27.7 C
Kollam
Friday, March 24, 2023
HomeNewsCrimeതിമിംഗലത്തിന്റെ എല്ലുകൾ വനം വകുപ്പ് കണ്ടെടുത്തു ; മോൻസന്റെ സുഹൃത്തിന്റെ വീട്ടിൽനിന്നും

തിമിംഗലത്തിന്റെ എല്ലുകൾ വനം വകുപ്പ് കണ്ടെടുത്തു ; മോൻസന്റെ സുഹൃത്തിന്റെ വീട്ടിൽനിന്നും

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ കൈവശം തിമിംഗലത്തിന്റെ അസ്ഥികളുമെന്ന് സംശയം. എട്ടടി നീളമുള്ള എല്ലുകൾ വനംവകുപ്പ് കണ്ടെടുത്തു. വാഴക്കാലയിലെ മോൻസൻ്റെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് അസ്ഥികള്‍ കണ്ടെടുത്തത്. കലൂരിലെ മോന്‍സന്‍റെ വീട് പരിശോധിക്കുന്നത് തൊട്ടുമുമ്പാണ് ഇവ ഒളിപ്പിച്ചതെന്ന് വനം വകുപ്പ് പറയുന്നത്.ക്രൈംബ്രാഞ്ച് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് പരിശോധന നടത്തിയത്.

- Advertisment -

Most Popular

- Advertisement -

Recent Comments