സിനിമാ തുടങ്ങാൻ പോകുന്നു ; പ്രൊജക്ടർ, എ സി എന്നിവയുടെ കാര്യക്ഷമത ഉറപ്പാക്കി തീയറ്ററുകൾ
ആരവങ്ങളിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ് സിനിമാ തിയറ്ററുകൾ. ഇന്ന് തുറന്നെങ്കിലും ബുധനാഴ്ച മുതലാണ് പ്രദർശനം ആരംഭിക്കുന്നത്. വെനം 2, ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ എന്നിവയാണ് ബുധനാഴ്ച പ്രദർശനത്തിനെത്തുക. വ്യാഴാഴ്ച...
പണമടങ്ങിയ ബാഗ് കളഞ്ഞുകിട്ടി ; യുവാവ് തിരിച്ചുനൽകി
യുവാവിന് കളഞ്ഞുകിട്ടിയ പണമടങ്ങിയ ബാഗ് പോലീസ് വച്ച് ഉടമയ്ക്ക് തിരികെ തിരിച്ചുനൽകി. കെ എം എം എൽ താൽക്കാലിക ജീവനക്കാരനും പൊതുപ്രവർത്തകനുമായ തട്ടാശ്ശേരി സ്വദേശി മുകേഷിന് ബാഗ് കളഞ്ഞുകിട്ടിയത് തട്ടാശ്ശേരി ജങ്‌ഷനു സമീപത്തുനിന്നാണ്...
പട്ടാപ്പകല്‍ കോളേജ് വിദ്യാര്‍ഥിനിക്കുനേരെ ആക്രമണം ; കല്ലുകൊണ്ട് മുഖത്തിടിച്ചു പരിക്കേല്‍പ്പിച്ചു
കൊട്ടൂക്കരയില്‍ പട്ടാപ്പകല്‍ കോളേജ് വിദ്യാര്‍ഥിനിക്കുനേരെ ആക്രമണം. ആളൊഴിഞ്ഞ വയലോരത്ത് കാത്തുനിന്നയാള്‍ വിദ്യാര്‍ഥിനിയെ കീഴ് പ്പെടുത്തി വയലിലെ വാഴത്തോട്ടത്തിലേക്കു പിടിച്ചുവലിക്കുകയായിരുന്നു. കുതറിമാറി രക്ഷപ്പെട്ട പെണ്‍കുട്ടിയെ വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചു. മുഖത്തു കല്ലുകൊണ്ടിടിച്ചു പരിക്കേല്‍പ്പിച്ചു. ഇതോടെ...
വിവാഹ പൊരുത്തം നോക്കുന്നത് ഇനിയെങ്കിലും മാറി ചിന്തിക്കുക; ഇങ്ങനെ പോയാൽ എങ്ങനെ
വിവാഹ പൊരുത്തം ഇപ്പോഴും കൂടുതലായി ചിന്തിക്കുന്നത് അശാസ്ത്രീയമായാണ്. യഥാർത്ഥത്തിൽ പൊരുത്ത പരിശോധന തകിടം മറിയുകയാണ്. ഇപ്പോഴും ആൾക്കാർ നക്ഷത്ര പൊരുത്തത്തിന്റെയും പാപസാമ്യത്തിന്റെയും പിന്നാലെയാണ് പോകുന്നത്. അവരുടെ എണ്ണവും വർദ്ധിച്ചു വരുന്നു. അനന്തര ഫലം;...
ജയം ഇന്ത്യക്ക് തന്നെ പാകിസ്താനെതിരെ ; ഇന്ത്യയുടെ മുൻ താരം ഗൗതം ഗംഭീർ
പാകിസ്താനെതിരായ ടി-20 ലോകകപ്പ് മത്സരത്തിൽ വിജയം ഇന്ത്യക്ക് തന്നെയെന്ന് ഇന്ത്യയുടെ മുൻ താരം ഗൗതം ഗംഭീർ. ടീമിൽ പൂർണ വിശ്വാസമുണ്ടെന്നും ഒന്നും ഇന്ത്യയുടെ പ്രകടനത്തെ മോശമായി സ്വാധീനിക്കില്ലെന്നും ഗംഭീർ പറഞ്ഞു. ടൈംസ് നൗ...
ബിൽ ഗേറ്റ്‌സിന്റെ മകൾ വിവാഹിതയായി ; വരൻ നയൽ നസാർ
മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സിന്റെ മകൾ ജെനിഫർ ഗേറ്റ്‌സ് വിവാഹിതയായി. ഈജിപ്റ്റ് സ്വദേശിയും കുതിരയോട്ട താരവുമായ നയൽ നസാറാണ് വരൻ. ഇന്ന് ന്യൂയോർക്കിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. 2018 ൽ സ്റ്റാൻഫോർഡ്...
തിമിംഗലത്തിന്റെ എല്ലുകൾ വനം വകുപ്പ് കണ്ടെടുത്തു ; മോൻസന്റെ സുഹൃത്തിന്റെ വീട്ടിൽനിന്നും
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ കൈവശം തിമിംഗലത്തിന്റെ അസ്ഥികളുമെന്ന് സംശയം. എട്ടടി നീളമുള്ള എല്ലുകൾ വനംവകുപ്പ് കണ്ടെടുത്തു. വാഴക്കാലയിലെ മോൻസൻ്റെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് അസ്ഥികള്‍ കണ്ടെടുത്തത്. കലൂരിലെ മോന്‍സന്‍റെ...
‘തല്ലുമാല’ കളർഫുൾ ; ടൊവിനോയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘തല്ലുമാല’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവർത്തകർ പുറത്തിറക്കി. ...
തീപ്പെട്ടിക്ക് ഇനി രണ്ട് രൂപ ; 14 വര്‍ഷത്തിനുശേഷം 1രൂപ വര്‍ധിപ്പിച്ചു
തീപ്പെട്ടിക്ക് ഇനി മുതൽ 2 രൂപയാകും വില. പതിനാലു വര്‍ഷമായി ഒരു രൂപയില്‍ തുടരുന്ന തീപ്പെട്ടി വില ഡിസംബര്‍ ഒന്നു മുതല്‍ രണ്ട് രൂപയാക്കുമെന്ന് ഉല്‍പാദകര്‍ അറിയിച്ചു. അസംസ്‌കൃതവസ്തുക്കളുടെ വിലക്കയറ്റത്തെ തുടര്‍ന്ന് ശിവകാശിയില്‍...
നവംബർ 1ന് സ്‌കൂൾ തല പ്രവേശനോത്സവം ; തുറക്കൽ നടപടികൾ 27ന് പൂർത്തിയാക്കണം
സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒക്‌ടോബർ 27ന് മാർഗരേഖ പ്രകാരമുള്ള നടപടികൾ പൂർത്തികരിക്കുമെന്ന് ഹെഡ്‌മാസ്റ്റർമാരും പ്രിൻസിപ്പൽമാരും ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇക്കാര്യം ഉറപ്പുവരുത്തി എഇഒ, ഡിഇഒ വഴി റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് സമർപ്പിക്കണം.
ഒന്നര...

























