27.7 C
Kollam
Tuesday, March 3, 2026
ദിലീപിന്റെ ഡ്രൈവര്‍ കൂറുമാറി ; നടിയെ ആക്രമിച്ച കേസ്

ദിലീപിന്റെ ഡ്രൈവര്‍ കൂറുമാറി ; നടിയെ ആക്രമിച്ച കേസ്

0
നടന്‍ ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണി നടിയെ ആക്രമിച്ച കേസില്‍ നിന്ന് കൂറുമാറി. കേസിലെ നിര്‍ണായക സാക്ഷിയാണ് പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റിയത്. ഇതോടെ പ്രോസിക്യൂഷന്‍ ഇയാളെ ബുധനാഴ്ച ക്രോസ് വിസ്താരം നടത്തി. കഴിഞ്ഞയാഴ്ച...
ചുരം റോഡിൽ ട്രെയ്‌ലർ ലോറി കുടുങ്ങി ; നൂറുകണക്കിന് വാഹനങ്ങള്‍ നിലച്ചു

ചുരം റോഡിൽ ട്രെയ്‌ലർ ലോറി കുടുങ്ങി ; നൂറുകണക്കിന് വാഹനങ്ങള്‍ നിലച്ചു

0
ചുരം റോഡിൽ രണ്ടു ട്രെയ്‌ലർ ലോറികൾ കുടുങ്ങിയതോടെ മണ്ണാർക്കാട് നിന്ന് അട്ടപ്പാടിയിലേക്കുള്ള   ഗതാഗതം നിലച്ചു.  ചുരം റോഡിൽ നൂറു കണക്കിന് വാഹനങ്ങൾ കുടുങ്ങിക്കിടക്കുയാണ്. ഇന്നലെ രാത്രിയാണ് ഇവിടെ രണ്ട് ലോറികള്‍ കുടങ്ങിയത്....
എക്സൈസ് ഡ്രൈവർ തേനീച്ചയുടെ കുത്തേറ്റ് മരിച്ചു

എക്സൈസ് ഡ്രൈവർ തേനീച്ചയുടെ കുത്തേറ്റ് മരിച്ചു

0
എക്സൈസ് ഡ്രൈവർ തേനീച്ചയുടെ കുത്തേറ്റ് മരിച്ചു. ചാത്തമംഗലം സ്വദേശി സുധീഷ് (48) ആണ് മരിച്ചത്. ശനിയാഴ്ച വീട്ടിൽ നിന്ന് തേനീച്ചകളുടെ കുത്തേറ്റ സുധീഷ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സുധീഷ് കോഴിക്കോട്...
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത ; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത ; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

0
കേരളത്തിൽ ഒ​റ്റ​പ്പെ​ട്ട സ്ഥ​ലങ്ങ​ളി​ല്‍ 20 സെ​ന്‍റി​മീ​റ്റ​ര്‍ വ​രെ​യു​ള്ള അ​ത്യ​ന്തം ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ര​ണ്ടു ദി​വ​സം കൂ​ടി ഈ അ​തി​തീ​വ്ര മ​ഴ​ തുടരും. ഇതേ തുടര്‍ന്ന് വ്യാ​ഴാ​ഴ്ച​യും വെ​ള്ളി​യാ​ഴ്ച​യും...
ഉത്രാ വധക്കേസിൽ പ്രതി സൂരജിന് 17 വർഷം ശിക്ഷയും ശേഷം ഇരട്ട ജീവപര്യന്തവും; കൃത്യം അപൂർവ്വങ്ങളിൽ അപൂർവ്വം

ഉത്രാ വധക്കേസിൽ പ്രതി സൂരജിന് 17 വർഷം ശിക്ഷയും ശേഷം ഇരട്ട ജീവപര്യന്തവും; കൃത്യം...

0
350-ാം വകുപ്പ് ഒഴിക 328, 201 എന്നീ വകുപ്പുകൾ ചേർത്താണ് ശിക്ഷ വിധിച്ചത്. പുറമെ 6 ലക്ഷത്തോളം രൂപ പിഴയും. പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊന്ന കൃത്യം അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് കോടതി നിരീക്ഷിച്ചു.
ആനപുനരധിവാസ കേന്ദ്രത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം ; ഒക്ടോബര്‍ 14 മുതല്‍

ആനപുനരധിവാസ കേന്ദ്രത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം ; ഒക്ടോബര്‍ 14 മുതല്‍

0
ഒക്ടോബര്‍ 14 മുതല്‍  കോട്ടൂര്‍ ആനപുനരധിവാസ കേന്ദ്രത്തില്‍  സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ സന്ദര്‍ശകര്‍ക്ക് ആനപുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിക്കാം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു...
നായാട്ട് ; അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലേക്ക്

നായാട്ട് ; അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലേക്ക്

0
മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായട്ട് അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലേക്ക് തിരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്. ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് സ്വീഡിഷ്, ധാക്ക അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്കുമാണ്. ചിത്രം മലയാളത്തില്‍ വലിയ വിജയമായിരുന്നു. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ...
കേന്ദ്രം ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി

കേന്ദ്രം ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി

0
കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ ഇന്ത്യയിൽ വിമാന കമ്പനികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കി . ഒക്ടോബര്‍ 18 മുതല്‍ വിമാനക്കന്പനികള്‍ക്ക് നിയന്ത്രണങ്ങളില്ലാതെ പൂര്‍ണതോതില്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്താമെന്നു വ്യോമയാന മന്ത്രാലയം അറിയിച്ചു....
ജെ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​നെ കശ്മീരി​ല്‍ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു

ജെ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​നെ കശ്മീരി​ല്‍ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു

0
ജെ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​നെ ജ​മ്മു കശ്മീ​രി​ല്‍ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. ത്രാ​ലി​ല്‍ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ല്‍ ശ്യാം ​സോ​ഭി എ​ന്ന ഭീ​ക​ര​നെ​യാ​ണ് സു​ര​ക്ഷ​സേ​ന വ​ധി​ച്ച​ത്. കശ്മീ​ര്‍ ഐ​ജി വി​ജ​യ് കു​മാ​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​തേ​സ​മ​യം കശ്മീ​രി​ലെ പൂ​ഞ്ചി​ല്‍...
സെമി ഹൈസ്പീഡ് റെയിൽ പദ്ധതി ; ആശങ്കകൾ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

സെമി ഹൈസ്പീഡ് റെയിൽ പദ്ധതി ; ആശങ്കകൾ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

0
സെമിഹൈസ്പീഡ് റെയിൽ പദ്ധതി സംബന്ധിച്ച് ആശങ്കകൾ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. നമ്മുടെ സംസ്ഥാനത്ത് റോഡുകളിലുണ്ടാകുന്ന ഗതാഗതക്കുരുക്കും റോഡപകടങ്ങളും ജനങ്ങളിൽ വലിയ ആശങ്കയാണുണ്ടാക്കുന്നത്. ഇതിനോടൊപ്പം തിരക്കേറിയ റോഡിലുണ്ടാകുന്ന അന്തരീക്ഷ മലിനീകരണവും...