്‌ വിലക്കിയിരുന്നു

‘രേഷ്‌മയ്‌ക്ക് ഫോൺ നൽകുന്നത്‌ വിലക്കിയിരുന്നു’ ; വെളിപ്പെടുത്തലുമായി ആര്യയുടെ ഭർത്താവ്

0
ചോരക്കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി അറസ്റ്റിലായ രേഷ്‌മയുടെ ഭർത്താവിന്റെ സഹോദരനും ആറ്റിൽചാടി മരിച്ച ആര്യയുടെ ഭർത്താവുമായ രഞ്ജിത്‌. രേഷ്‌മയ്‌ക്ക്‌ തന്റെ മൊബൈൽ ഫോണിന്റെ ലോക്ക്‌ പാറ്റേൺ ഉൾപ്പെടെ അറിയാമെന്ന്‌ ആര്യ...
രണ്ടര വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു

രണ്ടര വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു ; കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു

0
മുത്തശ്ശനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന രണ്ടര വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു. കൊട്ടാരക്കര പള്ളിയ്ക്കൽ റാണി ഭവനത്തിൽ രതീഷ്-ആർച്ച ദമ്പതികളുടെ മകൾ നീലാംബരിയാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടിന് വീട്ടുമുറ്റത്ത് അമ്മയുടെ അച്ഛൻ ശ്രീജയനൊപ്പം കളിച്ചുകൊണ്ട്...
സെപ്തംബര്‍ 30 വരെ നീട്ടി

സെപ്തംബര്‍ 30 വരെ നീട്ടി ; വാഹന രേഖകളുടെ കാലാവധി

0
കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ സാഹചര്യത്തില്‍ മോട്ടോര്‍ വാഹന രേഖകളുടെ സാധുത 2021 സെപ്റ്റംബര്‍ 30 വരെ നീട്ടി. റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയത്തിന്റെതാണ് നടപടി. 1988ലെ മോട്ടോര്‍ വെഹിക്കിള്‍സ് ആക്റ്റിന്റെയും 1989ലെ സെന്‍ട്രല്‍ മോട്ടോര്‍...
12 വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താൻ കുവൈത്തിൽ അംഗീകാരം

12 വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താൻ കുവൈത്തിൽ അംഗീകാരം ; ജൂലൈ മുതല്‍

0
ജൂലൈ 1 മുതല്‍ 12 രാജ്യങ്ങളിലേക്ക് കുവൈത്തില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ ഇന്നലെ ചേര്‍ന്ന മന്ത്രി സഭാ യോഗം അംഗീകാരം നല്‍കി. ബോസ്‌നിയ ഹെര്‍സെഗോവിന, ബ്രിട്ടന്‍, സ്‌പെയിന്‍, അമേരിക്ക, നെതര്‍ലന്‍ഡ്,...
സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണവിധേയനായ പട്ടാമ്പി സ്വദേശി യൂത്ത് ലീഗ് നേതാവ്

യൂത്ത് ലീഗ് നേതാവ് ; സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണവിധേയനായ പട്ടാമ്പി സ്വദേശി

0
സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണവിധേയനായ പട്ടാമ്പി സ്വദേശി യൂത്ത് ലീഗ് നേതാവെന്ന് റിപ്പോർട്ട്.  സ്വര്‍ണ്ണക്കടത്ത് സംഭവത്തില്‍ മുസ്ലീംലീഗിന്‍റെ പട്ടാമ്പി മണ്ഡലം വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റനായ കെ ടി സുഹൈലിന് ബന്ധമുണ്ടെന്നാണ് വിവരം. കുലുക്കല്ലൂര്‍ സ്വദേശിയായ...