ശബരിമല പരമ്പരാഗത പാത

പരമ്പരാഗത പാത ഞായറാഴ്‌ച തുറക്കുന്നു ;പ്രവേശനം രാത്രി എട്ടുവരെ

0
പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള പരമ്പരാഗത പാത ഞായറാഴ്‌ച തീർത്ഥാടകർക്ക് തുറന്നു നൽകും. കലക്‌ടറേറ്റിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ സമിതി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.പമ്പാ സ്‌നാനം ശനിയാഴ്‌ച‌ പകൽ 11 മുതലും അനുവദിക്കും. ത്രിവേണി...
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള വിവാദം രൂക്ഷമാകുന്നു;നിയമന നടപടി പൂർണ ലംഘനം

0
കണ്ണൂർ, കാലടി സർവകലാശാല വിസി നിയമനത്തിൽ സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള വിവാദം രൂക്ഷമാകുന്നു. സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടലുകൾ സഹിക്കാനാവില്ലെന്നും ഇഷ്ടക്കാരുടെ നിയമനങ്ങൾ ഒരു മാനദണ്ഡവും ഇല്ലാതെ നടത്തുന്നുവെന്നും ഗവർണർ ആരിഫ് മുഹമ്മദ്...
സമ്പൂര്‍ണ കോവിഡ് വാക്സിനേഷന്‍

സംസ്ഥാനത്തെ സമ്പൂര്‍ണ കോവിഡ് വാക്സിനേഷന്‍ 70 ശതമാനം;മന്ത്രി വീണാ ജോര്‍ജ്

0
സംസ്ഥാനത്തെ സമ്പൂര്‍ണ കോവിഡ് വാക്സിനേഷന്‍ 70 ശതമാനം കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാക്സിനെടുക്കേണ്ട ജനസംഖ്യയുടെ 96.87 ശതമാനം പേര്‍ക്ക് (2,58,72,847) ആദ്യ ഡോസ് വാക്സിനും 70.37 ശതമാനം പേര്‍ക്ക്...
കൊല്ലം കല്ലു പാലം പണി

കൊല്ലം നഗരത്തിലെ വികസനങ്ങൾ എല്ലാം അധരവ്യായാമങ്ങളിൽ; നാണം കെട്ട പ്രതിപക്ഷ പാർട്ടികളും

0
കൊല്ലം കല്ലു പാലം പണി ഇക്കണക്കിന് പോയാൽ യഥാർത്ഥ്യമാകുന്നത് അതി വിദൂരതയിലായിരിക്കും. വാക്കുപാലിക്കാൻ കഴിയാത്ത നേതൃനിരയും ഉദ്ദ്യോഗവൃന്ദങ്ങളും അവരുടെ പല്ലവി ഉരുവിട്ടു കൊണ്ടേയിരിക്കുന്നു. ഇത്രയും ജാള്യതയില്ലാത്ത ഒരു വർഗ്ഗം അന്തസാര ശൂന്യതയുടെ പര്യായത്തിനും...
ഇതാണ് ജീവിതചര്യകൾ

ഇതാണ് ജീവിതചര്യകൾ; ജീവിത വിജയങ്ങൾ

0
1973 - ൽ എട്ടാം ക്ലാസ് തോറ്റു. അച്ഛൻ കുടുബം ഉപേക്ഷിച്ചു പോയതോടെ സഹോദരങ്ങളുടെയും അമ്മയുടെയും കാര്യവും വീട്ടുകാര്യവും ആ പയ്യന്റെ ചുമതലയിലായി. അതോടെ പഠനം ഉപേക്ഷിക്കേണ്ടി വന്നു. അങ്ങനെ കൊല്ലത്ത് കല്ലു...
കാർഷിക നിയമങ്ങൾ റദ്ദായി

കാർഷിക നിയമങ്ങൾ റദ്ദായി;ബില്ലിന്മേൽ രാഷ്ട്രപതി ഒപ്പിട്ടു

0
കാർഷിക നിയമങ്ങൾ റദ്ദായി. പാർലമെന്റ് അംഗീകരിച്ച ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. ഇതോടെ വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും റദ്ദായി. നവംബർ 19-ന് ഗുരു നാനാക്ക് ജയന്തിയിലാണ് കാർഷിക നിയമങ്ങൾ റദ്ദാക്കുമെന്ന...
ആരോഗ്യമന്ത്രിക്കെതിരെ അശ്ലീല പരാമര്‍ശം

ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തു;ആരോഗ്യമന്ത്രിക്കെതിരെ അശ്ലീല പരാമര്‍ശം

0
മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തു. ഐടി ആക്ട് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതിയിലെ അഭിഭാഷകന്‍ ബി.എച്ച്. മന്‍സൂര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. മന്ത്രിക്കെതിരെ അപകീര്‍ത്തികരവും അശ്ലീലവുമായ...
സര്‍ക്കാര്‍ വഹിക്കില്ല

വാക്‌സിന്‍ സ്വീകരിക്കാതവർക്ക് ചികിത്സാചിലവ് സര്‍ക്കാര്‍ വഹിക്കില്ല;മുഖ്യമന്ത്രി

0
വാക്‌സിന്‍ സ്വീകരിക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാചിലവ് സര്‍ക്കാര്‍ വഹിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രോഗങ്ങള്‍, അലര്‍ജി മുതലായവ കൊണ്ട് വാക്‌സിന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ...
രൂക്ഷ വിമർശനവുമായി ഹൈക്കോടതി

പിങ്ക് പോലീസ് ഉദ്ദ്യോഗസ്ഥയ്ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; കാക്കിയുടെ അഹങ്കാരം

0
ആറ്റിങ്ങലില്‍ മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മകളെയും പരസ്യമായി ചോദ്യം ചെയ്ത സംഭവത്തില്‍ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.ഈ പൊലീസ് ഉദ്യോഗസ്ഥ ഒരു അമ്മയാണോ, അവര്‍ സ്ത്രീയാണോ?എന്ന് വരെ കോടതി ചോദിച്ചു. കുട്ടിയെ പിങ്ക് പൊലീസ്...
കോവിഡിന്റെ ഒമിക്രോൺ വകഭേദം

ഒമിക്രോൺ കൂടുതൽ അപകടകാരിയാണെന്നുളളതിന് വ്യക്തമായ തെളിവുകളില്ല; ലോകാരോഗ്യ സംഘടന

0
കോവിഡിന്റെ ഒമിക്രോൺ വകഭേദം, മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതൽ വ്യാപനശേഷിയും അപകടകാരിയും ആണെന്നതിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ലു.എച്ച്.ഒ). ലോകമെങ്ങും ആശങ്ക പടർത്തുന്നതിന് ഇടയിലാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം. ഒമിക്രോൺ വകഭേദത്തിന്റെ തീവ്രത...