29.1 C
Kollam
Wednesday, February 4, 2026
കീടനാശിനി ശ്വസിച്ച് പെൺകുട്ടി മരിച്ചു

ബെംഗളൂരുവിൽ കീടനാശിനി ശ്വസിച്ച് മലയാളി പെൺകുട്ടി മരിച്ചു; 8 വയസുകാരി

0
കീടനാശിനി ശ്വസിച്ച് മലയാളി പെൺകുട്ടി മരിച്ചു. വസന്ത് നഗറിലാണ് സംഭവം. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി വിനോദിന്‍റെ മകൾ 8 വയസുകാരി അഹാനയാണ് മരിച്ചത്. രാത്രി വീട് വൃത്തിയാക്കാനായി കീടനാശിനി അടിച്ചിരുന്നു. രാവിലെ എഴുന്നേറ്റപ്പോൾ തന്നെ...
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കുരങ്ങുവസൂരി

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കുരങ്ങുവസൂരി; മലപ്പുറം സ്വദേശിക്ക്

0
ഒരാള്‍ക്ക് കൂടി കുരങ്ങുവസൂരി സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് കുരങ്ങുവസൂരി സ്ഥിരീകരിച്ചത്. ഇയാള്‍ മലപ്പുറത്ത് ചികിത്സയിലാണ്. ജൂലൈ 27നാണ് ഇയാള്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്. യുവാവിന്റെ സമ്പര്‍ക്ക പട്ടികയിലുള്ള മാതാവും മറ്റ് ബന്ധുക്കളും...
ആഢംബര വിവാഹത്തിന് പൊലീസ് കാവൽ

ആഢംബര വിവാഹത്തിന് പൊലീസ് കാവൽ; മൂന്ന് പേർക്ക് കാരണം കാണിക്കൽ

0
കണ്ണൂരിൽ ആഢംബര വിവാഹത്തിന് പൊലീസ് കാവൽ നൽകിയ സംഭവത്തില്‍ അഡീഷണൽ എസ്പി പി പി സദാനന്ദന്‍റെ ഓഫീസിലെ മൂന്ന് പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി. സെക്ഷൻ ക്ലർക്ക്, ജൂനിയർ സൂപ്രണ്ട്, ഓഫീസിലെ...
സ്‌കോഡ വില്‍പനയില്‍ 21 ശതമാനം വളര്‍ച്ച

സ്‌കോഡ വില്‍പനയില്‍ 21 ശതമാനം വളര്‍ച്ച; ജൂലൈയില്‍ 4447 കാറുകള്‍...

0
2021ലെ മൊത്തം വാര്‍ഷിക വില്‍പന ഈ വര്‍ഷം ജൂണില്‍ തന്നെ മറികടന്ന സ്‌കോഡ ഇന്ത്യ ജൂലൈയില്‍ 4447 കാറുകള്‍ വിറ്റു. 2021 ജൂലൈയിലെ 3080 യൂണിറ്റുകളേക്കാള്‍ 44 ശതമാനം...
യുവാവിനെ കൈപിടിയിലൊതുക്കി സഹോദരന്‍

ടെറസിന് മുകളില്‍ നിന്ന് കാല്‍ വഴുതി താഴേക്ക് വീണ യുവാവിനെ കൈപിടിയിലൊതുക്കി സഹോദരന്‍; വീട്...

0
മലപ്പുറം ചങ്ങരംകുളം ഒതളൂരില്‍ വീട് വൃത്തിയാക്കുന്നതിനിടെ ടെറസിന് മുകളില്‍ നിന്ന് കാല്‍ വഴുതി താഴേക്ക് വീണ യുവാവിനെ കൈപിടിയിലൊതുക്കി സഹോദരന്‍.ഒതളൂര്‍ കുറുപ്പത് വീട്ടില്‍ സാദിഖിന്റെ സഹോദരന്‍ ഷഫീഖ് ആണ് വഴുതി വീണത്. അത്ഭുതകരമായ...
നിയന്ത്രണം വിട്ട് കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്നു മരണം

