27.3 C
Kollam
Tuesday, March 24, 2026
തായ് വാനിലെ ടണലിൽ ട്രെയിൻ പാളം തെറ്റി 36 പേർ മരിച്ചു

തായ് വാനിലെ ടണലിൽ ട്രെയിൻ പാളം തെറ്റി 36 പേർ മരിച്ചു; അപകടം ഉണ്ടായത്...

0
തായ് വാനിലെ ഹുലിയാനിൽ ടണലിൽ ട്രെയിൽ പാളം തെറ്റി 36 പേർ മരിച്ചു. 72 പേർക്ക് പരിക്കേറ്റു. നിരവധി പേർ ടണലിൽ കുരുങ്ങി കിടക്കുന്നതായാണ് പുറത്ത് വരുന്ന വിവരങ്ങൾ. പ്രാദേശിക സമയം രാവിലെ 9.28 നാണ് അപകടമുണ്ടായത്. തായ്...
പ്രിയങ്കാ ഗാന്ധി കോവിഡ് നിരീക്ഷണത്തിലായി

പ്രിയങ്കാ ഗാന്ധി കോവിഡ് നിരീക്ഷണത്തിൽ; നിരീക്ഷണത്തിൽ തുടരണമെന്ന് ഡോക്ടർമാർ

0
പ്രിയങ്കാ ഗാന്ധി കോവിഡ് നിരീക്ഷണത്തിലായി. ഇതോടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കി. നിരീക്ഷണത്തിൽ തുടരാൻ ഡോക്ടർമാർ നിർദ്ദേശിച്ചു .പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാഡ്രിക്കിന് കോവിഡ് സ്ഥിരീകരിച്ചു .ശനിയാഴ്ച പ്രിയങ്ക കേരളത്തിൽ എത്താനിരുന്നതാണ്.നേമത്ത് യു ഡി...
കുവൈത്തിൽ വിരമിക്കുന്ന സർക്കാർ ജീവനക്കാർക്ക് ഇനി മുതൽ ആനുകൂല്യങ്ങൾ ലഭ്യമാകുന്നത് വിസ റദ്ദാക്കിയ ശേഷം

കുവൈത്തിൽ വിരമിക്കുന്ന സർക്കാർ ജീവനക്കാർക്ക് ഇനി മുതൽ ആനുകൂല്യങ്ങൾ ലഭ്യമാകുന്നത് വിസ റദ്ദാക്കിയ ശേഷം;...

0
കുവൈറ്റിൽ ഇനി മുതൽ സർക്കാർ ജോലിയിൽ നിന്നും വിരമിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നല്കുന്നത് വിസ റദ്ദാക്കിയതിന് ശേഷമായിരിക്കും. വിദേശികൾ വിസ റദ്ദാക്കി നാട്ടിലേക്ക് മടങ്ങുമ്പോൾ മാത്രമായിരിക്കും സാമ്പത്തിക ആനുകൂല്യങ്ങൾ നല്കുന്നത്. ഇത് സംബന്ധിച്ച് സിവിൽ സർവ്വീസ് കമ്മീഷൻ...
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന്

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് ; ഈ കാര്യങ്ങൾ നിങ്ങളെ സഹായിക്കുന്നു

0
വിറ്റാമിൻ സി വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനാണ്, ഇത് എല്ലാവരുടേയും ഏറ്റവും വലിയ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഒന്നാണ്, കൂടാതെ തുച്ഛമായ അളവിൽ ഒഴികെ ശരീരത്തിന് സംഭരിക്കാൻ കഴിയാത്ത ഒന്നാണ് ഇത്. വാസ്തവത്തിൽ, വിറ്റാമിൻ...
പാലക്കാട്ടെ സ്ഥാനാർത്ഥിത്വം കൂടുതൽ വിജയ പ്രതീക്ഷ നല്കുന്നതായി ഇ ശ്രീധരൻ

പാലക്കാട്ടെ സ്ഥാനാർത്ഥിത്വം കൂടുതൽ വിജയ പ്രതീക്ഷ നല്കുന്നതായി ഇ ശ്രീധരൻ; വികസനമാണ് രാഷ്ട്രീയം

