മാര്‍ക്കറ്റ്‌ഫെഡ് എംഡി നിയമന നടപടി ഹൈക്കോടതി റദ്ദാക്കി; നിയമനം ചട്ടപ്രകാരമല്ല എന്ന് വിലയിരുത്തി
മാര്‍ക്കറ്റ്‌ഫെഡ് എംഡിയായി സനില്‍ എസ്.കെ.യെ നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. ഡിവിഷന്‍ ബെഞ്ചാണ്, നിയമനം ചട്ടപ്രകാരമല്ല എന്ന് വിലയിരുത്തി റദ്ദാക്കിയത്. സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥനെയാകണം എംഡിയായി നിയമിക്കേണ്ടതെന്നും ആ ചട്ടം സനിലിനെ നിയമിച്ചപ്പോള്‍...
ഒരുമാസം മുൻപ് കാറിൽ കയറിയ രാജവെമ്പാല; ഒടുവിൽ അയൽവാസിയുടെ വീടിനുള്ളിൽ നിന്ന് പിടികൂടി
കോട്ടയം ആർപ്പൂക്കരയെ ഞെട്ടിച്ച രാജവെമ്പാല ഒടുവിൽ പിടിയിൽ.മൂന്നാഴ്ച മുമ്പ് കാറിൽ കയറിയ രാജവെമ്പാലയെ ഒടുവിൽ അയൽവാസിയുടെ വീടിനുള്ളിൽ നിന്ന് പിടികൂടി.പത്തടിയോളം നീളമുള്ള രാജവെമ്പാലയെ കോട്ടയം ആർപ്പൂക്കരയില്‍ നിന്നാണ് പിടികൂടിയത്. രാജവെമ്പാല...
സോണിയ ഗാന്ധിയുടെ മാതാവ് പാവോളോ മയ്നോ അന്തരിച്ചു; ഇറ്റലിയിലെ വസതിയിൽ
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മാതാവ് പാവോളോ മയ്നോ അന്തരിച്ചു. ഇറ്റലിയിലെ വസതിയിൽ ഓഗസ്റ്റ് 27നായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച നടന്നു. കോൺഗ്രസ് നേതാവ് ജയ്റാം രമേശാണ് സോണിയയുടെ അമ്മയുടെ മരണവാർത്ത ട്വിറ്ററിലൂടെ...
നഞ്ചിയമ്മയുടെ അട്ടപ്പാടിയിലെ കുടുംബഭൂമി കയ്യേറിയ സംഭവം; ഗൗരവമായി കാണുന്നെന്ന് റവന്യു മന്ത്രി
മികച്ച ഗായികക്കുളള ദേശീയ പുരസ്‌കാരം നേടിയ നഞ്ചിയമ്മയുടെ അട്ടപ്പാടിയിലെ കുടുംബഭൂമി കയ്യേറിയ സംഭവം നിയമസഭയിൽ. അട്ടപ്പാടിയിൽ ഭൂമാഫിയ ആദിവാസികളുടെ ഭൂമി വ്യാപകമായി കയ്യേറുന്നു. വ്യാജ രേഖയുണ്ടാക്കി ഭൂമി തട്ടിയെടുക്കുകയാണ്. റവന്യൂ ഉദ്യോഗസ്ഥർ മാഫിയക്ക്...
പ്രിയ വർഗീസിന്റെ നിയമനത്തിൽ തിരിച്ചടി; ഗവേഷണ കാലം അധ്യാപന പരിചയമായിയി കണക്കാക്കില്ല
കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമനത്തിൽ തിരിച്ചടി. ഗവേഷണ കാലം അധ്യാപന പരിചയം ആയി കണക്കാക്കാൻ കഴിയില്ലെന്ന് യുജിസി അറിയിച്ചു. പ്രിയ വർഗീസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതിയിൽ...
സെപ്തംബറിൽ ബാങ്കുകൾക്ക് അരമാസത്തോളം അവധി; റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അവധി ദിവസങ്ങളുടെ പട്ടിക...
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അവധി ദിവസങ്ങളുടെ പട്ടിക പ്രകാരം സെപ്റ്റംബറിൽ 13 ദിവസത്തേക്ക് ബാങ്കുകൾ അടച്ചിടും. ഇതിൽ ഞായർ അവധിയും രണ്ടാമത്തെയും നാലാമത്തെയും അവധി ദിനങ്ങളും ഉൾപ്പെടുന്നു. ഉത്സവ ദിനങ്ങളിലും ബാങ്കുകൾ...
ഹാപ്ടിക്കുമായി സഹകരിച്ച് ട്രെയിനുകളില്‍ ഭക്ഷണം എത്തിക്കുന്നു; ഐആര്‍സിടിസി
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള ഹാപ്ടിക്കുമായി സഹകരിച്ച് ട്രെയിനുകളില്‍ ഭക്ഷണം എത്തിക്കാന്‍ ഐആര്‍സിടിസി. ജിയോ ഹാപ്റ്റികുമായി സഹരിച്ച് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ് വഴി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സേവനങ്ങള്‍ നല്‍കുകയാണ് ഐആര്‍സിടിസിയുടെ ഫുഡ് ഡെലിവറി...
കുഴിയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്; കോഴിക്കോട് തെങ്ങിലക്കടവ് സ്വദേശി
റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കോഴിക്കോട് തെങ്ങിലക്കടവ് സ്വദേശി വാസുദേവനാണ് കൈക്കും കാലുകൾക്കും പരിക്കേറ്റത്. ജലജീവൻ പദ്ധതിക്ക് വേണ്ടി വെട്ടിപ്പൊളിച്ച റോഡിലെ കുഴികൾ ...
ആംബുലൻസിന്റെ വാതിൽ തുറക്കാനായില്ല; ചികിത്സ വൈകി മരിച്ചു
വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച രോഗി, ആംബുലൻസിന്റെ വാതിൽ തുറക്കാനാകാത്തതിനാൽ ചികിത്സ വൈകി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച രോഗി, കരുവൻതുരുത്തി സ്വദേശി കോയമോനാണ് മരിച്ചത്. സ്കൂട്ടർ ഇടിച്ചാണ് കോയമോന് പരിക്കേറ്റത്. തുടർന്ന്...
വിഴിഞ്ഞം തുറമുഖത്തെ വൈദികരുടെ നേതൃത്വത്തില്‍ നടന്ന നിരാഹാര സമരം; അവസാനിപ്പിച്ചു
വിഴിഞ്ഞം തുറമുഖത്ത് വൈദികരുടെ നേതൃത്വത്തില്‍ നടന്നുവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സമരത്തിനെത്തിയ തൊഴിലാളികള്‍ക്ക് ഭക്ഷണം കൊണ്ടുപോകുന്നത് പൊലിസൂകാര്‍ തടസപ്പെടുത്തിയതിനെ തുടര്‍ന്നും വൈദികരെ മര്‍ദിച്ചെന്നും ആരോപിച്ചാണ് നിരാഹാരം നടന്നത്. അതേസമയം, പരാതി ഉയര്‍ന്ന പൊലിസുകാരെ...






