നിയന്ത്രണം വിട്ട് കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്നു മരണം; വെണ്ണിക്കുളം കല്ലുപാലത്തിന് സമീപം

0
നിയന്ത്രണം വിട്ട് കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്നു മരണം. ഇന്ന് രാവിലെ 7 ന് പത്തനംതിട്ട വെണ്ണിക്കുളം കല്ലുപാലത്തിന് സമീപം നിയന്ത്രണം വിട്ട് കാർ തോട്ടിലേക്ക് മറിഞ്ഞു കുമളി സ്വദേശികളായ ചാണ്ടി മാത്യു,...
കണ്ണൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

കണ്ണൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു;14 പന്നികൾ ചത്തു

0
കണ്ണൂർ ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കണിച്ചാർ പഞ്ചായത്തിലെ കൊളക്കാടുള്ള ഫാമിലാണ് രോഗം കണ്ടെത്തിയത്. 14 പന്നികൾ ഫാമിൽ ഇതുവരെ രോഗം ബാധിച്ച് ചത്തു. സ്ഥിതി വിലയിരുത്താൻ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേരും. മാനന്തവാടിയിലെ...
ആര്‍മി ഡോഗ് അക്‌സലിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് സൈന്യം

ആര്‍മി ഡോഗ് അക്‌സലിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് സൈന്യം; ഭീകരരുടെ വെടിയേറ്റ് ജീവന്‍ നഷ്ടമായി

0
ഭീകരരുടെ വെടിയേറ്റ് ജീവന്‍ നഷ്ടമായആര്‍മി ഡോഗ് അക്‌സലിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് സൈന്യം.കശ്മീറിലെ ബാരാമുള്ളയില്‍ നടന്ന ഏറ്റുമുട്ടലിലാണ് അക്‌സല്‍ എന്ന നായയ്ക്ക് വെടിയേറ്റത്. കിലോ ഫോഴ്‌സ് കമാന്‍ഡര്‍ മേജര്‍ ജന. എസ്.എസ്. സ്ലാരിയ അക്‌സലിന് ആദരാഞ്ജലി...
ഗുരുവെന്ന പദത്തിനും വ്യക്തിപ്രഭാവത്തിനും മഹനീയ സ്ഥാനം

ഗുരുവെന്ന പദത്തിനും വ്യക്തിപ്രഭാവത്തിനും മഹനീയ സ്ഥാനം; അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീബായി

0
ഗുരുവെന്ന പദത്തിനും വ്യക്തിപ്രഭാവത്തിനും മഹനീയ സ്ഥാനമാണ് നമ്മുടെ സംസ്കാരം കല്പിച്ചിട്ടുള്ളതെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീബായി. ചട്ടമ്പിസ്വാമികളുടെ രണ്ടാമത്തെ ശിഷ്യനായിരുന്ന നീലകണ്ഠ തീർത്ഥപാദ സ്വാമികളുടെ 101-ാം സമാധി വർഷികത്തോടനു ബന്ധിച്ച് കരുനാഗപ്പള്ളി...
മലവെള്ളപ്പാച്ചിലില്‍ ഒരാള്‍ മരിച്ചു

കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില മലവെള്ളപ്പാച്ചിലില്‍ ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്,രക്ഷാപ്രവര്‍ത്തനം തുടരുന്നു

0
പുനലൂര്‍ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലുണ്ടായ മലവെള്ളപ്പാച്ചില്‍ ഒരാള്‍ മരിച്ചു. അപ്രതീക്ഷിതമായുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലില്‍ ഒരാള്‍ക്ക് തലയ്ക്ക് പരിക്കേറ്റു. അഞ്ച് പേര്‍ മലവെള്ളപ്പാച്ചിലിനിടെ കുടുങ്ങി കിടക്കുകയാണെന്നാണ് വനംവകുപ്പ് അധികൃതര്‍ അറിയിക്കുന്നത്. പൊലീസും ഫയര്‍ഫോഴ്‌സും വനംവകുപ്പ് ഉദ്യോഗസ്ഥരും...