0
പാലക്കാട്ടെ സ്ഥാനാർത്ഥിത്വം കൂടുതൽ വിജയ പ്രതീക്ഷ നല്കുന്നതായി ഇ ശ്രീധരൻ. പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ച് കൂടുതൽ ഉത്സാഹത്തോടെ വോട്ടർമാരുടെ മുന്നിൽ വോട്ട് അഭ്യർത്ഥിക്കുകയാണ് അദ്ദേഹം. ഔദ്ദ്യോഗിക ജീവിതത്തിലെ കൃത്യനിഷ്ഠത ഇക്കാര്യത്തിലും ഉറപ്പ് വരുത്തുന്നുണ്ട്. കവലകൾ തോറും...
സ്നേഹം പ്രകടമാക്കി ഹൃത്വിക് റോഷൻ

സ്നേഹം പ്രകടമാക്കി ഹൃത്വിക് റോഷൻ ; രജനികാന്ത് ...

0
51-ാമത് ദാദാസാഹേബ് ഫാൽക്കെ അവാർഡ്  രജനീകാന്തിന് ലഭിച്ചതിന്  ആശംസയുമായി   ഹൃത്വിക് റോഷൻ  അടുത്തിടെ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. മനോഹരമായ ഒരു പോസ്റ്റ് പങ്കുവെക്കാൻ ഭഗവാൻ ദാദ എന്ന സിനിമയിൽ നിന്നുള്ള ഒരു മോണോക്രോം...
ചവറ നിയമസഭാ മണ്ഡലത്തിലെ രാഷ്ട്രീയം

ചവറ നിയമസഭാ മണ്ഡലത്തിലെ രാഷ്ട്രീയം; ഇക്കുറി ജനവിധി ആർക്കൊപ്പമാകാം.

0
ഇക്കുറി ചവറ നിയമ സഭാ മണ്ഡലം ആർക്കൊപ്പം എന്നത് തീർത്തും വിലയിരുത്തേണ്ട കാര്യമാണ്.തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ അവശേഷിക്കെ മണ്ഡലത്തിലെ ജനങ്ങൾ പിൻ തുണയ്ക്കുന്നത് എൽ ഡി എഫിനെയോ യു ഡി എഫിനെയോ അതോ എൻ...
റോക്കറ്ററി ദി നമ്പി എഫ്ക്ട് ട്രെയിലര്‍

റോക്കറ്ററി ദി നമ്പി എഫ്ക്ട് ; ബ്രഹ്‌മാണ്ട ചിത്രത്തിന്റെ ട്രെയ്‌ലർ വന്നു

0
കാത്തിരിപ്പിനു വിരാമമായി റോക്കറ്ററി ദി നമ്പി എഫ്ക്ട് എന്ന ബ്രഹ്‌മാണ്ട ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു.നാലുവര്‍ഷമായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നതും മാധവന്‍ തന്നെയാണ്. ഐ.എസ്.ആര്‍.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതമാണ് ചിത്രം...
പാലക്കാട് ദേശീയ പാതയിൽ ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ വെന്തു മരിച്ചു

പാലക്കാട് ദേശീയ പാതയിൽ ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് മരണം; മരിച്ചത്...

0
പാലക്കാട് ദേശീയ പാതയിൽ ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ വെന്തു മരിച്ചു . പാലക്കാട്-കോഴിക്കോട് തച്ചമ്പാറയിലാണ് സംഭവം. പുലർച്ചെ അഞ്ചു മണിയോടടുപ്പിച്ചായിരുന്നു . ടാങ്കറിന്റെ ഇന്ധന ടാങ്ക് പൊട്ടിയതാണ് ലോറിയിലേക്ക് തീപിടിക്കാൻ കാരണമായത്.ടാങ്കറിൽ...
രജനീകാന്തിന് പരമോന്നത പുരസ്ക്കാരം

രജനീകാന്തിന് പരമോന്നത പുരസ്ക്കാരം ; ആജീവനാന്ത സംഭാവനകളെ മാനിച്ച്.

0
ഭാരത സർക്കാർ ഏർപ്പെടുത്തിയ ചലച്ചിത്ര രംഗത്തെ ബഹുമതിയായ ദാദ സാഹിബ് ഫാൽക്കെ പുരസ്ക്കാരം നടൻ രജനീകാന്തിന് ലഭിച്ചു .ഇന്ത്യൻ ചലച്ചിത്ര രംഗത്ത് നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ചാണ് പുരസ്ക്കാരം സമ്മാനിക്കുന്നത് . ഇന്ത്യൻ...